728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » USA (Page 17)

ഐ എസ് ഐ എസിനെ പൂര്‍ണമായും തകര്‍ക്കാനുള്ള പദ്ധതികളുമായി അമേരിക്ക

ഐ എസ് ഐ എസിനെ പൂര്‍ണമായും തകര്‍ക്കാനുള്ള പദ്ധതികളുമായി അമേരിക്ക

വാഷിങ്ടണ്‍: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ(ഐ എസ് ഐ എസ്)യെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള തയ്യാറെടുപ്പുമായി അമേരിക്ക മുന്നോട്ട്.ഇതിനുള്ള ആഹ്വാനം പ്രസിഡന്റ് ബരാക്ക്  ഒബാമ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ അമേരിക്കയുടെ ശക്തമായ സൈനിക ഇടപെടലിലൂടെ മധ്യേഷ്യ…

അഞ്ച് കുട്ടികളെ കൊന്നു കുഴിച്ചുമൂടി; പിതാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ അലബാമയില്‍  പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ അഞ്ച് കുട്ടികളുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. കുട്ടികളെ കൊലപ്പെടുത്തി എന്ന സംശയത്തിന്‍റെ പേരില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് കരോലിന സ്വദേശികളാണ് കൊല്ലപ്പെട്ട കുട്ടികള്‍. അലബാമയിലെ കാംഡെന്‍ നഗരപ്രാന്തത്തില്‍…

‘മരണത്താഴ്വര’യുടെ ചുരുളഴിയുന്നു

ഒരു അന്ധവിശ്വാസത്തിനു കൂടി അറുതിയായി.ഡെത്ത് വാലി അഥവാ മരണത്താഴ്വര എന്നറിയപ്പെട്ടിരുന്ന ഒരിടം ഭൂമിയിലുണ്ടായിരുന്നു. ഈ താഴ്വരയില്‍ നിറയെ ചലിക്കുന്ന “ജീവനുള്ള” കല്ലുകള്‍ ! ആരും കല്ലുകള്‍ ചലിക്കുന്നത് കണ്ടിട്ടില്ലെങ്കിലും കിലോമീറ്ററുകളോളം പടുകൂറ്റന്‍ കല്ലുകള്‍ നീങ്ങിപ്പോയതിന്റെ ചാലുകള്‍ ചില ദിവസങ്ങളില്‍ അവിടെ പ്രത്യക്ഷപ്പെടും.അന്ധവിശ്വാസത്തിന്റെ…

അമേരിക്കയിലെ നാപാ താഴ്വരയില്‍ ഭൂമികുലുക്കം 

അമേരിക്കയിലെ നാപാ താഴ്വരയില്‍ ഭൂമികുലുക്കം 

യു.എസ്:അമേരിക്കയിലെ നാപാ താഴ്വരയില്‍ ഭൂമികുലുക്കം.കാലിഫോര്‍ണ്യ പ്രവിശ്യയിലെ പ്രമുഖ വൈന്‍ നിര്‍മ്മാണ കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമായ  നാപാ താഴ്വരയില്‍ ഞായറാഴ്ചയാണ് 1989 ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂമികലുക്കം രേഖപ്പെടുത്തിയത് .ഭൂകമ്പ മാപിനിയില്‍ 6.0 എന്ന അളവില്‍ രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ 1-ബില്ല്യന്‍ അമേരിക്കന്‍…

മകളുടെ കാമുകനെ വെടിവെച്ചുകൊന്നു; പോലീസ് ദമ്പതികള്‍ അറസ്റ്റില്‍

മകളുടെ കാമുകനെ വെടിവെച്ചുകൊന്നു; പോലീസ് ദമ്പതികള്‍ അറസ്റ്റില്‍

ടല്‍സെ: മകളുടെ കാമുകനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസുകാരായ ദമ്പതികള്‍ അറസ്റ്റില്‍. അമേരിക്കയിലെ ഒക് ലഹാമയിലുള്ള ടല്‍സെയിലാണ് സംഭവം. ജെറെമി ലയ്ക് എന്ന പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥരായ ഷാനോണ്‍ കെപ്ലര്‍- ജിന കെപ്ലര്‍ ദമ്പതികളുടെ മകളായ ലിസ കെപ്ലറുടെ കാമുകനാണ് കൊല്ലപ്പെട്ട…

‘മരണമെത്തുന്ന നേരത്ത് നീയെന്‍റെ….’

