728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Entries posted by India News (Page 196)
Stories written by INDIA NEWS Team

നീലക്കുയില്‍ വീണ്ടും : കെ പി എ സി യുടെ നാടകാവിഷ്കാരം

നീലക്കുയില്‍ വീണ്ടും : കെ പി എ സി യുടെ നാടകാവിഷ്കാരം

തിരുവനന്തപുരം : തിരുവനന്തപുരം വി ജെ ടി ഹാളിൽ  നീലക്കുയിൽ നാടകം കെ പി എ സി അവതരിപ്പിച്ചു.സത്യനും മിസ്‌ കുമാരിയും അഭിനയിച്ച നീലക്കുയിൽ എന്ന സിനിമയുടെ നാടകാവിഷ്കാരമാണ് ഇത്.1954 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് രാമു കാര്യാട്ടും പി ഭാസ്കരനും…

ഫീമെയില്‍ ഫിലിം ഫെസ്റ്റില്‍ അപൂര്‍വ്വ സംഗമം

ഫീമെയില്‍ ഫിലിം ഫെസ്റ്റില്‍ അപൂര്‍വ്വ സംഗമം

തിരുവനന്തപുരം : ഒരു അപൂർവ സംഗമത്തിനു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിച്ച ഫീമെയിൽ ഫിലിം ഫെസ്റ്റ് സാക്ഷ്യം വഹിച്ചു. ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയില്‍ വച്ച് നാടക രംഗത്തെ അതികായരായ പി  കെ മേദിനിയും ,നിലമ്പൂർ ആയിഷയും കണ്ടു മുട്ടിയതാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. പ്രശസ്ത ഡബിംഗ്…

മന്ത്രിമാര്‍ സാക്ഷി; മാസ്കറ്റ് ഹോട്ടലില്‍ മാനസികരോഗിക്ക് മര്‍ദ്ദനം

മന്ത്രിമാര്‍ സാക്ഷി; മാസ്കറ്റ് ഹോട്ടലില്‍ മാനസികരോഗിക്ക് മര്‍ദ്ദനം

തിരുവനന്തപുരം : തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ കഴിഞ്ഞ ദിവസം  ആർ.ശങ്കറും കേരള രാഷ്ട്രീയവും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ഇടയിൽ മനസികരോഗിക്ക് ക്രൂരമ ര്‍ദനം.  ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു . പരിപാടിക്കിടയിൽ നിലവിളക്ക് കത്തിക്കേണ്ടതില്ല എന്ന് പറഞ്ഞു വിളക്ക് കാൽ കൊണ്ട്…

കൊച്ചിയില്‍ ‘താരയുദ്ധം’ : അമ്മനടിമാര്‍ തമ്മില്‍ത്തല്ലി

കൊച്ചിയില്‍ ‘താരയുദ്ധം’ : അമ്മനടിമാര്‍ തമ്മില്‍ത്തല്ലി

കൊച്ചി : വെള്ളിത്തിരയിലെ സംഘട്ടനം ഹോട്ടല്‍ ലോബി വരെയെത്തി.  മലയാള സിനിമയിലെ രണ്ടു അമ്മ നടിമാരാണ് ഇന്ന്  ” അമ്മയ്ക്ക് ” അപമാനമായി മാറിയത്. ഒരേ സിനിമയില്‍ അമ്മ വേഷം ചെയ്യാനെത്തിയതായിരുന്നു ഇരുവരും എന്നറിയുന്നു. ഒരാള്‍ക്ക് അത്യാവശ്യമായി സുഹൃത് സന്ദര്‍ശനത്തിനു പോകേണ്ട…

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു മോഡി. ഇതോടൊപ്പം അദ്ദേഹം  കവടിയാർ കൊട്ടാരത്തിൽ എത്തി ഉത്രാടം തിരുനാൾ മാർത്താണ്ട വര്‍മ്മ മഹാരാജാവിനെയും സന്ദര്‍ശിക്കുകയുണ്ടായി. India News TVM…

സുരേഷ്ഗോപി തിരുവനന്തപുരം പ്രസ് ക്ലബില്‍

സുരേഷ്ഗോപി തിരുവനന്തപുരം പ്രസ് ക്ലബില്‍

ലിറ്റററി ആൻഡ് ആർട്ട് ഫോറത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ നടൻ സുരേഷ് ഗോപി നിർവഹിച്ച ശേഷം രാജീവ്‌ ഗാന്ധി യുടെ ഛായാചിത്രം പ്രകാശനം ചെയ്യുന്നു.…

നരേന്ദ്രമോഡി തിരുവനന്തപുരത്ത്

നരേന്ദ്രമോഡി തിരുവനന്തപുരത്ത്

തിരുവനന്തപുരം : ബി ജെ പി യുടെ ദേശീയ നേതാവും  പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡി തിരുവനന്തപുരത്ത് എത്തി. കൊല്ലത്ത്  നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജന്മാദിനാഘോഷങ്ങളില്‍ പങ്കു ചേരുവാനാണ് അദ്ദേഹം എത്തിയതെന്നു ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു. ഓ .രാജഗോപാൽ, വി…

തിലകക്കുറിയില്ലാത്ത ഒരു വര്‍ഷം

തിലകക്കുറിയില്ലാത്ത ഒരു വര്‍ഷം

മലയാളത്തിന്‍റെ പെരുന്തച്ചന്‍ ഇല്ലാതെ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ വേളയില്‍  മിക്ക മലയാള ചാനലുകളും തിലകന്‍ എന്ന എക്കാലത്തെയും മികച്ച നടന്‍റെ പ്രകടനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു.  സ്റ്റേജില്‍നിന്ന് പല നടന്മാരും സിനിമയിലേക്കു വന്നിട്ടുണ്ട്.  അവരില്‍ ബഹു ഭൂരിപക്ഷം പേരും നാടകത്തിനു മാത്രം ബാധകമായ…

ഓണചിത്രങ്ങള്‍ : ഒരു അവലോകനം

ഓണചിത്രങ്ങള്‍ : ഒരു അവലോകനം

    കൊച്ചി :  ഇക്കുറി ഓണത്തിന് അഞ്ചു  ചിത്രങ്ങളാണ് എത്തിയത്. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് , ഏഴാമത്തെ വരവ് , ശൃംന്ഗാരവേലന്‍, നോര്‍ത്ത് 24 കാതം , ഡി കമ്പനി എന്നീ ചിത്രങ്ങളാണ് എത്തിയത്. ഒരു സൂപ്പര്‍ഹിറ്റ് പോലുമില്ലാതെ 2013 ലെ ഓണം കടന്നു പോകുകയാണ്.…

പോലീസ് തല്ലി ചതച്ചതല്ല :

പോലീസ് തല്ലി ചതച്ചതല്ല :

പോലീസ് തല്ലി ചതച്ചതല്ല : ചെങ്ങറ പട്ടയ ഭൂമി അവകാശ സമിതി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു  മുന്നിൽ നടത്തിയ സമരത്തിന്‍റെ ഒരു വ്യത്യസ്ഥ വീക്ഷണകോണ്‍ : ഇന്ത്യ ന്യൂസ്‌ എക്സ്ക്ലൂസിവ് ഫോട്ടോ. INDIA NEWS TVM  …