jio 800x100
jio 800x100
728-pixel-x-90
<< >>
Home » Posts tagged with » www.indianews24.com/uk

പരിചരിക്കാന്‍ ഇനി ‘നേഴ്സ് റോബോട്ടുകള്‍ ‘

പരിചരിക്കാന്‍ ഇനി ‘നേഴ്സ് റോബോട്ടുകള്‍ ‘

UK:ഓള്‍ഡ്‌ ഏജ് കെയര്‍ ഹോമുകളില്‍ നേഴ്സ് അസിസ്റ്റന്റ് ആകാന്‍ PEARL എന്ന പേരുള്ള റോബോട്ടുകള്‍ വരുന്നു. ജപ്പാന്‍ സഹായത്തോടെ ഹെല്‍ത്ത് കെയര്‍ റോബോട്ടുകളെ വികസിപ്പിക്കുന്നതിന്റെ അവസാന മിനുക്ക്‌ പണിയില്‍ ആണ് H star technologies.നേഴ്സിങ്ങ് ഹോമുകളില്‍ നിന്നടക്കം ഒര്‍ഡറുകള്‍ അന്വേഷിച്ചു Hstarന്‍റെ മാര്‍ക്കറ്റിങ്ങ്…

വിവാഹ പ്രായം:സമസ്തയും, ലീഗും തെറ്റുന്നു

വിവാഹ പ്രായം:സമസ്തയും, ലീഗും തെറ്റുന്നു

മലപ്പുറം :മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവിവാദത്തില്‍നിന്നു പിന്മാറാന്‍ നേതാക്കള്‍ക്കു മുസ്ലിം ലീഗിന്‍റെ നിര്‍ദേശം.മുസ്ലിം മത സംഘടനകളുടെ കൂട്ടായിമ ആയ സമസ്തയിലെ ഒരു വിഭാഗത്തിന് പ്രായം കുറക്കുന്നതിനോട് യോജിപ്പില്ലാത്തതനിനാലാണ് ലീഗിന്റെ നിലപാട് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇന്നലെ മലപ്പുറത്ത് എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച…

പി. പരമേശ്വരന്‍ വധശ്രമം:മദനിക്കെതിരെ കേസ്

പി. പരമേശ്വരന്‍ വധശ്രമം:മദനിക്കെതിരെ കേസ്

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ വധശ്രമത്തിനു കേസെടുത്തു. 1998ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വര കൊച്ചി നോര്‍ത്ത് പൊലീസ് നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണു കോടതിയുടെ നിര്‍ദേശ പ്രകാരം കേസെടുത്തത്. കേസില്‍ മഅദനി…

സ്വര്‍ണ്ണക്കടത്ത് :സലിംരാജിനും “കൊടുവള്ളി” ബന്ധം

സ്വര്‍ണ്ണക്കടത്ത് :സലിംരാജിനും “കൊടുവള്ളി” ബന്ധം

കോഴിക്കോട്: സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഹവാലാപണവും ഭീകരപണവും ഒഴുകുന്ന കോഴിക്കോടു കൊടുവള്ളിയില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് സ്ഥിരം സന്ദര്‍ശകനായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി . സലിം രാജിന്റെ ‘കൊടുവള്ളിബന്ധം’  ആണ് സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണത്തിലും  ഇയാളെ അന്വേഷണ പരിധിയില്‍…

യു പി യില്‍ രാഷ്ട്രപതി ഭരണം വേണം:മായാവതി

യു പി യില്‍ രാഷ്ട്രപതി ഭരണം വേണം:മായാവതി

ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നു ബിഎസ്പി നേതാവ് മായാവതി വീണ്ടും ആവശ്യപ്പെട്ടു.മുസാഫര്‍ നഗറിലെ കലാപത്തിനു കാരണമായ വര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട സമാജ്‌വാദി സര്‍ക്കാരിനു തുടരാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ല.അഖിലേഷ് യാദവ് സ്വയം രാജി വെച്ച് പോകാന്‍ തയ്യാറാകുന്നില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാര്‍…

പൈലറ്റുമാര്‍ കിടന്നുറങ്ങി:വിമാനം തനിയെ പറന്നു

പൈലറ്റുമാര്‍ കിടന്നുറങ്ങി:വിമാനം തനിയെ പറന്നു

london:മൂന്നൂറ്റി ഇരുപത്തിയഞ്ച് യാത്രക്കാരുമായി യുകെ യിലേക്ക് വന്ന വിമാനത്തിലെ പൈലറ്റുമാര്‍ വിമാനം തനിയ പറക്കാന്‍ ഓട്ടോ മോഡില്‍ ഇട്ടിട്ട് അഞ്ചു മണിക്കൂറോളം കിടന്നുറങ്ങി.വിമാനത്തില്‍ ഉണ്ടായിരുന്ന 325 യാത്രക്കാരുടെയും ജീവന്‍ അപകടപ്പെടാന്‍ സാധ്യത ഉണ്ടായിരുന്ന ഈ പ്രവര്‍ത്തി ചെയിത വൈമാനികര്‍ക്കെതിരെ ഔദ്യോഗിക നടപടി…

സ്വര്‍ണ്ണക്കടത്തു പ്രതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചു:

സ്വര്‍ണ്ണക്കടത്തു പ്രതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിളിച്ചു:

തിരുവനന്തപുരം :സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടിയിലായ ഫയാസ് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വിളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ജിക്കുമോനുമായി ഫയാസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.കൂടാതെ കേരളത്തിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കനമാരുമയും…

കാശ്മീരില്‍ ഭീകരാക്രമണം:

കാശ്മീരില്‍ ഭീകരാക്രമണം:

Jammu:ജമ്മു കശ്മീരില്‍ ഒരു പൊലീസ് സ്‌റ്റേഷനിലും സൈനികകേന്ദ്രത്തിലും നടത്തിയ ആക്രമണത്തില്‍ ലഫ്റ്റനന്‍റ് കേണലടക്കം 12 മരണം.സൈനിക വേഷത്തില്‍ എത്തിയ ഭീകരര്‍ വന്‍ ആയുധശേഖരവുമായാണ് എത്തിയത്.ഖാത്വാ ജില്ലയിലെ പൊലീസ് സ്‌റ്റേഷനും സാംബ സൈനികതാവളവുമാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാര്‍ ഈ വാരാന്ത്യത്തില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ആക്രമണം.…

സ്വര്‍ണ്ണക്കടത്ത് എന്‍ഐഎക്ക് വിടണം:പി സി ജോര്‍ജ്ജ്

സ്വര്‍ണ്ണക്കടത്ത് എന്‍ഐഎക്ക് വിടണം:പി സി ജോര്‍ജ്ജ്

കൊച്ചി :കേരളത്തിലേക്കുള്ള  സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ മാഹി സ്വദേശി ഫയാസിന്റെ ഉന്നതബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജോര്‍ജ് കത്ത് നല്‍കി. ഫയാസിന്റേത് സ്വര്‍ണക്കള്ളക്കടത്തില്‍ മാത്രം ഒതുങ്ങുന്ന കേസല്ല. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്…

സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടു :ശ്രീധരന്‍ നായര്‍

സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടു :ശ്രീധരന്‍ നായര്‍

കൊച്ചി :സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായരുമായി താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നതായി ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2012 ജൂലൈ ഒന്‍പതിനാണ്  സരിതയെയും  കൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയതെന്നും  സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് സോളാര്‍ ഇടപാടില്‍…

Page 1 of 3123