jio 800x100
jio 800x100
728-pixel-x-90
<< >>

A സര്‍ട്ടിഫിക്കറ്റുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു :അമൃതാ ചാനലിനു താക്കീത്

ദില്ലി:അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള അമൃതാ ചാനലിന് ചാനലിന് എ സര്‍ട്ടിഫിക്കറ്റുള്ള ചിത്രം പ്രദര്‍ശിപ്പിച്ചതിന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ താക്കീത്. . ലൈസന്‍സ് നിബന്ധനകള്‍ ലംഘിച്ച് നടത്തിയ സംപ്രേഷണം ഗുരുതര കുറ്റമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

21012 മേയ് 28ന് മൂന്നു മണിക്ക് ‘ദ് ഡോണ്‍ ‘A സര്‍ട്ടിഫിക്കേറ്റ് ചിത്രം  പ്രദര്‍ദര്‍ശിപ്പിച്ചതിനാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം താക്കീത് നല്‍കിയത്.1995 കേബിള്‍ ടെലിവിഷന്‍ റെഗുലേഷന്‍ ആക്റ്റ് പ്രകാരം ഇത് ഗുരുതരമായ വീഴ്ചയാണ് എന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

നടപടി ആവര്‍ത്തിച്ചാല്‍ പ്രക്ഷേപണം തടയുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Leave a Reply