jio horizontal
728-pixel-x-90
<< >>
Home » Archives by category » Videos

ആറു മുതല്‍ അറുപതു വരെ, ഷഷ്ടി കമലം !

  ആറാം വയസില്‍ തുടങ്ങിയ കലാ സപര്യ അറുപതിലും അനുസ്യൂതം തുടരുന്ന കമല ഹാസന് കേരളവും തമിഴകവും ലോകമെങ്ങും ഷഷ്ടിപൂര്‍ത്തി ആശംസകള്‍’ നേരുകയാണ്.അറുപതു വയസിനു ഇത്ര ചെറുപ്പമോ എന്ന് ചോദിക്കേണ്ടി വരും പാപനാശം എന്ന പുതിയ ചിത്രത്തിന്റെ സ്റ്റില്‍ കാണുന്നവര്‍ക്ക്.മനുഷ്യായുസ്‌120 വര്‍ഷമാണെന്നും അതിന്റെ…

ഡ്രോണും ഓക്കേ ഗോ ബാന്‍ഡും തരംഗം സൃഷ്ടിക്കുന്നു

മ്യൂസിക്‌ ബാന്‍ഡുകള്‍ തങ്ങളുടെ വീഡിയോകള്‍ ഹിറ്റാക്കാന്‍ പുതിയ വഴികള്‍ തേടുന്നു.ചിത്രീകരണത്തിലെ പുതുമയുമായാണ് അമേരിക്കന്‍ ബാന്റായ ഒക്കെ ഗോ തരംഗം സൃഷ്ടിക്കുന്നത്.ആഗോള ഹിറ്റായി മാറിയ I won’t let you down എന്ന ഗാനം ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചു കൊണ്ടാണ് ഓക്കേ ഗോ…

സൂപ്പര്‍താരത്തിന് സൂപ്പര്‍ കാരവന്‍

മലയാളത്തിന്‍റെ മെഗാ താരം മോഹന്‍ലാലിനായ് ഹൈ ടെക് കാരവാന്‍ തയ്യാറായി. അത്യന്താധുനിക സൌകര്യങ്ങള്‍ ഉള്ള പുതിയ കാരവാന്‍ ലാലിനു സമ്മാനിക്കുന്നത് സ്വന്തം വീടിന്റെ സുഖ സൌകര്യങ്ങളും സാങ്കേതിക മേന്മയുമാണ്.സാറ്റലൈറ്റ് ഡിഷ്, മസാജ് ചെയര്‍, മ്യൂസിക് സിസ്റ്റം,ഹൈ സ്പീഡ് ഇന്റര്‍നെറ്റ്‌,ഹോം തിയേറ്റര്‍ സിനിമാ സ്ക്രീനിംഗ്…

‘മമ്മി ബന്‍ഡിറ്റി’നെ പേടിച്ച് ടൊറന്റോയിലെ ബാങ്കുകള്‍

ടൊറന്റോ: കഴിഞ്ഞ മഞ്ഞുകാലം ആരംഭിച്ചതിനു ശേഷം 9 ബാങ്ക് കവര്‍ച്ചകള്‍. ‘മമ്മി ബന്‍ഡിറ്റ്’ എന്നറിയപ്പെടുന്ന കവര്‍ച്ചക്കാരനെ ഭയന്നാണ് ഇപ്പോള്‍ കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. പോലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇയാളുടെ ഒരു വീഡിയോ ദൃശ്യം…

അച്ചന്‍ അരിവാളെടുക്കുമ്പോള്‍

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചില്‍ ക്രിസ്തീയ പുരോഹിതന്‍റെ സാന്നിധ്യവും തീപ്പൊരി പ്രസംഗവും സജീവചര്‍ച്ചയാകുന്നു. പത്തനംതിട്ട ജില്ലയില്‍ മാര്‍ച്ചിനു നല്‍കിയ സ്വീകരണത്തില്‍ ഓര്‍ത്തഡോക്സ് വൈദികനായ ഫാദര്‍ മാത്യൂസ് വാഴക്കുന്നമാണ് സംഘാടകരെയും കാഴ്ച്ചക്കാരെയും ഒരേപോലെ ഞെട്ടിച്ചത്. റവറണ്ട്…

