728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » UK (Page 21)

യുകെ സമ്പദ് വ്യവസ്ഥ ഉയിര്‍ക്കുന്നു

യുകെ സമ്പദ് വ്യവസ്ഥ ഉയിര്‍ക്കുന്നു

ലണ്ടന്‍ :നീണ്ട മൂന്ന്‍ വര്‍ഷത്തെ ഇടവേളക്ക് ശേഷം യുകെയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ച് എത്തി.ഈ വേനല്‍ അവധി തുടങ്ങിയതിനു ശേഷം ദേശിയ സാമ്പത്തിക സ്റ്റാറ്റസ്റ്റിക്ക് വിഭാഗം പുറത്ത് വിട്ട കണക്ക് അനുസരിച്ച് അഭ്യന്തര വിപണിയില്‍ ഉപഭോക്താക്കളുടെ എണ്ണവും ചെലവാക്കുന്ന…

“സ്തന-ബോംബ്‌ ഭീഷണി” :ഹീത്രു ജാഗ്രതയില്‍

“സ്തന-ബോംബ്‌ ഭീഷണി” :ഹീത്രു ജാഗ്രതയില്‍

സ്ത്രീ സ്തനങ്ങള്‍ക്കുള്ളില്‍ ബോംബ്‌ ഒളിപ്പിച്ച് വച്ച് ഹീത്രു വിമാന താവളത്തില്‍ സ്ഫോടനം നടത്താന്‍ അല്‍ക്വയിദയുടെ ശ്രമം.ഇത് സംബന്ധിച്ച് ഇന്റ്റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് വിമാന താവളത്തിന്റെ സുരക്ഷാ വിഭാഗത്തിന് ലഭിച്ചു.ഹീത്രൂ അടക്കം യുകെയിലെ എല്ലാ വിമാനത്താവളങ്ങളും അതീവ സുരക്ഷാ ജാഗ്രതയിലാണ്. വിമാന താവളങ്ങളിലെ…

കത്താദിന്‍റെ കുടുംബവും ബ്രിട്ടനില്‍ നിന്നും വിമാനം കയറി:

കത്താദിന്‍റെ കുടുംബവും ബ്രിട്ടനില്‍ നിന്നും വിമാനം കയറി:

UK:തീവ്രവാദ കുറ്റകൃത്യങ്ങളുടെ പേരില്‍ യുകെയില്‍ നിന്നും നാടുകടത്തിയ അബു കത്താദിന്റെ കുടുംബവും ജോര്‍ദ്ദാനിലേക്ക് വിമാനം കയറി.അബു കത്താദിനെ നാട് കടത്തിയ ശേഷവും ഭാര്യയും അഞ്ചു മക്കളും യുകെയില്‍ തന്നെ തുടരുകയായിരുന്നു.ഏതാനും നാളുകള്‍ക്ക് മുന്‍പ് യുകെയില്‍ പെര്‍മെനന്റ് റസിഡന്‍സി വിസ നല്‍കണം എന്ന് കാണിച്ച്…

യുകെയില്‍ ഒരു ലക്ഷം എച് ഐ വി ബാധിതര്‍ :

യുകെയില്‍ ഒരു ലക്ഷം എച് ഐ വി ബാധിതര്‍ :

യുകെയില്‍ ഒരു ലക്ഷത്തില്‍ അധികം HIV ബാധിതര്‍ ഉണ്ട് എന്ന് എന്‍ എച് എസ്.ഇതില്‍ തന്നെ 22,000 ആളുകള്‍ക്ക് തങ്ങള്‍ എയിഡ്സ് രോഗികള്‍ ആണ് എന്ന യാഥാര്‍ത്ഥ്യം അറിയാതെ ജീവിക്കുന്നവരാണ് എന്നും റിപ്പോര്‍ട്ട്. ബ്രിട്ടന് പുറത്തു നിന്നും എച് ഐ വി…

