ആരക്കോണം: തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത് അദ്ധ്യപകരുടെ ജാതീയ അധിക്ഷേപം മൂലം നാല് വിദ്യാര്‍ത്ഥികൾ സമീപത്തുള്ള കിണറ്റില്‍ ചാടി കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടികളെ ശരീരികമായും മാനസികമായും പീഡിപ്പിച്ച അദ്ധ്യപികമാർക്കെതിരെ ഉള്ള നിയമനടപടികൾ സസ്പെൻഷനിൽ അവസാനിച്ചു. മാർക്ക് കുറഞ്ഞതാണ് മരണത്തിന് കാരണം…
ഏഴിമല:ഇന്ത്യന്‍ നേവിയുടെ പ്രഥമ വനിതാ പൈലറ്റായി ശുഭാംഗി സ്വരൂപ് വ്യാഴാഴ്ച ചുമതലയേറ്റു. ഉത്തര്‍പ്രദേശിലെ ബാരെലി സ്വദേശിനിയായ ശുഭാംഗി നേവല്‍ കമാന്‍ഡര്‍ ഗ്യാന്‍ സ്വരൂപിന്റെ മകളാണ്. പൈലറ്റ് ആവനുള്ള അദമ്യമായ ആഗ്രഹമാണ് ശുഭാംഗിയെ ഈ നേട്ടത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.ശുഭംഗിയെ കൂടാതെ മലയാളിയായ…
ന്യൂഡല്‍ഹി: യാതൊരു അടിസ്ഥാനവുമില്ലാതെ ലൈംഗീക പീഡനം നടത്തിയെന്ന് പരാതിപ്പെടുന്ന സ്ത്രീകളെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന് ഡല്‍ഹിയിലെ കോടതി.ഇത്തരം കേസുകളില്‍ ആരോപിക്കപ്പെടുന്നവര്‍ നിരപരാധികളെന്നു തെളിഞ്ഞു കഴിഞ്ഞാലും കടുത്ത മാനസിക വിഷമങ്ങളും മാനഹാനിയും അനുഭവിക്കേണ്ടിവരുന്നതായി കോടതി നിരീക്ഷിച്ചു.ഇല്ലാത്ത മാനഭംഗക്കേസില്‍ കുറ്റാരോപിതരായ രണ്ട് യുവാക്കളെ മോചിപ്പിച്ചുകൊണ്ട്…
ന്യൂയോര്‍ക്ക്:മാനനഷ്ടക്കേസില്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ന്യൂയോര്‍ക്ക് നഗരം നഷ്ടപരിഹാരം നല്കാന് സമ്മതിച്ചു.ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ മകള്‍ കൂടിയായ കൃതിക ബിശ്വാസിന് 225,000 ഡോളറാണ് നഷ്ടപരിഹാരം നല്‍കുക. ക്വീന്‍സ് ജോണ്‍ ബ്രൗണ്‍ ഹൈസ്കൂളിലെ അധ്യാപികയ്ക്ക് ഭീഷണിയും അശ്ലീലവും കലര്‍ന്ന…
ന്യൂ ഡല്‍ഹി:പതിനഞ്ചിനും പത്തൊന്‍പതിനും ഇടയ്ക്ക് പ്രായമുള്ള 77% ഇന്ത്യന്‍ പെണ്‍കുട്ടികളും ലൈംഗിക ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്ന് UNICEF ന്റെ പഠന റിപ്പോര്‍ട്ട്.വളരെ കാലങ്ങളായി നിലനില്ക്കുന്നതും ഇന്ത്യന്‍ ജീവിത ശൈലിയില്‍ രൂഡമൂലവുമായിരിക്കുന്ന പെണ്‍കുട്ടികളുടെ ദുരനഭവത്തെ കുറിച്ച് പറയുന്ന റിപ്പോര്‍ട്ടിന് ‘ഹിഡന്‍ ഇന്‍ പ്ലെയിന്‍ സൈറ്റ്’ എന്നാണ്…
മാതാവ് എന്ന് കേള്‍ക്കുമ്പോള്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ വിരിയുന്നത് ഒരേ വികാരമാണ്.ഒരാള്‍ ലോകത്ത് വൈകാരികമായി ഏറ്റവുമധികം സ്ഥിരത പുലര്‍ത്തുന്ന ഏക ബന്ധവും സ്വന്തം അമ്മയോടാണ്.തീര്‍ത്തും unconditional എന്ന് വിശേഷിപ്പിക്കാവുന്ന ഏക ബന്ധവും മാതാവിനോടുള്ളത് തന്നെയാണ്. ലോക വനിതാ ദിനത്തില്‍ ഓരോ വ്യക്തിയും…
മുകേഷുമായുള്ള വിവാഹമോചന വാർത്താ വിവാദമൊക്കെ ഒഴിഞ്ഞതിനെ തുടർന്ന് സരിത സിനിമയിൽ സജീവമാകുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഇനാം എന്ന ചിത്രത്തിലൂടെയാണ് സരിത തിരിച്ചുവരുന്നത്. ശ്രീലങ്കൻ അഭയാർത്ഥികളുടെ കഥപറയുന്ന ചിത്രത്തിൽ സുനാമിയക്ക എന്ന കഥാപാത്രത്തെയാണ് സരിത അവതരിപ്പിക്കുന്നത്. ബാലു മഹേന്ദ്ര സംവിധാനം…
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കോട്ടയം സംക്രാന്തിയിലെ ഇമാമിനെ പോലീസ് അറസ്റ്റുചെയ്തു. പൊന്‍കുന്നം അട്ടിക്കല്‍ വിളക്കത്ത് വീട്ടില്‍ അന്‍സാര്‍(38) ആണ് അറസ്റ്റിലായത്. കോട്ടയം നഗരത്തിലെ സ്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച രാവിലെ പഴയ ബസ്സ്റ്റാന്‍ഡിനു സമീപത്തുനിന്ന് ഇമാം കാറില്‍…
കൊച്ചി: സുദീര്‍ഘമായ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയിലെ ചെര്ളായിലുള്ള കൊങ്കിണിതെരുവില് ആരംഭിച്ചു.ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കൊച്ചിയില്‍ അടുത്തിടെ നടന്ന ഹാഫ് മാരത്തോണിനിടെ ചിത്രീകരിച്ചിരുന്നു. നിരുപമ രാജീവ് എന്ന നായികാ കഥാപാത്രത്തെ…
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്ന് പുകള്‍പെറ്റ ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അനന്തപുരി ഒരു വട്ടം കൂടി ആറ്റുകാല്‍ പൊങ്കാലയില്‍ ജ്വലിച്ചു നിന്നു. മുന്‍ വര്‍ഷങ്ങളില്‍ എന്ന പോലെ ഇക്കുറിയും ജനലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് മടങ്ങി. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രശസ്തര്‍ പൊങ്കാലയില്‍ പങ്കു…