728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » World

ബിയറിനെ ലോക ഉത്സവമാക്കിയ ലഹരിയില്‍ മ്യൂണിക്‌

ബിയറിനെ ലോക ഉത്സവമാക്കിയ ലഹരിയില്‍ മ്യൂണിക്‌

മ്യൂണിക്: ബിയര്‍ കൊണ്ടുള്ള ഉത്സവം ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തകര്‍ത്താടാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസം പിന്നിട്ടു. ലോകത്തെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റായ ഒക്ടോബര്‍ഫെസ്റ്റ് വരുന്ന മൂന്ന് വരെ തുടരും. രണ്ട് നൂറ്റാണ്ടോളമെത്തിയ ഈ ഉത്സവത്തിന് ജര്‍മ്മന്‍കാര്‍ നല്‍കിയിരിക്കുന്ന പേര് വീസന്‍ എന്നാണ്.…

മെക്‌സിക്കോ ഭൂചലനം; മരണം 140 കവിഞ്ഞു

മെക്‌സിക്കോ ഭൂചലനം; മരണം 140 കവിഞ്ഞു

മെക്‌സിക്കോ സിറ്റി: ശക്തമായ ഭൂചലനം നേരിട്ട മെക്‌സിക്കോയില്‍ മരണം 140 കവിഞ്ഞു. മെക്‌സിക്കോയുടെ തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റി ഉള്‍പ്പെടുന്ന പ്രദേശമായ സെന്ട്രല്‍ മെക്‌സിക്കോയിലാണ് ദുരന്തമുണ്ടായത്.പ്രാദേശിക സമയം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടമുണ്ടായത് (ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.45). 149…

ലോകത്തെ ആദ്യ സ്മാര്‍ട്ട് പോലീസ് സേവനകേന്ദ്രം ദുബായില്‍ തുടങ്ങി

ലോകത്തെ ആദ്യ സ്മാര്‍ട്ട് പോലീസ് സേവനകേന്ദ്രം ദുബായില്‍ തുടങ്ങി

ദുബായ്: ലോകത്ത് ആദ്യമായി പോലീസിന്റെ സ്മാര്‍ട്ട് സേവനകേന്ദ്രം ദുബായില്‍ തുടങ്ങി. യു എ ഇ  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് സിറ്റിവാക്കിലെ സ്മാര്‍ട്ട് സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രാഫിക് സേവനങ്ങളും…

ലണ്ടന്‍ സ്‌ഫോടനം: 18 കാരന്‍ അറസ്റ്റില്‍

ലണ്ടന്‍ സ്‌ഫോടനം: 18 കാരന്‍ അറസ്റ്റില്‍

ലണ്ടന്‍: വെള്ളിയാഴ്ച്ച ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ ട്രെയിനിലുണ്ടായ ഭീകരാക്രമണത്തില്‍ 18കാരന്‍ അറസ്റ്റിലായി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന ഇയാളെ ഡോവറില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിര്‍ണ്ണായകമായ അറസ്റ്റാണ് നടന്നതെങ്കിലും ഇവിടെ ഭീകരാക്രമണ സാധ്യത ഇനിയും നിലനില്‍ക്കുകയായി പോലീസ് പറഞ്ഞു. പടിഞ്ഞാറന്‍…

ചൈനയില്‍ മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി

ചൈനയില്‍ മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി

ബെയ്ജിങ്: രാജ്യത്ത് മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ചൈന സര്‍ക്കാര്‍ ഉത്തരവിറക്കി. അനുമതിയില്ലാത്ത മതപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ നിയമം ഫെബ്രുവരി രണ്ട് മുതല്‍ പ്രാബല്യത്തിലാകും. തീവ്രവാദം തടയുന്നതിന്റെ ഭാഗമായി ഏതാനും സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന…

