728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » UK (Page 3)

ചൂട് ഏറി; യൂറോപ്പ് വിയര്‍ക്കുന്നു

ചൂട് ഏറി; യൂറോപ്പ് വിയര്‍ക്കുന്നു

ബര്‍ലിന്‍:യൂറോപ്പില്‍ അത്യുഷ്ണം ഏറി.40 സെല്‍ഷ്യസ് ഗ്രാഡ് വരെ ചൂട് ഉയര്‍ന്നതായി വിവിധ രാജ്യങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ 134 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം ചൂട് യൂറോപ്പിലുണ്ടാകുന്നത്. ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയ്ന്‍, ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലാണ് അത്യുഷ്ണം ഏറെ അനുഭവപ്പെടുന്നത്.താപനില…

യാത്രയ്ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ തെക്കന്‍ യോര്‍ക്‌ഷൈറില്‍ ‘ട്രിവിയ 4′

യാത്രയ്ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ തെക്കന്‍ യോര്‍ക്‌ഷൈറില്‍ ‘ട്രിവിയ 4′

യോര്‍ക്‌ഷൈര്‍:യു കെയിലെ പ്രമുഖ സഞ്ചാരമേഖലയായ തെക്കന്‍ യോര്‍ക്‌ഷൈറില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പോലീസിന്റെ കര്‍ക്കശ ശ്രമങ്ങള്‍.യാത്രാ മേഖലയായ ഈ ഭാഗത്ത് മനുഷ്യക്കടത്തും ലഹരി ഇടപടാടുകളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് തെക്കന്‍ യോര്‍ക്‌ഷൈര്‍ പോലീസ് ഇത്തരം ഒരു നീക്കം നടത്തിയത്.…

ബ്രിട്ടനില്‍ എം പിയായി 20 കാരിയായ വിദ്യാര്‍ത്ഥിനിയും

ബ്രിട്ടനില്‍ എം പിയായി 20 കാരിയായ വിദ്യാര്‍ത്ഥിനിയും

പെയ്‌സ്‌ലെ:ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും കുറഞ്ഞ അംഗത്തിന് 20 വയസ്.സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്ത് വിജയിച്ചെത്തിയ ഹൈരി ബ്ലാക്ക് ആണ് താരം.വിദ്യാര്‍ത്ഥിനിയായ ഈ സുന്ദരിയുടെ പേരില്‍ ഒരു ബ്ലാക്ക് ഉണ്ടെങ്കിലും ആള് വെളുത്തിട്ടാണ്. 1667ന്…

ലണ്ടനില്‍ പുതിയ രാജകുമാരി ജനിച്ചു

ലണ്ടനില്‍ പുതിയ രാജകുമാരി ജനിച്ചു

ലണ്ടന്‍: വില്യം രാജകുമാരന്റെ ഭാര്യയായ കെയ്റ്റ് മിഡില്‍ടണ്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി.ശനിയാഴ്ച്ച രാവിലെ 8.34ന് ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ വച്ചാണ് കെയ്റ്റ് പണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.കുഞ്ഞിന് 3.3 കിലോഗ്രാം ഭാരമുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും വാര്‍ത്ത പുറത്തുവിട്ട…

പരസ്പരം മനസിലാക്കാന്‍ പൊക്കം ഒരു ഘടകമേ അല്ല

പരസ്പരം മനസിലാക്കാന്‍ പൊക്കം ഒരു ഘടകമേ അല്ല

ലണ്ടന്‍:പ്രണയത്തിന് ആവശ്യം സ്‌നേഹിക്കാനുള്ള മനസാണ്, അതിന് മുന്നില്‍ പൊക്കത്തിന് ഒരു സ്ഥാനവുമില്ലെന്ന് അടിയരയിട്ടുകൊണ്ട് ബ്രസീലിലെ രണ്ട് പ്രണയജോഡികള്‍ ഒന്നുചേര്‍ന്നു.ലോകത്ത് തന്നെ പൊക്കം കൂടിയവരില്‍ മൂന്നാമത്തെ ആളായ ജൂലിയന്‍ ഫെര്‍ണാണ്ടസ് തന്റെ അരയ്‌ക്കൊപ്പം മാത്രം ഉയരമുള്ള ഈവം മെറീഡിയസിനെയാണ് ജീവിതസഖിയാക്കിയത്. ഏഴടി എട്ട്…

