728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » USA (Page 18)

ഗ്രാവിറ്റിക്ക് ഏഴ് ഓസ്‌കര്‍ : മികച്ച ചിത്രം 12 ഇയേഴ്‌സ് എ സ്ലേവ് : അല്‍ഫോണ്‍സോ ക്വാറോണിനു ഇരട്ട ഓസ്കാര്‍

ഗ്രാവിറ്റിക്ക് ഏഴ് ഓസ്‌കര്‍ : മികച്ച ചിത്രം 12 ഇയേഴ്‌സ് എ സ്ലേവ് : അല്‍ഫോണ്‍സോ ക്വാറോണിനു ഇരട്ട ഓസ്കാര്‍

ലോസാഞ്ചല്‍സ്: എണ്‍പത്തിയാറാമത് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സയന്‍സ് ഫിക്ഷന്‍ വിസ്മയമായ  ‘ഗ്രാവിറ്റി’ ഏഴ് ഓസ്‌കര്‍ നേടി.സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, വിഷ്വല്‍ ഇഫക്ട്‌സ്, സംഗീതം, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്‌സിങ് എന്നിവയ്ക്കുള്ള ഓസ്‌കാറുകളാണ് ബഹിരാകാശ സഞ്ചാരികളുടെ കഥ പറയുന്ന ദൃശ്യവിസ്മയം  ‘ഗ്രാവിറ്റി’ സ്വന്തമാക്കിയത്. ബഹിരാകാശത്തിന്റെ അഭൌമ സൗന്ദര്യം…

ഓസ്ക്കാര്‍ 2014 : കൌണ്ട് ഡൌണ്‍ തുടങ്ങി : പ്രഖ്യാപനം മാര്‍ച്ച് 2 ഞായറാഴ്ച

ഓസ്ക്കാര്‍ 2014 : കൌണ്ട് ഡൌണ്‍ തുടങ്ങി : പ്രഖ്യാപനം മാര്‍ച്ച് 2 ഞായറാഴ്ച

കൊച്ചി : ഓസ്കാര്‍ അവാര്‍ഡുകള്‍ എക്കാലവും ഇന്ത്യന്‍ ജനത ഉറ്റു നോക്കുന്ന സിനിമാ പുരസ്കാരമാണ്. സത്യജിത് റായ്, എ ര്‍ റഹ്മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് ഓസ്ക്കാര്‍ ലഭിച്ചതോടെ അത് കൂടുതല്‍ ജനകീയമായി. ഏതായാലും ഇക്കുറി ഇന്ത്യക്ക് പ്രതീക്ഷിക്കാന്‍ വകയില്ല.എണ്‍പത്തിയാറാമത്…

മലയാളി യുവാവ്‌ അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

മലയാളി യുവാവ്‌ അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

മലയാളി യുവാവ്‌ അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു ചിക്കാഗോ: മലയാളി യുവാവിനെ അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴഞ്ചേരി തെക്കേമല പുത്തേത്ത് ചെരുവില്‍ മാത്യു വര്‍ഗീസിന്റെയും ലൌലിയുടെയും മകന്‍ പ്രവീണ്‍ വര്‍ഗീസ് [19] ആണ് മരിച്ചത്. സതേണ്‍ ഇല്ലിനോയ് യുണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍…

ഒബാമ പ്രണയക്കുരുക്കില്‍?

ഒബാമ പ്രണയക്കുരുക്കില്‍?

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രശസ്ത ഗായിക ബിയോണ്‍സെ നോവെല്‍സും പ്രണയത്തിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍. എന്നാല്‍, വാര്‍ത്ത‍ കെട്ടിച്ചമച്ചതെന്ന് അമേരിക്കന്‍ പത്രങ്ങള്‍. രഹസ്യകാമുകിയെ കാണാന്‍ അര്‍ദ്ധരാത്രി സ്കൂട്ടറോടിച്ചു പോയി വിവാദത്തില്‍പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്‍ഡേ അമേരിക്ക സന്ദര്‍ശിക്കുന്നതിനിടെയാണ് ചൂടന്‍…

സത്യനാരായണ നാദെല്ല മൈക്രോസോഫ്റ്റ് മേധാവി

സത്യനാരായണ നാദെല്ല മൈക്രോസോഫ്റ്റ് മേധാവി

വാഷിങ്ടണ്‍ : ഒരു ഭാരതീയന്‍ കൂടി അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയരുകയാണ്. ലോകം കണ്ട ഏറ്റവും വലിയ കമ്പനികളിലൊന്നായ  മൈക്രോസോഫ്റ്റിന്‍റെ  സി ഇ ഒ ആയി ഹൈദരാബാദ് സ്വദേശി സത്യനാരായണ നെദെല്ലയെ തിരഞ്ഞെടുത്തു. അമേരിക്കന്‍ പൌരത്വമുള്ള സത്യ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ നിന്നും…

ഫിലിപ്പ് ഹോഫ്മാന്‍ മരിച്ച നിലയില്‍

ഫിലിപ്പ് ഹോഫ്മാന്‍ മരിച്ച നിലയില്‍

ന്യൂയോര്‍ക്ക്‌: ഓസ്കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ ചലച്ചിത്രതാരം ഫിലിപ് സെയ്മര്‍ ഹോഫ്മാന്‍ മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ തന്‍റെ അപ്പാര്‍ട്ട്മെന്റിലാണ് നാല്‍പത്താറുകാരനായ ഹോഫ്മനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് അമിതമായ അളവില്‍ ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ലോകമെങ്ങും…

പാവങ്ങളുടെ മഹാഗായകന്‍ പീറ്റ് സീഗര്‍ യാത്രയായി

പാവങ്ങളുടെ മഹാഗായകന്‍ പീറ്റ് സീഗര്‍ യാത്രയായി

ഇതിഹാസ അമേരിക്കന്‍ നാടോടി ഗായകനും ( folk singer) മനുഷ്യാവകാശപ്രവര്‍ത്തകനുമായ പീറ്റ് സീഗര്‍ (94) അന്തരിച്ചു. അമേരിക്കയുടെ മനസ്സാക്ഷി എന്നറിയപ്പെട്ടിരുന്ന സീഗര്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട്‌ ബരാക്ക് ഒബാമ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 2009-ല്‍ അമേരിക്കന്‍…

ഹോളിവുഡില്‍ തിളങ്ങിയ ബെര്‍ളിയെ മല്ലുവുഡ് മറന്നു !!

ഹോളിവുഡില്‍ തിളങ്ങിയ ബെര്‍ളിയെ മല്ലുവുഡ് മറന്നു  !!

കൊച്ചി : വല്ലപ്പോഴും ഓസ്കാര്‍ നോമിനേഷന് അടുത്തെത്തുമ്പോള്‍ നമ്മള്‍ കൊണ്ടാടുന്ന ഒരുപാടു നക്ഷത്രങ്ങളുണ്ട് ഇന്ത്യന്‍ സിനിമയിലും പിന്നെ നമ്മുടെ മലയാളത്തിലും. പക്ഷെ ഹോളിവുഡില്‍ വെന്നിക്കൊടി പാറിച്ച ഒരു ഫോര്‍ട്ട്‌കൊച്ചിക്കാരനെക്കുറിച്ച് എത്ര പേര്‍ക്കറിയാം ? തോമസ്‌ ബെര്‍ളി എന്ന ആ “വിഗതകുമാരനെ” പുതു…