728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » USA

തത്ത സാക്ഷിയായ കൊലക്കേസില്‍ കുറ്റക്കാരിയെ കണ്ടെത്തി

തത്ത സാക്ഷിയായ കൊലക്കേസില്‍ കുറ്റക്കാരിയെ കണ്ടെത്തി

മിഷിഗണ്‍: വീട്ടില്‍ വളര്‍ത്തിയ തത്ത സാക്ഷിയായ കൊലക്കേസില്‍ വീട്ടമ്മ കുറ്റക്കാരിയെന്ന് കണ്ടെത്തി. എന്നാല്‍ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ തത്തയെ കേസില്‍ സാക്ഷിയായി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. ഇത്തരത്തില്‍ സാക്ഷിയാക്കാന്‍ സാധിക്കുമോയെന്ന് പോലീസും കോടതിയും ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഒടുവില്‍ തത്തയെ കോടതി…

ചൈനീസ് ഒറ്റുകാര്‍ക്ക് രഹസ്യം ചോര്‍ത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി

ചൈനീസ് ഒറ്റുകാര്‍ക്ക് രഹസ്യം ചോര്‍ത്താന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങി

വാഷിംഗ്ടണ്‍ ഡി സി:ചൈനീസ് ഒറ്റുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിനായി വിവിധ ഉപകരണങ്ങളും പണവും കൈപ്പറ്റിയതായി രാജ്യത്തെ ഫെഡറല്‍ കോടതി കണ്ടെത്തി.കാന്‍ഡെയ്‌സ് ക്ലെയ്‌ബോണ്‍ എന്നയാളാണ് അറസ്റ്റിലായത്. വര്‍ഷങ്ങളായി നിരന്തരമായി ചൈനീസ് ചാരന്‍മാര്‍ക്കുവേണ്ടി ഇയാള്‍…

ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയെ യു എസിലേക്ക് കടത്തിവിട്ടില്ല

ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിയെ യു എസിലേക്ക് കടത്തിവിട്ടില്ല

മോന്‍ട്രിയല്‍:ഇന്ത്യക്കാര്‍ക്കെതിരെ വംശീയാതിക്രമം തുടരുന്നതിന് പിന്നാലെ കാനഡയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയെ അതിര്‍ത്തിയില്‍ തടഞ്ഞു.കനേഡിയന്‍ പൗരത്വമെടുത്ത് അവിടെ സ്ഥിരതാമസമാക്കിയ മന്‍പ്രീത് കൂനര്‍ എന്ന മുപ്പത് കാരിക്കാണ് ഈ ദുരനുഭവം.ക്യൂബെക്-വെര്‍മോണ്ട് അതിര്‍ത്തിയിലാണ് സംഭവം. വെള്ളക്കാരായ സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലെ സ്പായിലേക്ക് പോകുകയായിരുന്ന മന്‍പ്രീതിനെ അതിര്‍ത്തിയില്‍ തടയുകയായിരുന്നു.കുടിയേറ്റ…

യു എസില്‍ വീണ്ടും ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

യു എസില്‍ വീണ്ടും ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക്:യു എസില്‍ വീണ്ടും ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു.കടയുടമയായ ഹര്‍നീഷ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനെയാണ് വീടിന് സമീപം വെടിയേറ്റ്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വംശീയ ആക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങള്‍ക്ക് മുമ്പാണ് കന്‍സാസില്‍ ഒരു ബാറില്‍ ഹൈദരാബാദുകാരനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്‌ഭോട്‌ല കൊല്ലപ്പെട്ടത്.അമേരിക്കയില്‍ നിന്ന് പുറത്തുപോകൂ…

വൈറ്റ്ഹൗസില്‍ മാധ്യമങ്ങള്‍ക്കും ട്രംപിന്റെ വിലക്ക്‌

വൈറ്റ്ഹൗസില്‍ മാധ്യമങ്ങള്‍ക്കും ട്രംപിന്റെ വിലക്ക്‌

വാഷിംഗ്ടണ്‍ ഡിസി:പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്.സി എന്‍ എന്‍, ബി ബി സി, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ ആഗോളതലത്തിലെ മുഖ്യധാരാ മാധ്യമങ്ങളെ പ്രസിഡന്റിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും…

