728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Entries posted by India News (Page 3)
Stories written by INDIA NEWS Team

ജോസഫ് അതി ഗംഭീരം,എം.പത്മകുമാറും !

ജോസഫ് അതി ഗംഭീരം,എം.പത്മകുമാറും !

എം.പത്മകുമാര്‍ എന്ന സംവിധായകന്‍ മലയാളിക്ക് സുപരിചിതനാണ്.പക്ഷെ കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടെ  പത്മകുമാറിന്‍റെ ക്രാഫ്റ്റ് വെളിവാക്കുന്ന ഒരു നല്ല സ്ക്രിപ്റ്റ് അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല എന്ന വാദത്തിനുള്ള മറുപടിയാണ് ജോസഫ് എന്ന സോഷ്യോ ത്രില്ലര്‍.മലയാളത്തില്‍ ഇതുവരെ കടന്നു വന്നിട്ടില്ലാത്ത ശക്തമായൊരു പ്രമേയവുമായി ഷാഹി കബീര്‍ എത്തിയപ്പോള്‍…

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പി യുമായ എം ഐ ഷാനവാസ് അന്തരിച്ചു.

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പി യുമായ എം ഐ ഷാനവാസ് അന്തരിച്ചു.

ചെന്നൈ:വയനാ‌ട‌് എംപിയും കെ പി സി സി വര്‍ക്കിംഗ്  പ്രസിഡന്റുമായ എം ഐ ഷാനവാസ് അന്തരിച്ചു.കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ചെന്നൈ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്‍ററില്‍ പ്രവേശിപ്പിച്ചത്.ഇക്കഴിഞ്ഞ  നവംബർ 2ന‌് കരൾമാറ്റി വയ‌്ക്കൽ ശസ‌്ത്രക്രിയ‌യ‌്ക്ക‌് അദ്ദേഹം…

രജനികാന്ത്-ഷങ്കര്‍ ടീമിന്‍റെ 2.0യെയും ഷാരുഖ് ഖാന്‍റെ സീറോയെയും പിന്നിലാക്കി ഒടിയന്‍റെ തേരോട്ടം

രജനികാന്ത്-ഷങ്കര്‍ ടീമിന്‍റെ 2.0യെയും ഷാരുഖ് ഖാന്‍റെ സീറോയെയും പിന്നിലാക്കി ഒടിയന്‍റെ തേരോട്ടം

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തുന്ന ഒടിയന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വാര്‍ത്തകള്‍ സൃഷ്ടിച്ച്ചുകൊണ്ടിരിക്കുകയാണ്.മോഹന്‍ലാലും പ്രകാശ്‍ രാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഓരോ വാര്‍ത്തകളെയും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.മലയാള സിനിമകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ  റിലീസിന് തയാറെടുക്കുന്ന…

സുപ്രസിദ്ധ പയ്യന്മാര്‍ തുറന്നുവയ്ക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ലോകം

സുപ്രസിദ്ധ പയ്യന്മാര്‍ തുറന്നുവയ്ക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ലോകം

മധുപാലിന്‍റെ മുന്‍ചിത്രങ്ങളായ തലപ്പാവ്, ഒഴിമുറി എന്നീ സിനിമകള്‍ക്ക് ലഭിച്ച നിരൂപക പ്രശംസ അദ്ദേഹത്തിന്‍റെ  മൂന്നാമത്തെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷ  ഏറെ ഉയര്‍ത്തിയിരുന്നു.ആദ്യ രണ്ട് ചിത്രങ്ങളിലും യുവനായകരെ പരീക്ഷിച്ച മധുപാല്‍ മൂന്നാമത്തെ ചിത്രത്തിലും ഇന്ന് മലയാളത്തിലെ ഏറെ ജനപ്രീതിയുള്ള യുവ നടന്മാരില്‍ പ്രമുഖനായ…

കഴിഞ്ഞ വനിതാ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനവുമായി ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം

കഴിഞ്ഞ വനിതാ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനവുമായി ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം

ഗയാന:കഴിഞ്ഞവര്‍ഷം നടന്ന വനിതാ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനത്തിനാണ് ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ ഇത്തവണ അരങ്ങൊരുങ്ങിയിരിക്കുന്നത്.ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടമാണ് കാണികളെ കാത്തിരിക്കുന്നത്.ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിനോട് നാലു വിക്കറ്റിന് തോറ്റിരുന്നു. ഇതോടെയാണ്…

