സച്ചിനില്‍ തുടങ്ങി സച്ചിനില്‍ അവസാനിക്കുന്ന ഒരു മലയാള സിനിമ,അതാണ് 1983. സച്ചിന്റെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ തുടങ്ങി സച്ചിന്റെ തന്നെ വാക്കുകളില്‍ അവസാനിക്കുകയാണ് ചിത്രം. സച്ചിനെ കൂടാതെ കപിലും അമര്‍നാഥും വിവിയന്‍ റിച്ചാര്‍ഡ്സും ഗാന്ഗുലിയും പോണ്ടിങ്ങുമോക്കെ സിനിമയുടെ ഭാഗമാകുകയാണ്.മലയാളത്തില്‍ ഇത് വരെ…
February 1, 2014No CommentRead More