മോദിക്ക് ട്രംപിന്റെ ക്ഷണം

മോദിക്ക് ട്രംപിന്റെ ക്ഷണം

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രിസഡന്റായി അധികാരം ഏറ്റെടുത്ത ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിച്ചു.ചൊവ്വാഴ്ച്ച രാത്രി 11ന് ശേഷം ടെലിഫോണിലൂടെ ഇരുനേതാക്കളും തമ്മില്‍ ഹ്രസ്വമായ ചര്‍ച്ച നടത്തിയെന്നാണ് വിവരം.ചര്‍ച്ചയ്ക്കിടെ മോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചു. വാണിജ്യം, പ്രതിരോധം, എച്ച് 1 ബി…

ട്രംപ് അധികാരമേറ്റു; പ്രസിഡന്റിന്റെ എക്‌സിക്യൂട്ടിവ് അംഗങ്ങളില്‍ വിദ്യാസമ്പന്നര്‍ കുറവ്‌

ട്രംപ് അധികാരമേറ്റു; പ്രസിഡന്റിന്റെ എക്‌സിക്യൂട്ടിവ് അംഗങ്ങളില്‍ വിദ്യാസമ്പന്നര്‍ കുറവ്‌

വാഷിംങ്ടണ്‍ ഡി സി: അധികാരമേറ്റ പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 15 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ വിദ്യാസമ്പന്നര്‍ കുറവ്.ഇവരെല്ലാം പ്രസിഡന്റിന്റെ ഇഷ്ടാനുസരണം നാമനിര്‍ദേശം ചെയ്യുന്നവരാണ്.കനേഡിയന്‍ പത്രം ടൊറൊന്റോ സ്റ്റാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.24വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ വിദ്യാഭ്യാസമ്പന്നരായിവര്‍…

ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റ്

ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്‌ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ അടുത്ത പ്രസിഡണ്ടാകും. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളെജിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് ഭൂരിപക്ഷം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ജോര്‍ജിയ, യൂട്ടാ, ഫ്ലോറിഡ, ഐഡഹോ,…

യു എസില്‍ ഒരു രാത്രിപാര്‍ട്ടിക്ക് പോയി; കണ്ണ് തുറന്നപ്പോള്‍ കാനഡയില്‍

യു എസില്‍ ഒരു രാത്രിപാര്‍ട്ടിക്ക് പോയി; കണ്ണ് തുറന്നപ്പോള്‍ കാനഡയില്‍

മിഷിഗണ്‍: അമേരിക്കന്‍ സ്റ്റേറ്റായ മിഷിഗണില്‍ ഒരു രാത്രി പാര്‍ട്ടി കഴിഞ്ഞ് പുലര്‍ന്നപ്പോള്‍ മിക്കപേരും കനേഡിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയില്‍.ഒന്നും രണ്ടുമല്ല ആയിരത്തിലേറെ പേരാണ് ഒറ്റയടിക്ക് പിടിക്കപ്പെട്ടത്.അല്‍ഭുതകരമായ സംഭവത്തിലെ വില്ലന്‍ പ്രതീക്ഷിക്കാതെ വീശിയ കാറ്റാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുറച്ചുനേരത്തേക്കെങ്കിലും ഏതാനും അമേരിക്കക്കാരെ വ്യാകുലരാക്കുന്ന സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.മിഷിഗണിനും…

മന്ത്രി തോമസ് ഐസക്ക് ന്യൂയോര്‍ക്കില്‍

മന്ത്രി തോമസ് ഐസക്ക് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്:ധനമന്ത്രി ഡോ. തോമസ് ഐസക് അമേരിക്കയിലെത്തി.മകള്‍ സാറയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ന്യൂയോര്‍ക്കില്‍ എത്തിയത്.വെള്ളിയാഴ്ച്ചയാണ് വിവാഹം.ഓഗസ്റ്റ് 19ന് മന്ത്രി ഇവിടെ നിന്നും കേരളത്തിലേക്ക് തിരിക്കും. ഡോ.തോമസ് ഐസക്കിന്റെ ആദ്യ ഭാര്യ ദുവ്വൂരിയില്‍ ജനിച്ച രണ്ട് പെണ്‍മക്കളില്‍ മൂത്തതാണ് സാറ.ദുവ്വൂരിയും രണ്ട് പെണ്‍മക്കള്‍ക്കും…

Page 1 of 14123Next ›Last »