പ്രശസ്ത അഭിനേതാവ് കെ ടിസി അബ്ദുള്ള അന്തരിച്ചു

പ്രശസ്ത അഭിനേതാവ് കെ ടിസി അബ്ദുള്ള അന്തരിച്ചു

കോഴിക്കോട്‌:പ്രമുഖ  അഭിനേതാവും  കെടിസി ഗ്രൂപ്പ‌് ലൈസൺ മാനേജരുമായ കോഴിക്കോട‌് ഡ്രാമാറ്റിക‌് അക്കാദമി പ്രസിഡന്റുമായ കെ ടിസി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. പന്നിയങ്കര പാർവതീപുരം റോഡിലെ സാജിനിവാസിലായിരുന്നു താമസം. കഴിഞ്ഞ രണ്ടാഴ‌്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അബ്ദുള്ള ഒരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  ‘മുഹബ്ബത്തിൻ…

അറസ്റ്റിലായിരുന്ന കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു,കെ സുരേന്ദ്രന്‍ അറസ്റ്റില്‍

അറസ്റ്റിലായിരുന്ന കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു,കെ സുരേന്ദ്രന്‍ അറസ്റ്റില്‍

പത്തനംത്തിട്ട: പൊലീസ് നടപടി നിയന്ത്രണം മറികടക്കാനുള്ള ശ്രമത്തിനിടയില്‍ മരക്കൂട്ടത്ത് വച്ച് ഇന്ന് പുലർച്ചെ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ്  കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല ആർഡിഒയുടേതാണ് തീരുമാനം. ണ് ശശികലയെ അറസ്റ്റ് ചെയ്തത്. 5…

കനത്ത സുരക്ഷാവലയത്തില്‍ ശബരിമല നട മണ്ഡല-മകരവിളക്ക് കാലത്തിനായി തുറന്നു

കനത്ത സുരക്ഷാവലയത്തില്‍ ശബരിമല നട മണ്ഡല-മകരവിളക്ക് കാലത്തിനായി തുറന്നു

ശബരിമല: മണ്ഡല-മകരവിളക്ക് പ്രമാണിച്ച് ശബരിമല നട തുറന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം അൽപസമയത്തിനകം നടക്കും. സന്നിധാനത്തും മാളികപ്പുറം ക്ഷേത്രങ്ങളിലുമായാണ് സ്ഥാനാരോഹണച്ചടങ്ങുകൾ. ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ…

പതിനേഴു മണിക്കൂര്‍ നീണ്ട കൊച്ചി വിമാനത്താവള വാസം കഴിഞ്ഞു തൃപ്തി മടങ്ങി

പതിനേഴു മണിക്കൂര്‍ നീണ്ട കൊച്ചി വിമാനത്താവള വാസം കഴിഞ്ഞു തൃപ്തി മടങ്ങി

കൊച്ചി:പതിനേഴു മണിക്കൂര്‍ നീണ്ട കൊച്ചി വിമാനത്താവള വാസം കഴിഞ്ഞു തൃപ്തി ദേശായി മടങ്ങി  പറഞ്ഞു. ഉപരോധം നിമിത്തം വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൃപ്തി ദേശായിയും സംഘവുവും കഴിഞ്ഞത്. തൃപ്തിക്കും സംഘത്തിനും സുരക്ഷ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ വിമാനത്താവളത്തിന് മുന്നിൽ…

ഹരികുമാറും നമ്പി നാരായണനും നമ്മെ പഠിപ്പിക്കുന്നത്

ഹരികുമാറും നമ്പി നാരായണനും നമ്മെ പഠിപ്പിക്കുന്നത്

ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവം നെയ്യാറ്റിന്‍കരക്കാര്‍ക്ക് ആഹ്‌ളാദവും, കല്ലമ്പലക്കാര്‍ക്ക് കടുത്ത അമര്‍ഷവും ഉളവാക്കിയ കാര്യമാണ്. ആത്മ നിയന്ത്രണം വിട്ടപ്പോള്‍ ചെയ്ത് പോയ തെറ്റാണ് ഹരികുമാറിന് സംഭവിച്ചത് .എല്ലാ പോലീസ് ഉദ്യോഗസ്ഥരും പാഠമാക്കേണ്ട കാര്യമാണ്. പല ഉദ്യോഗസ്ഥരെയും ഞാന്‍ കണ്ടിട്ടുണ്ട് മാനസിക…