728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Entries posted by India News
Stories written by INDIA NEWS Team

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

അബുദാബി: കേരളത്തിന്റെ ദൃശ്യ വശ്യത കൂടുതല്‍ വെളിപ്പെടുത്തിയ ജേര്‍ണി  ടു ഷാന്‍ഗ്രീല, വിയറ്റ്നാമിന്റെ മനോഹാരിത നമ്മെ പരിചയപ്പെടുത്തിയ ദി അദര്‍ സൈഡ് എന്നിവയുടെ പ്രമേയത്തുടര്‍ച്ചയാണ് നാസിം മുഹമ്മദിന്റെ ഇവാന്‍ ആന്‍ഡ്‌ ജൂലിയ എന്ന ഹ്രസ്വ ചിത്രം. ടൂറിസം കണ്‍സള്‍ട്ടന്റും ഹോളിഡേ സ്പെഷ്യലിസ്റ്റുമായി…

അരദിവസത്തില്‍ വിരിഞ്ഞത് എഴുന്നൂറ് മുഖരസങ്ങള്‍

അരദിവസത്തില്‍ വിരിഞ്ഞത് എഴുന്നൂറ് മുഖരസങ്ങള്‍

കൊച്ചി:തന്റെ മുമ്പിലെത്തുന്ന മുഖങ്ങളെല്ലാം വരയ്ക്കാന്‍  മനസ്സു കാട്ടുന്ന ഇബ്രാഹിം ബാദുഷ എന്ന കലാകാരന്‍റെ മാസ്മരികതയില്‍  അര ദിവസം കൊണ്ട് വിരിഞ്ഞത് 700 മുഖരസങ്ങള്‍.അര ദിവസത്തോളം തുടര്‍ച്ചയായി ഇരുന്നു ഈ മുഖങ്ങള്‍ തീര്‍ത്തത് ഇന്ത്യയിലെ ആദ്യത്തെ സംഭവം എന്ന് വിവക്ഷിക്കാം. എടത്തല കെ എം…

കേരളം വരണ്ടുണങ്ങാന്‍ ഇനി 28 നാള്‍ മാത്രം

കേരളം വരണ്ടുണങ്ങാന്‍ ഇനി 28 നാള്‍ മാത്രം

തിരുവനന്തപുരം: കേരളം വരണ്ടുണങ്ങാന്‍ ഇനി 28 ദിവസം കൂടിയെന്നു മുന്നറിയിപ്പ്. ജലവിനിയോഗത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലഭ്യമാകുന്ന കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. നാലാഴ്ചയ്ക്കു ശേഷം കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാകും. ശുദ്ധജലക്ഷാമത്തെ തുടര്‍ന്നു മരണങ്ങള്‍…

കാനഡയിലും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു’

കാനഡയിലും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു’

ടൊറന്റോ: പുലിമുരുകന്‍ എന്ന സര്‍വകാല ഹിറ്റിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഈ വാരാന്ത്യം കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ, ഇറ്റോബിക്കോ എന്നിവിടങ്ങളിലായി ഏഴ് പ്രദര്‍ശനങ്ങളാണുള്ളത്. കഴിഞ്ഞയാഴ്ച വിജയകരമായി പ്രദര്‍ശിപ്പിച്ച ‘ജോമോന്റെ സുവിശേഷങ്ങള്‍’ ഈയാഴ്ച മിസിസാഗയിലും ബര്‍ലിംഗ്ടനിലും എത്തും.…

മലയാള സിനിമയെ തളര്‍ത്തുന്ന ഞണ്ടുകള്‍

മലയാള സിനിമയെ തളര്‍ത്തുന്ന ഞണ്ടുകള്‍

കൊച്ചി : ഒരു മാസം നീണ്ടു നിന്ന അനിശ്ചിതാവസ്ഥയ്ക്കു ശേഷം താത്കാലികമായി മലയാള സിനിമാ സമരത്തിനു പരിഹാരം കണ്ടെങ്കിലും സമരത്തിന് ആധാരമായ കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കോടികൾമുടക്കി നിരവധി ആളുകളുടെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും പടുത്തുയർത്തിയതാണ് മലയാള സിനിമ മേഖല. പരാധീനതകളുണ്ടെങ്കിലും പരിമിതികൾ…

‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

‘ഓള്‍വേയ്സ് വിത്ത് യു’  ക്രിസ്തുമസിന് കൈരളി പീപ്പിളില്‍

ടൊറന്റോ: കാനഡയുടെ പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍  സസ്പെന്‍സ് ത്രില്ലറുകളുടെ സഹയാത്രികന്‍ കെ മധു സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഓള്‍വേയ്സ് വിത്ത് യു’ ക്രിസ്തുമസ് ദിനത്തില്‍ കൈരളി പീപ്പിളില്‍. ഞായറാഴ്ച കാനഡ സമയം രാവിലെ 9:00നാണ് [ഇന്ത്യന്‍ സമയം വൈകിട്ട് 7.30] സംപ്രേഷണം. സംവിധാനം…

ദേശീയ ട്രാക്ക് സൈക്ലിംഗ് ചാംപ്യന്‍ഷിപ്പ്: കേരളം ജൈത്രയാത്ര തുടരുന്നു

ദേശീയ ട്രാക്ക് സൈക്ലിംഗ് ചാംപ്യന്‍ഷിപ്പ്:  കേരളം ജൈത്രയാത്ര തുടരുന്നു

തിരുവനന്തപുരം: കാര്യവട്ടം എല്‍എന്‍സിപിഇ വെലോഡ്രോമില്‍ നടക്കുന്ന ദേശീയ ട്രാക്ക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ രണ്ടാം ദിവസത്തെ മൽസരങ്ങളിൽ ആൻഡമാർ നിക്കോബാർ രണ്ടു സ്വർണം നേടി. കേരളം, ഹരിയാന, മഹാരാഷ്ട്ര, റെയിൽവേ, സർവ്വീസസ് എന്നീ ടീമുകൾ ഓരോ സ്വർണവും നേടി. ഇതുവരെയുള്ള മൽസരങ്ങളിൽ 34…

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാരംഭം

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാരംഭം

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു.കനക ക കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം നിർവ്വഹിച്ചു.ഇരുപത്തിയൊന്ന് വര്‍ഷത്തെ പ്രതിനിധീകരിച്ച് 21 വിളക്ക് കൊളുത്തിയാണ് മേള ഉദ്ഘാടനം ചെയ്തത്. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍…

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

മുരുകനും ജോപ്പനും കാനഡയില്‍ മുഖാമുഖം

ടൊറന്റോ: മലയാളസിനിമയിലെ സര്‍വകാലറെക്കോഡുകളും തകര്‍ത്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് മൂവി തോപ്പില്‍ ജോപ്പനും കാനഡയില്‍ ഈയാഴ്ച പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ ചിത്രങ്ങള്‍ കാനഡയില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമാണ്. സമീപകാലത്ത് ഏറ്റവും അധികം കലക്…

ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റ്

ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്‌ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ അടുത്ത പ്രസിഡണ്ടാകും. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളെജിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് ഭൂരിപക്ഷം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ജോര്‍ജിയ, യൂട്ടാ, ഫ്ലോറിഡ, ഐഡഹോ,…

Page 1 of 157123Next ›Last »