jio 800x100
jio 800x100
728-pixel-x-90
<< >>
Home » Entries posted by PradeepMM
Stories written by PradeepMM

സ്മൃതി ഇറാനിക്കെതിരായ വിമര്‍ശനം:ലക്‌ഷ്യം സോണിയാ ഗാന്ധി

സ്മൃതി ഇറാനിക്കെതിരായ വിമര്‍ശനം:ലക്‌ഷ്യം സോണിയാ ഗാന്ധി

സ്മൃതി ഇറാനിക്കെതിരെ കോണ്ഗ്രസ് നേതാവ് അജയ്‌ മാക്കാന്‍ ഉയര്‍ത്തി വിട്ട ആരോപണം യഥാര്‍ത്ഥത്തില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും ലക്ഷ്യം വെച്ചുള്ളതാണ് എന്ന് സൂചന.സ്മൃതി ഇറാനി മുന്‍പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സ്ത്യവാങ്ങ്മൂലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത കാണിച്ചു എന്നാണ് അജയ് മാക്കന്‍…

ആറന്‍മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കി

ആറന്‍മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കി

പത്തനംതിട്ട :ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി.പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വിറോണ്‍ കെയര്‍ എന്ന ഏജന്‍സിക്ക് മതിയായ യോഗ്യതകളില്ല എന്ന് കോടതി കണ്ടെത്തി.പദ്ധതിയുമായി ബന്ധപ്പെട്ട് വിമാനത്താവള നിര്‍മാതാക്കളായ കെ.ജി.എസ് ഗ്രൂപ്പ് ഇനി ഒരു വിധത്തിലുമുള്ള നിര്‍മ്മാണ…

എം.ജി സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ എ.വി. ജോര്‍ജ്ജിനെ പുറത്താക്കി

എം.ജി സര്‍വ്വകലാശാല വൈസ്-ചാന്‍സലര്‍ എ.വി. ജോര്‍ജ്ജിനെ പുറത്താക്കി

തിരുവനന്തപുരം:മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജ്ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കി. ഇല്ലാത്ത യോഗ്യത കാണിച്ചു ബയോഡാറ്റ തിരുത്തിയാണ് വൈസ്-ചാന്‍സിലര്‍ നിയമനം നേടിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എ വി ജോര്‍ജ്ജ് ഇന്ന് രാവിലെ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതിനെ…

മൂവാറ്റുപുഴയില്‍ വാഹനാപകടം: മകളെ അയര്‍ലണ്ടിലേക്ക് യാത്രയാക്കാന്‍ പുറപ്പെട്ട അച്ഛന്‍ മരിച്ചു

മൂവാറ്റുപുഴയിലെ മണ്ണൂരിനടുത്ത് നടന്ന വാഹനാപകടത്തില്‍ രണ്ടു കോട്ടയം സ്വദേശികള്‍ മരിച്ചു.മംഗലാപുരത്ത് നിന്നും  മീന്‍ കയറ്റി വന്ന ലോറി കാറില്‍ ഇടിച്ചാണ് അപകടം. കോട്ടയം കിടങ്ങൂര്‍ കൂടല്ലൂര്‍ പതിയില്‍ വീട്ടില്‍ ജോര്‍ജ്ജ് മാത്യു (34) കോട്ടയം വാകത്താനം ഡേവിഡ് വില്ലയില്‍ തോമസ്‌(65) എന്നിവരാണ്‌…

തിരുവനന്തപുരത്തെ തിരഞ്ഞടുപ്പ് ഫലം വരുമ്പോള്‍ പൊതുജനം തോറ്റു തൊപ്പിയിടും

തിരുവനന്തപുരത്തെ തിരഞ്ഞടുപ്പ് ഫലം വരുമ്പോള്‍  പൊതുജനം തോറ്റു തൊപ്പിയിടും

“ഗതികേടെ നിന്റെ പേരോ കോണ്‍ഗ്രസ് എന്ന് ” ഇങ്ങനെ ആദ്യം പറഞ്ഞത് മാര്‍ക്സിസിസ്റ്റ് ആചാര്യനയിരുന്ന ഇ.എം.എസ്സാണ്.പക്ഷെ,ഈ തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ വിലയിരുത്തിയാല്‍ ബഹുമാന്യാനായിരുന്ന ഇ.എം.എസ്സ് പറഞ്ഞതില്‍ നിന്നും അല്പം മാറ്റം വരുത്തേണ്ടി വരും. ശശിയെ വീണ്ടും സ്ഥാനാര്‍ത്ഥി…