‘മരണമെത്തുന്ന നേരത്ത് നീയെന്‍റെ….’

  ബേക്കേഴ്സ്ഫീല്‍ഡ് [യുഎസ്]: 62 വര്‍ഷം മുമ്പ്, അന്നാണ് ഡോണും മാക്സിന്‍ സിംപ്സനും ആദ്യമായി കണ്ടുമുട്ടിയത്‌. പ്രഥമദര്‍ശനത്തില്‍ തന്നെ അനുരാഗബദ്ധര്‍. ഏറെ വൈകാതെ വിവാഹവും നടന്നു. മരണംവരെ പരസ്പരം സ്നേഹിക്കുമെന്ന് അന്നവര്‍ പരസ്പരം വാക്ക് നല്‍കി. പക്ഷെ, മരണത്തിന് പോലും അവരെ…

കുട്ടികളെ തനിച്ചാക്കി കാമുകനുമായി ലൈംഗികകേളി: യുവതി അറസ്റ്റില്‍

കുട്ടികളെ തനിച്ചാക്കി കാമുകനുമായി ലൈംഗികകേളി: യുവതി അറസ്റ്റില്‍

  ലൂസിയാന [യുഎസ്‌എ]: കുട്ടികളെ കാറില്‍ തനിച്ചാക്കി കാമുകനുമായി ലൈംഗികബന്ധത്തിന് പോയ യുവതിയെ പോലീസ് അറസ്റ്റ്ചെയ്തു. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. യുവതിയെ പിന്നീട് 5000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. എന്നാല്‍, കുട്ടികളെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സസ് മാര്‍ക്സ് എന്ന ഇരുപത്തഞ്ചുകാരിയാണ്…

യുവതിയെ കൊന്ന് ശരീരഭാഗങ്ങള്‍ തിന്ന അമേരിക്കക്കാരന്‍ അറസ്റ്റില്‍

യുവതിയെ കൊന്ന് ശരീരഭാഗങ്ങള്‍ തിന്ന അമേരിക്കക്കാരന്‍ അറസ്റ്റില്‍

ഡഗ്ലസ്: യുവതിയെ കൊന്ന് കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം ശരീരഭാഗങ്ങള്‍ തിന്ന മുപ്പത്തേഴുകാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ കോഫീ കൗണ്ടിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ലിസ മാരി ഹൈദര്‍ എന്ന മുപ്പത്താറുകാരിയാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്വവസതിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ ഗ്രിഗറി സ്കോട്ട് ഹെയ്…

മോഡിക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും ആലിംഗനം

മോഡിക്ക് അമേരിക്കയുടെയും ബ്രിട്ടന്റെയും ആലിംഗനം

വാഷിങ്ടണ്‍ : ഇന്ത്യയില്‍ തരംഗമായി മാറിയ മോഡിക്ക് മുന്നില്‍ അമേരിക്ക മുട്ട് മടക്കി.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസാവിലക്ക് യു.എസ്.വിദേശകാര്യ വകുപ്പ് നീക്കി.ആ തീരുമാനമാണ് അമേരിക്ക ഇപ്പോള്‍ മാറ്റിയത്.ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2005 ലാണ് മോദിക്ക് വിസ നല്‍കേണ്ടെന്ന് അമേരിക്ക തീരുമാനിച്ചത്.രാഷ്ട്രത്തലവന്‍…

ഡ്രൈവ് ചെയ്യുന്നതിനിടെ സെക്സ്; അപകടത്തില്‍ ഭാര്യ മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്

ഡ്രൈവ് ചെയ്യുന്നതിനിടെ സെക്സ്; അപകടത്തില്‍ ഭാര്യ മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്

മിയാമി: കാര്‍ കനാലിലേക്ക് മറിഞ്ഞ് ഭാര്യ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവിനെതിരെ കേസ്. അപകടം നടക്കുമ്പോള്‍ ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. രണ്ടു മാസം മുമ്പാണ് അപകടത്തില്‍ അമാന്‍ഡ നോട്ബാര്‍ട്ട് എന്നാ യുവതി…