728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Entries posted by contributor (Page 3)
Stories written by Contributor

ചന്ദ്രൻ മാഷ് വിടവാങ്ങി

ചന്ദ്രൻ മാഷ് വിടവാങ്ങി

ആലുവ:വെൽഫെയർ ട്രസ്റ്റിലെ ചിത്രകലാ അദ്ധ്യാപകനും,കോമു സൺസ് ആർട്ട് ഗാലറിയിലെ ചിത്രകാരനുമായിരുന്ന ചന്ദ്രൻ മാഷ് വിടവാങ്ങി. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം.ചിത്ര ചന്ത ഉൾപ്പെടെ നിരവധി ചിത്രപ്രദർശനങ്ങളുടെ നിശബ്ദ സംഘാടകനായിരുന്നു. കോമു സൺസിന്റ നേതൃത്വത്തിൽ ആലുവ മഹാനാമി ഹോട്ടലിൽ ഏതാനും മാസങ്ങൾക്ക്…

ഇറാഖിlലെ അമേരിക്കൻ വ്യോമ കേന്ദ്രങ്ങളിൽ ഇറാന്റെ മിസൈലാക്രമണം, സുലൈമാനിയുടെ മരണത്തിൽ വിതുമ്പുന്ന ഖമെനിയുടെ ചിത്രം പുറത്ത്

ഇറാഖിlലെ അമേരിക്കൻ വ്യോമ കേന്ദ്രങ്ങളിൽ ഇറാന്റെ മിസൈലാക്രമണം, സുലൈമാനിയുടെ മരണത്തിൽ വിതുമ്പുന്ന ഖമെനിയുടെ ചിത്രം പുറത്ത്

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ പ്രത്യേക വിഭാഗമായ കുദ്സ് ഫോഴ്സ് മേധാവി ജനറല്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ കടുത്ത പ്രതികാര നടപടികളിലേക്ക് നീങ്ങുന്നു.ഇറാഖിലെ യുഎസ് വ്യോമ കേന്ദ്രങ്ങളിലേക്ക്‌ ഇറാൻ മിസ്സൈലാക്രമണം നടത്തി.ഈ ആക്രമണം ഇറാനും പെന്റഗണും…

ആസ്ട്രേലിയയിലെ വൻ കാട്ടുതീയിൽ ഇതുവരെ കത്തിയമർന്നത്‌ 14.5 മില്യൺ ഏക്കർ !

ആസ്ട്രേലിയയിലെ വൻ കാട്ടുതീയിൽ ഇതുവരെ കത്തിയമർന്നത്‌ 14.5 മില്യൺ ഏക്കർ !

മെൽബൺ:ആസ്ട്രേലിയയിലെ വൻ കാട്ടുതീയിൽ ഇതുവരെ കത്തിയമർന്നത്‌ 14.5 മില്യൺ ഏക്കറാണ്.ഇതു ഏകദേശം കേരളത്തിന്റെ ഒന്നര ഇരട്ടിയോളം വരും.500 ദശലക്ഷത്തിനടുത്ത് ജീവജാലങ്ങൾ തീയിലമർന്നു. അതിൽ പലതും അപൂർവ ഗണത്തിത്തില്‍പ്പെട്ടവയാണ്. അവ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെട്ടു.മുപ്പതോളം മനുഷ്യരെ ഇതുവരെ കാണാതായി.1600 ഓളം…

കെ.കെ. ശൈലജ ടീച്ചര്‍ ഇനി മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസര്‍

കെ.കെ. ശൈലജ ടീച്ചര്‍ ഇനി മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയിൽ  വിസിറ്റിംഗ് പ്രൊഫസര്‍

തിരുവനന്തപുരം: മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഫാര്‍മസി (Nicole Testemitanu State University of Medicine and Pharmacy) ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് വിസിറ്റിംഗ് പ്രൊഫസര്‍ പദവി നല്‍കി.…

ലോക മലയാളികള്‍ക്കായി തയ്യാറാക്കിയ നിയമ ബോധവല്‍ക്കരണ വെബ്സൈറ്റായ WWW.SNMISSIONLAW.ORG യുടെ ഉദ്ഘാടനം ശിവഗിരിയിൽ നടന്നു

