728-pixel-x-90-2-learn
728-pixel-x-90
<< >>

പാളയംകുന്ന്‌ 88 എസ് എസ് എല്‍ സി ബാച്ച് സ്‌കൂൾ കൂട്ടായ്മ ഡിസംബര്‍ 23ന്

പാളയംകുന്നു::പാളയംകുന്ന്‌ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്നും 1988 ൽ പത്താം തരം പൂര്‍ത്തീകരിച്ച  പൂര്‍വ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ ബീസ് ഓഫ് “88 ഡിസംബർ 23 ന് സ്കൂൾ അങ്കണത്തിൽ ഒത്തു ചേരുന്നു. നിരവധി അംഗങ്ങളുള്ള കൂട്ടായ്മയിൽ ഇനിയും എത്തിച്ചേരാൻ കഴിയാത്തവർ ഇതൊരറിയിപ്പായി കണക്കാക്കുകയും അന്നേ ദിവസ്സം രാവിലെ പത്തു മണിക്ക് എത്തിച്ചേരണമെന്നും അറിയിക്കുന്നു.കൂട്ടായ്മയെ കുറിച്ചും കൂടിച്ചേരലിനെ കുറിച്ചും കൂടുതൽ അറിയാൻ ബന്ധപെടുക:

ഇന്ത്യ 
നാസിം. എം
7510255055,
ബ്രിജിത്ത്. ആർ
6238190479

ഗൾഫ് 
ബിപിൻകുമാർ
00971 50 4702737
സുഷിൽകുമാർ
00971 55 9234145

INDIANEWS24 REGIONAL DESK

Leave a Reply