728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » USA (Page 3)

13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

പെറിസ്: കാലിഫോര്‍ണിയയില്‍ മക്കളെ വര്‍ഷങ്ങളോളം ചങ്ങളയില്‍ ബന്ധിച്ച് പട്ടിണിക്കിട്ട അച്ഛനെയും അമ്മയേയും അറസ്റ്റ് ചെയ്തു. 13 മക്കളെ വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ഡേവിസ് അലന്‍(57), ലൂയിസ് അന്ന(49) എന്നിവരെയാണ് പെറിസ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചങ്ങലയില്‍ ബന്ധിച്ചിരുന്നതില്‍ ഒരു…

അമേരിക്കയില്‍ മെറിറ്റ് അടിസ്ഥാനമാക്കുന്ന കുടിയേറ്റ നയത്തിനായുള്ള ഒരുക്കങ്ങള്‍

അമേരിക്കയില്‍ മെറിറ്റ് അടിസ്ഥാനമാക്കുന്ന കുടിയേറ്റ നയത്തിനായുള്ള ഒരുക്കങ്ങള്‍

വാഷിങ്ടന്‍: മികച്ച ട്രാക്കിംഗ് റെക്കോഡുള്ള വിദേശികളെ മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്ന മെറിറ്റ് അടിസ്ഥാനമായുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. വൈറ്റ് ഹൗസില്‍ രണ്ടു രാഷ്ട്രീയകക്ഷികളെ പ്രതിനിധികരിക്കുന്ന ഒരു കൂട്ടം ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം പറഞ്ഞത്.…

ഡോ. ബാബു സ്റ്റീഫന്‍ ലോക കേരള സഭയിലേക്ക്‌

ഡോ. ബാബു സ്റ്റീഫന്‍ ലോക കേരള സഭയിലേക്ക്‌

ന്യൂയോര്‍ക്ക്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളവികസനത്തില്‍ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫനെയും ഉള്‍പ്പെടുത്തി. അമേരിക്കയില്‍നിന്നു ലോക കേരളസഭയില്‍ എത്തുന്ന ചുരുക്കം ആളുകളില്‍ ഒരാളായാണ് അദ്ദേഹത്തിനും ക്ഷണം ലഭിച്ചിരിക്കുന്നത്.…

കോടതികളിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് പരിശോധിക്കണമെന്ന് അമേരിക്കന്‍ ചീഫ് ജസ്റ്റീസ്‌

കോടതികളിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് പരിശോധിക്കണമെന്ന് അമേരിക്കന്‍ ചീഫ് ജസ്റ്റീസ്‌

വാഷിംഗ്ടണ്‍: കോടതികളില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോണ്‍ ഗ്ലോവര്‍ റോബോര്‍ട് ജൂനിയര്‍ ഉത്തരവിട്ടു. ആഴ്ച്ചകള്‍ക്ക് മുമ്പ് കോടതിയെ സമീപിച്ച സ്ത്രീകള്‍ക്ക് ഒരു ഫെഡറല്‍ ജഡ്ജിയില്‍ നിന്നു തന്നെ മോശമായ സമീപനം നേരിടേണ്ടി വന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ്…

ഹൂസ്റ്റണില്‍ സഹപ്രവര്‍ത്തകരെ വധിച്ചശേഷം സ്വയം നിറയൊഴിച്ചു

ഹൂസ്റ്റണില്‍ സഹപ്രവര്‍ത്തകരെ വധിച്ചശേഷം സ്വയം നിറയൊഴിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിവെപ്പിനെ തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇവിടത്തെ ബര്‍മര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക്‌ഷോപ്പില്‍ മുന്‍പ് ജോലി ചെയ്തിരുന്നയാള്‍ സഹപ്രവര്‍ത്തകരായിരുന്ന രണ്ട് പേര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇതിന് ശേഷം ഇയാള്‍ സ്വയം നിറയൊഴിക്കുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രാദേശിക…

ഇസ്രായേലിലെ റെയില്‍വേസ്റ്റേഷന് ട്രംപിന്റെ പേരിടും

ഇസ്രായേലിലെ റെയില്‍വേസ്റ്റേഷന് ട്രംപിന്റെ പേരിടും

ജറുസലേം: ഇസ്രായേലില്‍ പുതുതായി തുടങ്ങാനിരിക്കുന്ന റയില്‍വെ സ്റ്റേഷന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കുമെന്ന് ഇസ്രായേല്‍ ഗതാഗതമന്ത്രി ഇസ്രയേല്‍ കട്‌സ് അറിയിച്ചു. ജറുസലേമില്‍ തുടങ്ങാനിരിക്കുന്ന അതിവേഗ റെയില്‍പാത എത്തിച്ചേരുന്ന വെസ്റ്റേണ്‍ വാളില്‍ സ്ഥാപിക്കുന്ന റെയില്‍വേ സ്റ്റേഷന് ആയിരിക്കും ട്രംപിന്റെ പേരിടുക.…

വൈറ്റ് ഹൗസിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തണല്‍മരം വെട്ടിമാറ്റി

വൈറ്റ് ഹൗസിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തണല്‍മരം വെട്ടിമാറ്റി

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് വളപ്പില്‍ തണല്‍പാകി നിന്ന വന്‍മരം വെട്ടിമാറ്റി. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള മരത്തിന്റെ പ്രായാധിക്യം കണക്കിലെടുത്ത് പ്രഥമ വനിത മെലാനിയ ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് മരം വെട്ടിമാറ്റിയത്. വൈറ്റ് ഹൗസിന്റെ തെക്ക് ഭാഗത്ത് തണല്‍ വിരിച്ചു നിന്ന മഗ്നോളിയ…

ജറുസലേം: ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയ്ക്ക് തിരിച്ചടി

ജറുസലേം: ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയ്ക്ക് തിരിച്ചടി

ന്യൂയോര്‍ക്ക്: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയ്ക്ക് ഐക്യരാഷ്ട്ര സഭയില്‍ വമ്പന്‍ തിരിച്ചടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ടുള്ള ഒമ്പത് വോട്ടിനെതിരെ 128 വോട്ടുകളോടെ യു എന്‍ പ്രമേയം പാസാക്കി. വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് ആദ്യം മുതലേ അമേരിക്കയ്ക്ക്…

North Korea released photos of tested highest intercontinental ballistic missile

North Korea released photos of tested highest intercontinental ballistic missile

State media of North Korea has released photos of their recently tested highest intercontinental ballistic missile. When tested the missile reached an altitude of 4,500 km, over 10 times higher than…

ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തമ്മ സിനിയും അറസ്റ്റില്‍

ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തമ്മ സിനിയും അറസ്റ്റില്‍

ടെക്‌സസ്: അമേരിക്കയില്‍ മൂന്ന് വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മലയാളിയായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റിലായി. കേസില്‍ നേരത്തെ എറണാകുളം സ്വദേശിയായ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് അറസ്റ്റിലായിരുന്നു. കുട്ടിയെ അപാടപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന കുറ്റമാണ് അമേരിക്കന്‍ പോലീസ്…