കൊതികിനെ കൊന്ന് പോസ്റ്റിട്ടു; ട്വിറ്റര്‍ പുറത്താക്കി

കൊതികിനെ കൊന്ന് പോസ്റ്റിട്ടു; ട്വിറ്റര്‍ പുറത്താക്കി

ടോക്കിയോ: ടി വി കണ്ടുകൊണ്ടിരിക്കെ ശല്യമായ കൊതുകിനെ കൊന്ന് ചിത്രം പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററില്‍ പോസ്റ്റിട്ടയാളുടെ അക്കൗണ്ട് വിലക്കി. ജപ്പാന്‍കാരനായ യുവാവിനാണ് അബദ്ധം സംഭവിച്ചത്. ടി വി കാണുന്നതിനിടെ യുവാവിനെ കൊതുക് കടിച്ചത് ക്ഷുഭിതനാക്കി. തുടര്‍ന്ന് അതിനെ അടിച്ചുകൊന്ന് ചിത്രം പകര്‍ത്തി…

ഹിറ്റില്‍ ഹിറ്റായി കേരളത്തിന്റെ ടൂറിസം വെബ്‌സൈറ്റ്‌

ഹിറ്റില്‍ ഹിറ്റായി കേരളത്തിന്റെ ടൂറിസം വെബ്‌സൈറ്റ്‌

തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ വെബ്‌സൈറ്റ് www.keralatourism.org വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. വെബ്‌സൈറ്റ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പുതിയ നൂറ് വീഡിയോകള്‍ ഇതിന്റെ യൂട്യൂബ് ചാനലില്‍ ഇടുകയും റെക്കോഡ് ഹിറ്റുകള്‍ നേടിയെടുക്കുകയും ചെയ്തു. പല സ്ഥാപനങ്ങള്‍ക്കും വെബ്‌സൈറ്റുകള്‍ പോലുമില്ലാതിരുന്ന 1998ലാണ് കേരള വിനോദസഞ്ചാര…

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം മെല്‍ബണ്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം മെല്‍ബണ്‍

ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യുണിറ്റ് വര്‍ഷംതോറും നടത്തിവരുന്ന പഠനത്തിലാണ് നഗരം വീണ്ടും ഒന്നാമതെത്തിയത്. ലോകവ്യാപകമായുള്ള 140 നഗരങ്ങളെയാണ് പരിഗണിച്ചത്. നൂറില്‍ 97.5 പോയിന്റ് നേടിയാണ് മെല്‍ബണ്‍ സിറ്റി ബാക്കിയുള്ള നഗരങ്ങളെ…

ഖത്തര്‍ എയര്‍വേയ്‌സ് മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ എന്ന് പഠനം

ഖത്തര്‍ എയര്‍വേയ്‌സ് മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ എന്ന് പഠനം

ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ജനകീയമായ വിമാനക്കമ്പനി ഖത്തര്‍ എയര്‍വെയ്‌സ് എന്ന് വെളിപ്പെടുത്തല്‍. എം ബി എ പ്രോഗ്രാമിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ മിഡില്‍ ഈസ്റ്റിലെ നാല് പ്രമുഖ വിമാനക്കമ്പനികളെ കുറിച്ച് ബ്രാന്‍ഡ്‌സ് ഐ നടത്തിയ പഠനത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഒന്നാമതെത്തുകയായിരുന്നു. ഖത്തര്‍…

ടോര്‍ച്ച് ടവറില്‍ തീപ്പിടിത്തം; ആളപായമില്ല

ടോര്‍ച്ച് ടവറില്‍ തീപ്പിടിത്തം; ആളപായമില്ല

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പാര്‍പ്പിച സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപ്പിടിത്തം. ആളപായമില്ല. 84 നില കെട്ടിടത്തില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. കനത്ത പുകയില്‍ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. മുകളില്‍ നിന്നുള്ള 40ലേറെ നിലകള്‍ക്ക് കത്ത് പിടിച്ചതായാണ് റിപ്പോര്‍ട്ട്.തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ…

Page 1 of 27123Next ›Last »