നാട്യഗ്രഹ നൃത്ത വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

നാട്യഗ്രഹ നൃത്ത വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

കോട്ടയം:കലാമണ്ഡലം ആശാ പ്രദീപിന്റെ നേതൃത്വത്തിലുള്ള നാട്യ ഗ്രഹ നൃത്തവിദ്യാലയത്തിന്റെ 14-മത് വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു.ക്നാനായ കത്തോലിക്കാ സഭാധിപന്‍ കുര്യാക്കോസ് മോര്‍ സെവരിയോസ്‌ വലിയ മെത്രാപോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയിതു.തുടര്‍ന്നു നാട്യഗ്രഹയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ സര്‍ഗ്ഗാത്മാകത കൊണ്ടും പരിശീലനത്തികവു കൊണ്ടും…

യുകെയില്‍ വിദേശ വംശജര്‍ പെരുകുന്നു : 2050 ല്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ആയി ഉയരും

യുകെയില്‍ വിദേശ വംശജര്‍ പെരുകുന്നു : 2050 ല്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ആയി ഉയരും

ലണ്ടന്‍:2050 ല്‍ യുകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വിഭാഗം വേദേശ വംശജര്‍ ആയിരിക്കും ഏന്ന് പഠന റിപ്പോര്‍ട്ട്.’എ പോര്‍ട്രൈറ്റ് ഓഫ് മോഡേണ്‍ ബ്രിട്ടന്‍’എന്ന പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഒരു സ്വകാര്യ ഏജന്‍സിയാണ് പഠനം നടത്തിയത്‌. കറുത്ത വര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ വംശജരും,ബംഗ്ളാദേശികളുമാണ്…

സരിത വീണ്ടും സിനിമയില്‍ സജീവമാകുന്നു

സരിത വീണ്ടും സിനിമയില്‍ സജീവമാകുന്നു

മുകേഷുമായുള്ള വിവാഹമോചന വാർത്താ വിവാദമൊക്കെ ഒഴിഞ്ഞതിനെ തുട‌ർന്ന് സരിത സിനിമയിൽ സജീവമാകുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഇനാം എന്ന ചിത്രത്തിലൂടെയാണ് സരിത തിരിച്ചുവരുന്നത്. ശ്രീലങ്കൻ അഭയാർത്ഥികളുടെ കഥപറയുന്ന ചിത്രത്തിൽ സുനാമിയക്ക എന്ന കഥാപാത്രത്തെയാണ് സരിത അവതരിപ്പിക്കുന്നത്. ബാലു മഹേന്ദ്ര സംവിധാനം…

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ വളര്‍ത്തുനായ കടിച്ചുകൊന്നു

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ വളര്‍ത്തുനായ കടിച്ചുകൊന്നു

ലണ്ടന്‍: 11 മാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ ഉറങ്ങിക്കിടക്കവേ വളര്‍ത്തുനായ കടിച്ചുകൊന്നു. ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിലാണ്  ദാരുണസംഭവം. വീട്ടില്‍ വളര്‍ത്തുന്നത് നിരോധിച്ചിട്ടുള്ള പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയാണ്‌ കുട്ടിയെ ആക്രമിച്ചത്. ക്ലോയെ കിംഗ്‌ എന്ന യുവതിയുടെ മകളായ അവാ ജെയ്ന്‍ കോര്‍ലെസാണ് മരിച്ചത്.…

നസ്രിയ അഭിനയിക്കുന്നതില്‍ വിരോധമില്ലെന്ന് ഫഹദ്

നസ്രിയ അഭിനയിക്കുന്നതില്‍ വിരോധമില്ലെന്ന് ഫഹദ്

തിരുവനന്തപുരം:  വിവാഹശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നസ്രിയ തന്നെയെന്നു ഫഹദ്.  ‘അഭിനയിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല. അന്തിമതീരുമാനം എടുക്കേണ്ടത് നസ്രിയയാണ്. എന്നാല്‍, കുടുംബത്തിനാണ് മുൻഗണന.’ ശനിയാഴ്ച വളയിടൽ ചടങ്ങ് കഴിഞ്ഞ് ഫഹദും നസ്രിയയും മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോഴാണ് തുടർ അഭിനയത്തെക്കുറിച്ച് ചോദ്യമുയർന്നത്.  വിവാഹം…

Page 1 of 67123Next ›Last »