Petals Globe Foundation, an NGO founded for the nurturing of young minds is planning to organise a series of projects based on Capacity Building,E-learning, Early Education Reformation, and STEAM oriented sessions…
ഘാന:ആഫ്രിക്കയിലും പതിയെ കോവിഡ് 19 പിടി മുറുക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിൽ 40 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചു.ആയിരത്തോളം പേരാണ് പോസിറ്റീവ് ആയിരിക്കുന്നത്.കൂടുതൽ ടെസ്റ്റുകളുടെ ഫലം വരുമ്പോൾ കോവിഡ് ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത.ബുർക്കിനോ ഫാസയിലാണ് കൂടുതൽ കോവിഡ് ബാധിതരുള്ളത്.ഇവിടെ മന്ത്രിസഭയിലടക്കം…
കിൻഷാസ (കോംഗോ)∙ കോംഗോയില്‍ എബോള രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി എബോള ബാധയെ പ്രഖ്യാപിച്ച് നേരിടാൻ നിർദേശിച്ചു. ഉൾപ്രദേശങ്ങളില്‍ മാത്രം കാണപ്പെട്ടിരുന്ന രോഗബാധ രാജ്യത്തു ജനസംഖ്യയിൽ ആറാം സ്ഥാനത്തുള്ള ഗോമ നഗരത്തിലേക്ക് അടുത്തിടെ പടർന്നതാണ് പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.…
മാപുട്ടോ:ഇദായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും മരിച്ചവരുടെ എണ്ണം 182 ആയി. അതേസമയം, മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കവിഞ്ഞേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്കി. ദുരിതബാധിതപ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.രണ്ട് ലക്ഷത്തില്‍പ്പരം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.രാജ്യമൊട്ടാകെ റെഡ് അലര്‍ട്ട്…
ആഡിസ് അബാബ: എത്യോപ്യയുടെ ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡന്റായി സാലെ വർക്ക് സീവെ അധികാരമേല്‍ക്കും.മുന്‍ യുഎന്‍ ഉദ്യോഗസ്ഥയായ സാലെ ആഫ്രിക്കൻ യൂണിയനിലെ സെക്രട്ടറി ജനറൽ ഓഫ് സ്പെഷ്യൽ പ്രതിനിധിയായും സേവനമനുഷ്ടിച്ചിരുന്നു.സെനഗൽ, മാലി, കേപ്പ് വെർദെ, ഗിനിയ-ബിസ്സാവ്, ഗാംബിയ, ഗിനിയ, ജിബൂത്തി തുടങ്ങിയ…
ന്യൂഡൽഹി: തിരുവനന്തപുരത്ത് നിന്നും മൗറീഷ്യസിലേക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും വഹിച്ചുകൊണ്ടുപറന്ന വി വി ഐ പി വിമാനം ‘മേഘ്ദൂതി’ന് വിമാനത്താവളവുമായുള്ള ബന്ധം നഷ്ടമായി. ശനിയാഴ്ച ഉച്ചയ്ക്കു 2.08ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഐഎഫ്സി31 എന്ന എയർഫോഴ്സ് വിമാനത്തിനാണ് ബന്ധം നഷ്ടപ്പെട്ടത്. 15…
പ്രിട്ടോറിയ:സമീപ കാലത്ത് ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റർമാരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ല്യേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകവും ആരാധകരും അദ്ദേഹത്തിന്റെ വിരമിക്കല്‍ വാര്‍ത്ത ശ്രവിച്ചത്.അതും ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ പ്രകടനത്തിനുശേഷം. തുടർച്ചയായി പിടികൂടുന്ന…
ട്രിപ്പോളി: അന്തർദേശീയ പോലീസ് സംഘടനയായ ഇന്റർപോൾ ലിബിയയിൽ സാഹസികമായി നടത്തിയ റെയ്ഡിൽ മനുഷ്യകടത്തുകാർ അടിമകളായി വിറ്റുകൊണ്ടിരുന്ന 500 ആഫ്രിക്കൻ നിവാസികളെയാണ് രക്ഷിച്ചത്.യുറോപ്പ് ലക്ഷ്യമാക്കി പോകുന്ന അഭയർഥികളെ എകദേശം 26000 ഡോളറിന് മനുഷ്യക്കടത്തുകാര്‍ വില്‍ക്കുന്നുവെന്നു നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.ഒറ്റ രാത്രിയില്‍ തുടർച്ചയായി നടത്തിയ വിവിധ റെയ്ഡുകളിലൂടെ രക്ഷപെടുത്തിയവരിൽ…
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗ്സഥന്റെ ഔദ്യോഗിക വസതിയില്‍ ബന്ധുക്കളെ ബന്ദികളാക്കി കവര്‍ച്ച നടത്തി. ഡല്ബനിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശശാങ്ക് വിക്രമിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടില്‍ അധിക്രമിച്ചു കടന്ന മോഷ്ടാക്കള്‍ കുടുംബാംഗങ്ങളെയും ജോലിക്കാരെയും ബന്ദികളാക്കി. ഞായറാഴ്ച്ചയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ അധികൃതരെ…
കെയ്റോ:സമുദ്രപാതയിലെ വലിയ ചരിത്രമായ കപ്പല്‍പാതയിലൂടെ ശനിയാഴ്ച്ച ആദ്യ പരീക്ഷണ യാത്ര നടക്കും.ഈജിപ്തിലെ സ്യൂയെസ് കനാലിന്റെ വീതി കൂട്ടിയ ശേഷം നടത്തുന്ന ആദ്യ യാത്രയാകും ഇത്.ലോക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കനാല്‍ ഉദ്ഘാടനത്തിനായി ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനേയും ബന്ധിപ്പിക്കുന്ന കനാല്‍…