728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » USA (Page 2)

ഗ്വാ​ട്ടി​മാ​ലയിലെ ഫ്യൂ​ഗോ അ​ഗ്നി​പ​ർ​വ്വ​ത സ്ഫോ​ട​ന​ത്തി​ൽ മരണം ഇരുപത്തിയഞ്ചായി , നിരവധി പേരെ കാണ്മാനില്ല

ഗ്വാ​ട്ടി​മാ​ലയിലെ ഫ്യൂ​ഗോ അ​ഗ്നി​പ​ർ​വ്വ​ത സ്ഫോ​ട​ന​ത്തി​ൽ മരണം ഇരുപത്തിയഞ്ചായി , നിരവധി പേരെ കാണ്മാനില്ല

ഗ്വാ​ട്ടി​മാ​ല: ഫ്യൂ​ഗോ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇരുപത്തിയഞ്ചായി. ഈ ദുരന്തത്തി​ൽ ഇരുപത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്ഫോ​ട​ന​ത്തി​നു പി​ന്നാ​ലെ നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ​ഥ​ർ അ​റി​യി​ച്ചു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം രണ്ടായിരത്തിലേറെ​പ്പേ​രെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.ഈ ​വ​ർ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് ഗ്വാ​ട്ടി​മാ​ല ഫ്യൂ​ഗോ…

ഡോ​ണ​ൾ​ഡ് ട്രം​പ് -കിം​ ജോങ് ഉ​ന്‍ കൂടിക്കാഴ്ച ഉപേക്ഷിച്ചു

ഡോ​ണ​ൾ​ഡ് ട്രം​പ് -കിം​ ജോങ് ഉ​ന്‍ കൂടിക്കാഴ്ച ഉപേക്ഷിച്ചു

വാ​ഷിം​ഗ്ട​ണ്‍: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ടി​ക്കാ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് റ​ദ്ദാ​ക്കി. അ​ടു​ത്ത മാ​സം 12ന് ​സിം​ഗ​പ്പൂ​രി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ച​രി​ത്ര കൂ​ടി​ക്കാ​ഴ്ച​യു​ടെ സ്മ​ര​ണ​യ്ക്കാ​യി വൈ​റ്റ്ഹൗ​സ് നാ​ണ​യ​വും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി​യ വി​വ​രം വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു.…

ക്യൂബന്‍ വിമാന ദുരന്തത്തില്‍ 110 മരണം, രണ്ടു ബ്ലാക്ക്‌ ബോക്സുകള്‍ കണ്ടെത്തി

ക്യൂബന്‍ വിമാന ദുരന്തത്തില്‍ 110 മരണം, രണ്ടു ബ്ലാക്ക്‌ ബോക്സുകള്‍ കണ്ടെത്തി

ഹ​വാ​ന: ക്യൂബന്‍ വിമാന ദുരന്തത്തില്‍ 110 പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ക്യൂ​ബാ​ന ഡി ​ഏ​വി​യേ​ഷ​ന്‍റെ ബോ​യിം​ഗ് 737 വി​മാ​ന​മാ​ണു ഹ​വാ​ന​യി​ലെ ഹൊ​സെ മാ​ർ​ട്ടി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ത​ക​ർ​ന്നു​വീ​ണ​ത്. പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ർ​ന്ന വി​മാ​ന​ത്തി​ന്‍റെ…

ബോയിങ് 737 യാത്രാവിമാനം ക്യൂബയില്‍ ടേക് ഓഫിനിടെ തകർന്നു വീണു

ബോയിങ് 737 യാത്രാവിമാനം ക്യൂബയില്‍ ടേക് ഓഫിനിടെ തകർന്നു വീണു

ഹവാന∙ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ജോസ് മാർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ബോയിങ് 737 യാത്രാവിമാനം ടേക് ഓഫിനിടെ തകർന്നു വീണു.ഹവാനയില്‍ നിന്ന് 500 കിലോമീറ്റര്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന നഗരമായ ഹോള്‍ഗിനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 107 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്…

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽനി​ന്ന് അ​മേ​രി​ക്ക പി​ന്മാറി ; ഇറാന് മേല്‍ സാമ്പത്തിക ഉപരോധവും

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽനി​ന്ന് അ​മേ​രി​ക്ക പി​ന്മാറി ; ഇറാന് മേല്‍ സാമ്പത്തിക ഉപരോധവും

