ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ആറുവര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പായ 2400 അടിയിലെത്തി. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ദിവസവും അരയടി വെള്ളം വീതം ഉയരുന്നുണ്ട്. ഇന്നലെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ 70…
സലീംരാജ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സോളാര്‍ കേസില്‍ ചിലരുടെ മുഖം രക്ഷിക്കാനാണു സലീംരാജിനെതിരെ പൊലീസ് അനാവശ്യ വകുപ്പുകള്‍ കൂട്ടിചേ്ചര്ത്തതെന്നു ജാമ്യാപേക്ഷയില്‍ പറയുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ച സാഹചര്യത്തിലാണ് ജില്ലാ കോടതിയെ…
ഫെഡറേഷന് കപ്പ് മത്സരത്തിന് വേദിയായി കൊച്ചിയും മലപ്പുറവും പരിഗണിക്കുന്നു. ഒൗദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. ജനുവരി ഒന്നു മുതല്‍ 12 വരെ നടക്കുന്ന 35-ാമത് ഫെഡറേഷന് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രഖ്യാപിച്ചിരുന്നെങ്കിലും വേദി തീരുമാനിച്ചിരുന്നില്ല.…
ടൊറന്റോ: ലൈംഗിക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ വിദേശയാത്ര നടത്തുന്നതിനു മുമ്പ് മുന്‍കൂര്‍ അനുമതി നേടണമെന്ന നിയമം കാനഡയില്‍ നടപ്പിലാക്കും. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പെര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ രാജ്യം വിടുന്നതിനു മുമ്പ് അധികൃതരെ അറിയിക്കണം. ഇയാളുടെ പശ്ചാത്തലം കാനഡ…
കൊച്ചി: കോഴക്കേസില്‍ പോലീസ് തന്നെ ഭീക്ഷണിപ്പെടുത്തിയും മാനസികമായി സമ്മര്‍ദത്തിലാക്കിയും തെറ്റായ മൊഴി എടുത്തെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ക്രിക്കറ്റില്‍നിന്നു ആജീവനാന്തം വിലക്കപ്പെട്ട ശ്രീശാന്ത് ബിസിസിഐക്ക് അയച്ച കത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. തന്റെ പേരില്‍ ഉള്ള കേസ് ഊഹാപോഹങ്ങളുടെ…
വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടനിലെ നാവികസേന ആസ്ഥാനത്ത് ഉണ്ടായ വെടിവെപ്പില്‍ 13 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാം. അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആക്രമണത്തെത്തുടര്‍ന്നു വാഷിങ്ടന്‍ പരിഭ്രാന്തിയിലാണ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഔദ്യോഗികവസതിയായ വൈറ്റ്ഹൌസില്നിന്ന് ഏറെ അകലെയല്ലാത്ത…
ഗാർഡിയനിൽ വർക്കലക്ക് പ്രമുഖ സ്ഥാനം ദുബായ് : ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദി ഗാർഡിയൻ, ലോകത്തിലെ “30 of the best bargain adventures in 2013“ ലിസ്റ്റിൽ വര്‍ക്കലയ്ക്ക് എട്ടാം സ്ഥാനം നല്കിയിരിക്കുന്നു. കോസ്റ്ററിക്ക, സൈബീരിയൻ റെയിൽ ഇൻ റഷ്യ എന്നിവ യഥാക്രം…
മുംബൈ: ഐപിഎല്‍ ഒത്തുകളിവിവാദത്തില്‍ ഉള്‍പ്പെട്ട മലയാളിതാരം എസ് ശ്രീശാന്തിന് ആജീവനാന്തവിലക്ക്. വെള്ളിയാഴ്ച മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ അച്ചടക്കസമിതിയാണ് തീരുമാനമെടുത്തത്. മുംബൈ സ്പിന്നര്‍ അങ്കിത് ചവാനും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തുകാരന് അമിത് സിംഗിനെ അഞ്ചു വര്‍ഷത്തേക്ക് വിലക്കി. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ…
ടൊറന്റോ \ ലണ്ടന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ കാനഡയ്ക്ക് ആറാം സ്ഥാനം. അതേസമയം ബ്രിട്ടന് 22-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്ക ആദ്യ ഇരുപതില്‍ കഷ്ടിച്ച് ഇടംനേടി. 156 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടിക ഐക്യരാഷ്ട്രസഭ ജനറല്‍ കൌണ്‍സിലാണ്…
ടോറന്റോ : കാനഡയിലെ പിഞ്ചു ബാലന്റെ പട്ടിണി മരണത്തെക്കുറിച്ചുള്ള പ്രത്യക അന്വേഷണ ഉദ്യോഗസ്ഥന്റെ ( Chief Coroner of Ontario) വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു. 2002 ല്‍ ആയിരുന്നു ടോറന്റൊയിലെ ജെഫ്രി ബാള്ട്വിന് എന്ന അഞ്ചു വയസുകാരന് പട്ടിണിമൂലമുണ്ടായ ബ്രോങ്കോ ന്യുമോണിയയെ…