മോണിറ്റര്‍ തകര്‍ത്ത കൗമാരക്കാരന് നീലചിത്ര കമ്പനിയുടെ വക പുതിയ ലാപ്‌ടോപ്‌

മോണിറ്റര്‍ തകര്‍ത്ത കൗമാരക്കാരന് നീലചിത്ര കമ്പനിയുടെ വക പുതിയ ലാപ്‌ടോപ്‌

ലണ്ടന്‍:നീലചിത്രം കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് അമ്മ മുറിയിലേക്ക് കയറിവന്നപ്പോള്‍ എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ പോലും വഴിയില്ലാതെ ലാപ്‌ടോപ്പിന്റെ മോണിറ്റര്‍ ഇടിച്ചുതകര്‍ത്തു.യു കെയില്‍ ഡെന്‍സില്‍ എന്ന കൗമാരക്കാരനാണ് ഈ കടുംകൈ പ്രയോഗത്തിലൂടെ അമ്മയില്‍ നിന്നും രക്ഷപ്പെട്ടത്. അമ്മയുടെ മുന്നില്‍ രക്ഷപ്പെട്ടെങ്കിലും കമ്പ്യൂട്ടര്‍ തകര്‍ത്തത് ഡെന്‍സിലിനെ…

ശശികല ടീച്ചറുടെ യു.കെ സന്ദര്‍ശനം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും മൌനത്തില്‍ 

ശശികല ടീച്ചറുടെ യു.കെ സന്ദര്‍ശനം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും മൌനത്തില്‍ 

ലണ്ടന്‍:ഹിന്ദു  ഐക്യവേദി പ്രസിഡണ്ട് ശശികല ടീച്ചര്‍ മേയ് മാസത്തില്‍ യു.കെ സന്ദര്‍ശിക്കും.യു.കെയിലെ ഹൈന്ദവ  മലയാളികകളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ മേയ് രണ്ടിന് ലണ്ടനില്‍ നടക്കുന്ന ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കാനാണ് ശശികല ടീച്ചര്‍ യു.കെയില്‍ എത്തുന്നത്. ശശികല ടീച്ചറുടെ മത…

ഹെസ് ഭക്ഷണം കഴിച്ചാല്‍ പൂസാകും, മദ്യത്തിന്റെ ആവശ്യമില്ല

ഹെസ് ഭക്ഷണം കഴിച്ചാല്‍ പൂസാകും, മദ്യത്തിന്റെ ആവശ്യമില്ല

ലണ്ടന്‍:ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരനായ നിക്ക് ഹെസ്‌ ഫിറ്റാകും.മദ്യമൊ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ചേര്‍ക്കാതെ തന്നെ സാധാരണ ഭക്ഷണം കഴിച്ചാല്‍ പൂസാകുന്ന ഇയാളെ പറ്റി കേട്ടാല്‍ കൗതുകം തോന്നും.ഒപ്പം അല്‍പ്പം വേദനയും.നിക്കിന് പിടിപെട്ടിരിക്കുന്നത് ഒരുതരം രോഗമാണ്. അപൂര്‍വ്വമായ ഓര്‍ട്ടി ബ്രയൂറി സിന്‍ഡ്രം എന്ന…

പ്രണയത്തിന്റെ നൂറ് ദിനങ്ങള്‍… ബെല്‍ഫാസ്റ്റില്‍

പ്രണയത്തിന്റെ നൂറ് ദിനങ്ങള്‍… ബെല്‍ഫാസ്റ്റില്‍

ബെല്‍ഫാസ്റ്റ്:പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജനുസ് മുഹമ്മദ്‌ ഒരുക്കിയ 100 days of love  ബെല്‍ഫാസ്റ്റില്‍ എത്തുന്നു.കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബംഗ്ലൂര്‍ ഡെയിസിനും,ഹൌ ഓള്‍ഡ്‌ ആര്‍ യു വിനും ശേഷം ബെല്‍ഫാസ്റ്റിലെ തിയറ്റര്‍ നിറഞ്ഞു കവിയും എന്നാണു നിഗമനങ്ങള്‍. മധുരിമയാര്‍ന്ന പ്രണയ തേന്‍…

കാറുകൊണ്ട് പല്ലു പറിച്ചു; എട്ടു വയസുകാരന്‍ ഹാപ്പി

കാറുകൊണ്ട് പല്ലു പറിച്ചു; എട്ടു വയസുകാരന്‍ ഹാപ്പി

ഫ്‌ലോറിഡ: എട്ടുവയസുള്ള കുട്ടിക്കൊരാഗ്രഹം, അവന്റെ അച്ഛന്റെ കാറുപയോഗിച്ച് തന്റെ പല്ല് പറിക്കണമെന്ന്.ആദ്യമൊക്കി റെസ്റ്റ്‌ലറായ പിതാവ് റോബര്‍ട്ട് അംബര്‍ക്രോമ്പി സമ്മതിച്ചില്ല.പിന്നെ നിര്‍ബന്ധമായപ്പോള്‍ ഒന്നു പരീക്ഷിച്ചു നോക്കാമെന്നായി.അങ്ങനെ മകന്‍ ജെയിംസിന്റെ മുകള്‍വരിയിലെ പല്ലില്‍ പ്ലാസ്റ്റിക് നൂല് കെട്ടി അതിന്റെ മറ്റേ വശം കാറിന്റെ പിന്നില്‍…