ലോക മലയാളികള്‍ക്കായി തയ്യാറാക്കിയ നിയമ ബോധവല്‍ക്കരണ വെബ്സൈറ്റായ WWW.SNMISSIONLAW.ORG യുടെ ഉദ്ഘാടനം ശിവഗിരിയിൽ നടന്നു

ശിവഗിരി:ലോക മലയാളികള്‍ക്കായി തയ്യാറാക്കിയ നിയമ ബോധവല്‍ക്കരണ വെബ്സൈറ്റായ WWW.SNMISSIONLAW.ORG യുടെ ഉദ്ഘാടനം ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ നിര്‍വ്വഹിച്ചു.ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ,വർക്കല എം എൽ എ വി ജോയ്,അഡ്വ വി ജയപ്രദീപ്,സനു സത്യൻ എന്നിവർ ചടങ്ങിൽ പങ്കടുത്തു. സീനിയര്‍…

പ്രദീപും സൂരജും കാനഡയുടെ പ്രതിനിധികളായി ലോക കേരളസഭയിലേക്ക്

പ്രദീപും സൂരജും കാനഡയുടെ പ്രതിനിധികളായി ലോക കേരളസഭയിലേക്ക്

ടൊറോന്റൊ:ലോക കേരളസഭയിലേക്ക് കാനഡയുടെ പ്രതിനിധികളായി സമന്വയയുടെ സെക്രട്ടറി പ്രദീപ്‌ ചേന്നംപള്ളിലും ജി എം ആർ എ പ്രസിഡന്റും സമന്വയ ജോയിന്റ് സെക്രട്ടറി യുമായ സൂരജ് അത്തിപ്പറ്റയും തെരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാ നിയിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ച പ്രദീപ് ഇന്ത്യാ ന്യൂസ് 24 ന്റെ…

മലയാള ചലച്ചിത്ര ഛായാഗ്രഹണ രംഗത്തെ കുലപതി രാമചന്ദ്രബാബു വിട പറഞ്ഞു

മലയാള ചലച്ചിത്ര ഛായാഗ്രഹണ രംഗത്തെ കുലപതി രാമചന്ദ്രബാബു വിട പറഞ്ഞു

കോഴിക്കോട്:മലയാള ചലച്ചിത്ര ഛായാഗ്രഹണ രംഗത്തെ രംഗത്തെ കുലപതി രാമചന്ദ്രബാബു(72) വിട പറഞ്ഞു. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു,ആദ്യത്തെ 70എം എം ചിത്രം പടയോട്ടം തുടങ്ങി നിർമാല്യം, സ്വപ്നാടനം,ചാമരം,രതി നിർവേദം,മർമ്മരം,അച്ചുവേട്ടന്റെ വീട്,കന്മദം,യവനിക,ഇതാ…

തോമസ് ചാണ്ടി അന്തരിച്ചു

തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി:മുന് എന്‍സിപി സംസ്ഥാന പ്രസിഡന്റും കുട്ടനാട് എം എൽ എ യും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു.72 വയസായിരുന്നു.കൊച്ചിയിലെ വൈറ്റിലയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്.ദീർഘ നാളായി അര്‍ബുദബാധിതനായിരു ന്നു.അമേരിക്കയിലെ ചികിത്സയെ ത്തുടർന്ന് പത്ത് ദിവസം മുന്നെയാണ് തോമസ് ചാണ്ടി കൊച്ചിയിൽ…

ഡോണള്‍ഡ് ട്രംപിനെ യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു;പ്രമേയം സെനറ്റില്‍ തള്ളപ്പെടാന്‍ സാധ്യത

ഡോണള്‍ഡ് ട്രംപിനെ യുഎസ്  ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു;പ്രമേയം സെനറ്റില്‍ തള്ളപ്പെടാന്‍ സാധ്യത

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു.അധികാര ദുർവിനിയോഗത്തിൻ്റെ പേരിലുള്ള വ്യവസ്ഥയിലും അന്വേഷണ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചതിൻ്റ പേരിൽ മറ്റൊരു വ്യവസ്ഥയിലുമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത് 435 അംഗ ജനപ്രതിനിധി സഭയിൽ…

സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന്; ജെല്ലിക്കെട്ടിന് പ്രേക്ഷക പുരസ്‌കാരം

സുവര്‍ണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന്; ജെല്ലിക്കെട്ടിന് പ്രേക്ഷക പുരസ്‌കാരം

തിരുവനന്തപുരം:24-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി.കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി…