London:ഓണ്‍ലൈന്‍ പലചരക്ക് കച്ചവടം യുകെയിലാകെ വന്‍ പ്രചാരം നേടുന്നതായി പഠന റിപ്പോര്‍ട്ട്.ഇന്ത്യന്‍ സാധനങ്ങളും മലയാളികള്‍ക്ക് പ്രിയങ്കരമായ ബ്രാന്റുകള്‍ ആയ മേളം,ഈസ്റ്റേണ്‍ തുടങ്ങിയരുടെ ഉല്‍പ്പന്നങ്ങളും തേങ്ങ മുതല്‍ മുരിങ്ങക്ക വരെയുള്ള പച്ചക്കറികളും വില്‍ക്കുന്ന ഓണ്‍ലൈന്‍ വ്യാപാരികളും യു കെ വിപണയില്‍ സജീവമായിട്ടുണ്ട്.എന്നാല്‍ മലയാളികളുടെ…