728-pixel-x-90-2-learn
728-pixel-x-90
<< >>

‘ La..Le..cultural 2014 ‘പരിസ്ഥിതി മന്ത്രി ഉദ്ഘാടനം ചെയ്യും

Lderry:ലണ്ടന്‍ഡറിയിലെ കേരളാ അസോസിയെഷന്റെ കൃസ്ത്മസ് ന്യൂഇയര്‍ ആഘോഷ പരിപാടിയായ ,ക്രോസ് കമ്മ്യൂണിറ്റി മള്‍ട്ടി കള്‍ച്ചറല്‍ ഷോ‘ La..Le..cultural 2014 ‘നാലാം തീയതി ശനിയാഴ്ച 1:30 മുതല്‍ സെന്റ്‌ കളംബസ് കോളെജ് ഹാളില്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടും എന്ന് എക്സികുട്ടിവ് കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് സൂരത് കുമാര്‍ , സെക്രട്ടറി ജോഷി മാത്യു എന്നിവര്‍ അറിയിച്ചു

KA Banner - Final Version1.0 (1) (1)ആഘോഷ പരിപാടികള്‍ , എന്‍ ഐ യ്യുടെ മിനിസ്റ്റര്‍ ഓഫ് എന്‍വയണ്‍മെന്റ് ശ്രീ :മാര്‍ക്ക് ഡര്‍ക്കന്‍ ഉദ്ഘാടനം ചെയ്യും.സിറ്റി മേയര്‍ മാര്‍ട്ടിന്‍ റെയിലി ക്രിസ്ത്മസ് ,ന്യൂ ഇയര്‍ സന്ദേശം നല്‍കും.വൈ എം സി എ ചെയര്‍മാന്‍ വില്യം ലാം റോക് ,കേരളാ ജൂനിയര്‍ ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഉദ്ഘാടനവും ജേഴ്സി പ്രകാശനവും നിര്‍വ്വഹിക്കുന്നതാണ്.

ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന മള്‍ട്ടി കള്‍ച്ചറല്‍ ഷോ ഉണ്ടായിരിക്കുന്നതാണ് എന്ന് കേരളാ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Leave a Reply