728-pixel-x-90-2-learn
728-pixel-x-90
<< >>

IFFK യില്‍ ഇനി മഞ്ഞുരുകലിന്‍റെ നാളുകള്‍ !

തിരുവനന്തപുരം : ഒടുവില്‍ മഞ്ഞുരുകി. തുറന്ന വാക്ക് യുദ്ധത്തിലേക്കും ചൂടന്‍ ചാനല്‍ ചര്‍ച്ചകളിലേക്കും  വഴിതെളിച്ച കമല്‍ – ഫെസ്റിവല്‍ കമ്മിറ്റി പോര് സമന്വയത്തില്‍ കലാശിച്ചു. പ്രിയദര്‍ശന്‍ പരസ്യമായി ക്ഷമാപണം നടത്തിയതോടെയാണ് അനുരഞ്ജനത്തിനു വഴി തുറന്നത്. ഏതായാലും പുത്തരിയിലെ കല്ലുകടി തീര്‍ന്നു കിട്ടിയത് IFFK യില്‍ സൗഹാര്‍ദ്ദത്തിന്‍റെ പുതിയ വഴിത്താരകള്‍ തുറന്നുകൊണ്ടാണ്. കലാകാരന്മാര്‍ക്ക് കാലുഷ്യമില്ല എന്ന പ്രമാണം IFFK അന്വര്‍ഥമാക്കി.

SANU INDIA NEWS TVM

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രിയദർശൻ, രാമചന്ദ്രബാബു ,കമൽഎന്നിവർ

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രിയദർശൻ, രാമചന്ദ്രബാബു ,കമൽഎന്നിവർ

Leave a Reply