നെക്ക് നോമിനേറ്റ് മദ്യപാന മത്സരം യുവാക്കളുടെ ജീവനെടുക്കുന്നു

ഡബ്ലിന്‍: നെക്ക്നോമിനേറ്റ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ മദ്യപാന മത്സരം  യുവാക്കളുടെ ജീവനെടുക്കുന്നു. അയര്‍ലണ്ടില്‍ തുടങ്ങി പുറത്തേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മത്സരത്തിത്തിനെതിരെ അധികൃതര്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലണ്ടില്‍ ഇതിനകം രണ്ട് യുവാക്കള്‍ മരിക്കുകയും ഇരുപതോളം പേര്‍ ഗുരുതരാവസ്ഥയില്‍…

ബാല്യകാലസഖി എത്തുന്നു…പ്രണയത്തിന്‍റെ മാമ്പഴക്കാലവുമായി

ബഷീറിന്റെ ബാല്യകാലസഖി വെള്ളിത്തിരയില്‍ രണ്ടാമൂഴം തേടുകയാണ്. ആദ്യവട്ടം കഥ-തിരക്കഥ-സംഭാഷണം നിര്‍വ്വഹിച്ചത് സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീറും സംവിധാനം ചെയ്തത് ശശികുമാറും ആയിരുന്നു. പക്ഷെ രണ്ടാമങ്കത്തില്‍ കന്നിയങ്കക്കാരനായ പ്രമോദ് പയ്യന്നൂരിനാണ് ആ നിയോഗം.പ്രേംനസീര്‍ അനശ്വരമാക്കിയ മജീദിനെ മമ്മൂട്ടിയാണ് അവതരിപ്പിക്കുന്നത്‌. മജീദിന്റെ ബാപ്പയുടെ വേഷവും…

സച്ചിന്‍ ടെന്‍ഡുല്‍ക്കറും സി എന്‍ ആര്‍ റാവുവും ഭാരതരത്‌ന ഏറ്റുവാങ്ങി

ന്യുഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും  പ്രമുഖ ശാസ്ത്രജ്ഞന്‍രാഷ്ട്രം നല്‍കുന്ന പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരമായ ഭാരതരത്‌ന രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി.രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൌഡഗംഭീരമായ ചടങ്ങിലാണ് ഇരുവരും ആദരിക്കപ്പെട്ടത്.ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രാജ്യത്തെ ആദ്യ കായിക താരവുമാണ്ണ്  തന്റെ നാല്‍പ്പതാം…

ജയില്‍ പുള്ളികള്‍ക്ക് സര്‍ക്കാര്‍ വക 41മില്യണ്‍ പൌണ്ട്

ജയില്‍ പുള്ളികള്‍ക്ക് സര്‍ക്കാര്‍ വക 41മില്യണ്‍ പൌണ്ട്

London:2007 മുതല്‍ ജയില്‍ പുള്ളികള്‍ക്ക് യു.കെയിലെ മുന്നണി സര്‍ക്കാര്‍ നല്‍കിയത് 41 മില്യണ്‍ പൌണ്ടിന്‍റെ അനധികൃത സാമ്പത്തിക സഹായം.യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ആനൂകൂല്യങ്ങളും ജയില്‍ പുള്ളികള്‍ക്ക് നല്‍കരുത് എന്ന് നിയമം നിലനില്‍ക്കുമ്പോഴാണ് കെടുകാര്യസ്ഥതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.’ഉദ്യോഗസ്ഥ തലത്തിലുള്ള പിഴവുകള്‍…

1983 മലയാളത്തിന്‍റെ ലഗാന്‍, സച്ചിന്‍ കേന്ദ്ര കഥാപാത്രം

സച്ചിനില്‍ തുടങ്ങി സച്ചിനില്‍ അവസാനിക്കുന്ന ഒരു മലയാള സിനിമ,അതാണ്‌ 1983. സച്ചിന്റെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ തുടങ്ങി സച്ചിന്‍റെ തന്നെ വാക്കുകളില്‍ അവസാനിക്കുകയാണ് ചിത്രം. സച്ചിനെ കൂടാതെ കപിലും അമര്‍നാഥും വിവിയന്‍ റിച്ചാര്‍ഡ്സും ഗാന്‍ഗുലിയും  പോണ്ടിങ്ങുമോക്കെ സിനിമയുടെ  ഭാഗമാകുകയാണ്.മലയാളത്തില്‍ ഇത് വരെ…

Page 1 of 212