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽനി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റുന്നതായി  പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈറ്റ്ഹൗസിൽ​ പ്ര​ഖ്യാ​പ​നം ന​ട​ത്തി. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ രണ്ടായിരത്തി പതിനഞ്ചില്‍ ബറാക് ഒബാമയുടെ ശ്രമഫലമായി രൂപം കൊടുത്ത ജോയിന്റ് കോംപ്രഹെൻസിവ് പ്ലാൻ ഓഫ് ആക്‌ഷൻ കരാറില്‍  നിന്നാണു യുഎസ് പിന്മാറിയിരിക്കുന്നത്.ഇസ്രയേൽ മാത്രമാണ് കരാര്‍…

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

സി​റി​യ​യി​ൽ നിന്ന് സൈ​ന്യ​ത്തെ ഉടന്‍ പി​ൻ​വ​ലി​ക്കില്ല,റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും – യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ.

വാ​ഷിം​ഗ്ട​ൺ: സി​റി​യ​യി​ൽ രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ക്കു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മേ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് ​ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ. ഫോ​ക്സ് ന്യൂ​സ് സ​ൺ​ഡെ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാണ് ​ഹാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ (ഐ​എ​സ്) സ​മ്പൂ​ർ​ണ പ​ത​ന​മാ​ണ് മ​റ്റൊ​രു…

അമേരിക്കൻ വിസയ്ക്കായി ഇനിമുതൽ സോഷ്യൽ മീഡിയ വിവരങ്ങളും നൽകണം

അമേരിക്കൻ വിസയ്ക്കായി ഇനിമുതൽ സോഷ്യൽ മീഡിയ വിവരങ്ങളും നൽകണം

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് പോകുന്നതിനായുള്ള വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇനിമുതൽ സമൂഹ മാധ്യമത്തിലെ വിവരങ്ങൾ കൂടി നൽകണമെന്ന് നിർദേശം. മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസം എന്നിവയ്ക്ക് പുറമെയാണ് സമൂഹ മാധ്യമ അക്കൗണ്ട് വിവരം കൂടി നൽകാൻ യുഎസ് ഫെഡറല്‍ രജിസ്റ്ററിൽ…

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അമേരിക്ക സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനൊരുങ്ങുന്നു

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അമേരിക്ക സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനൊരുങ്ങുന്നു

വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യയടക്കം 11 രാജ്യങ്ങളില്‍ നിന്നും സ്റ്റീല്‍ ഇറക്കുമതി കുറയ്ക്കാനുള്ള തീരുമാനം കര്‍ശനമാക്കുവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശുപാര്‍ശ. യു എസ് വാണിജ്യ മന്ത്രാലയമാണ് പ്രസിഡന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്നതാണ്…

അമേരിക്കയില്‍ കുട്ടികള്‍ക്കായി പുതിയ നിയമം വരുന്നു; പേര് ‘ഷെറിന്‍ ലോ’ എന്ന് റിപ്പോര്‍ട്ട്‌

അമേരിക്കയില്‍ കുട്ടികള്‍ക്കായി പുതിയ നിയമം വരുന്നു; പേര് ‘ഷെറിന്‍ ലോ’ എന്ന് റിപ്പോര്‍ട്ട്‌

ഹൂസ്റ്റണ്‍: കുട്ടികളെ തനിച്ച് നിര്‍ത്തി പോകുന്ന രക്ഷിതാക്കളെ നേരിടാന്‍ അമേരിക്കയില്‍ പുതിയ നിയമം കൊണ്ടുവരാന്‍ നീക്കം. മൂന്ന് വയസ്സുകാരിയായ ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ ദാരുണാന്ത്യം തന്നെയാണ് അധികൃതരെ ഇത്തരത്തിലൊരു നിയമം രൂപീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിയമത്തിന് ഷെറിന്‍ നിയമം എന്ന് പേരിടാനും…

13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

പെറിസ്: കാലിഫോര്‍ണിയയില്‍ മക്കളെ വര്‍ഷങ്ങളോളം ചങ്ങളയില്‍ ബന്ധിച്ച് പട്ടിണിക്കിട്ട അച്ഛനെയും അമ്മയേയും അറസ്റ്റ് ചെയ്തു. 13 മക്കളെ വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ഡേവിസ് അലന്‍(57), ലൂയിസ് അന്ന(49) എന്നിവരെയാണ് പെറിസ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചങ്ങലയില്‍ ബന്ധിച്ചിരുന്നതില്‍ ഒരു…