728-pixel-x-90-2-learn
728-pixel-x-90
<< >>

തെംസ് നദിയില്‍ ബോട്ടിന് തീപിടിച്ചു:

London:കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കുന്ന ഡക് ബോട്ടുകള്‍ എന്നറിയപ്പെടുന്ന വിനോദയാത്രാ ബോട്ടുകളില്‍ ഒന്നിന്  ഇന്നലെ തെംസ് നദിയില്‍ വച്ച് തീ പിടിച്ചു.തെംസ് നദിയിലൂടെയുള്ള യാത്രക്കിടക്ക് വച്ച് ബോട്ടിനടിയില്‍ നിന്നും പുക പടര്‍ന്നു കയറുകയായിരുന്നു.തീ പിടിക്കുന്ന സമയത്ത് മുപ്പതു യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നു.ഇതില്‍ ഇരുപത്തിയെട്ട് പേരും ലൈഫ് ജാക്കറ്റ് എടുത്ത് ധരിച്ച് വെള്ളത്തിലേക്ക്‌ ചാടി.ഇത് മുന്നാം തവണയാണ് ഡക്ക് ബോട്ടുകള്‍ ഇംഗ്ലണ്ടില്‍ അപകടത്തില്‍ പെടുന്നത്.

സംഭവം നടന്നു സെക്കണ്ടുകള്‍ക്ക്‌ ഉള്ളില്‍ തന്നെ അഗ്നിശമനാ സേനയും മറ്റ് അടിയന്തര സര്‍വീസ് വിഭാഗങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു.അതുകൊണ്ട് തന്നെ ഭൂരിപക്ഷം യാത്രക്കാരും പൂര്‍ണ്ണമായും സുരക്ഷിതര്‍ ആയാണ് നദിക്കരയില്‍ എത്തിയത്.

English:

Around 30 people had to be rescued from a boat on the River Thames after it caught fire opposite the Houses of Parliament.

A blaze broke out on the London Duck Tours vessel on a stretch of the river close to Lambeth Bridge.

Many of those on board leapt into the water as flames took hold and thick black smoke billowed from the burning boat.

Passengers were later hauled to safety by rescue workers and crews on passing tour barges.

A woman and a child were taken to hospital with suspected smoke inhalation while further tourists were treated at the riverside.

A police source said the nature of the injuries “could have been a lot worse”.

Leave a Reply