728-pixel-x-90-2-learn
728-pixel-x-90
<< >>

IFFK യില്‍ ഗൌതമിയുടെ സര്‍പ്രൈസ് വിസിറ്റ്

തിരുവനന്തപുരം : IFFK യില്‍ നിനച്ചിരിക്കാതെ എത്തിയ അതിഥി ശ്രദ്ധാകേന്ദ്രമായി. പ്രശസ്ത ചലച്ചിത്ര താരവും കമല്‍ ഹാസന്‍റെ ഭാര്യയുമായ ഗൌതമിയാണ് ആരാധകരെ ഞെട്ടിച്ചത്. അര്‍ബുദരോഗത്തില്‍ നിന്നും പരിപൂര്‍ണ്ണ വിമുക്തി നേടിയ ഗൌതമി തനിക്ക് ഇനിയും സിനിമയില്‍ ഒരു ബാല്യമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തും വിധമുള്ള ഗെറ്റപ്പിലാണ്  എത്തിയത്. ഗൌതമിയുടെ നവോന്മേഷം മേളയ്ക്ക് ചാരുത പകര്‍ന്നു. കമലഹാസനും മേളയ്ക്ക് എത്തുമോ എന്ന ചോദ്യത്തിനു ഉത്തരം തേടുകയാണ് സിനിമാ തീര്‍ഥാടകര്‍.

Leave a Reply