മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി ജനറേഷന് വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.കെ. കറുപ്പന്‍കുട്ടി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. നീരൊഴുക്കും കുറവാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടേണ്ടതുള്ളൂ. വരുന്ന മൂന്ന് ദിവസത്തെ മഴലഭ്യത…
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.33 അടിയായി ഉയര്‍ന്നു. ഇപ്പോഴും നീരോഴുക്ക് ശക്തമാണ്. ജലനിരപ്പ് 2402 അടിയിലെത്തിയാല്‍ അണക്കെട്ടു തുറക്കുമെന്നു കഴിഞ്ഞദിവസം കെഎസ്ഇബി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്നലെ 2401.05 അടി ആയിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. തുളുന്പാറായ അണക്കെട്ടിലെ വെള്ളത്തിന്റെ മര്‍ദ്ദം എന്തെങ്കിലും പ്രത്യാഘാതമുണ്ടാക്കുമോ…
കോഴിക്കോട്• ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ , പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരുമായി രഹസ്യ ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോഴിക്കോടെത്തി. ചര്‍ച്ചയുടെ വിവരം ചോരാതിരിക്കാന്‍ പൊലീസ് എസ്കോര്‍ട്ട് ഒഴിവാക്കിയായിരുന്നു മന്ത്രിയുടെ യാത്ര. കോഴിക്കോട് രഹസ്യകേന്ദ്രത്തിലാണ് യോഗം. indianews24.com/uk…