റോയല്‍ മെയില്‍ ഇനി സ്വകാര്യ മേഖലക്ക്:

റോയല്‍ മെയില്‍ ഇനി സ്വകാര്യ മേഖലക്ക്:

റോയല്‍ മെയില്‍ സ്വകാര്യല്‍ക്കരിക്കാന്‍ യുകെയിലെ മുന്നണി സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനം എടുത്തു.ഈ തീരുമാനം യഥാര്‍ത്ഥ്യം ആയാല്‍ നൂരുകണക്കിന് ആളുകള്‍ക്ക്  തൊഴില്‍ നഷ്ടപ്പെടും എന്ന് യൂണിയനുകള്‍ മുന്നറിയപ്പ് നല്‍കി. ലണ്ടന്‍ ഓഹരി വിപണിയില്‍ റോയല്‍ മെയിലിന്റെ ഓഹരി വിറ്റഴിച്ച് സ്വകാര്യ മേഖലയില്‍ നിന്നുള്ള…

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

വിവാഹശേഷം യുകെയിലേക്ക് കുടിയേറാനുള്ള നിയമത്തിലെ നിബന്ധനകളില്‍ ബ്രിട്ടീഷ്‌ ഹൈക്കൊടതിക്ക് വിയോജിപ്പ്. യൂറോപ്പിന് പുറത്തുനിന്നുള്ള ജീവിതപങ്കാളിയെ യുകെയില്‍ കൊണ്ടുവരാന്‍ പൌരന്‍ 18000 പൌണ്ട് വാര്‍ഷിക വരുമാനം ഉണ്ടെന്നു തെളിയിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ . ഇത്തരത്തില്‍ പരിധി നിശ്ചയിക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിലും നിതിയല്ലെന്നു കോടതി…

‘മരിച്ച’ വൃദ്ധ കണ്ണ് തുറന്നു: പോലീസുകാര്‍ ഞെട്ടി

‘മരിച്ച’ വൃദ്ധ കണ്ണ് തുറന്നു: പോലീസുകാര്‍ ഞെട്ടി

ലണ്ടന്‍ : മരിച്ചെന്നു കരുതിയ വൃദ്ധ കണ്ണ് തുറന്നപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരുന്ന പോലിസുകാര്‍ ഞെട്ടി. ലണ്ടനിലാണ്‌ സംഭവം. ട്രന്റ് നദിയില്‍ നിന്നും മരിച്ചെന്ന് കരുതി പോലീസ് പുറത്തെടുത്ത 70 വയസുകാരിയാണ്  കണ്ണ് തുറന്നത്. ഒരു മണിക്കൂറോളം നദിയിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ കിടന്ന വൃദ്ധയെ…

പുതിയ ബഡ്ജറ്റില്‍1200 പൌണ്ടിന്റെ തമാശ:

പുതിയ ബഡ്ജറ്റില്‍1200 പൌണ്ടിന്റെ തമാശ:

ഇന്നലെ ജോര്‍ജ്ജ് ഓസ്ബോണ്‍ അവതരിപ്പിച്ച ബഡ്ജറ്റ്‌ ജനപ്രിയം എന്ന് പല മാധ്യമങ്ങളും വിശേഷിപ്പിന്നുണ്ട് എങ്കിലും ഏറ്റവും ജനപ്രിയം എന്ന് പറഞ്ഞു അവതരിപ്പിച്ചിരിക്കുന്ന 1200പൌണ്ടിന്റെ വാര്‍ഷിക കുടുംബ സഹായ പദ്ധതി എല്ലാ അര്‍ത്ഥത്തിലും പഴ്വാക്ക് മാത്രമല്ല വലിയ താമാശയുമാണ് എന്ന് സൂചനകള്‍. ഈ…

യുകെയില്‍ വീട് മേടിക്കാന്‍ പലിശ രഹിത വായിപ്പ വരുന്നു:

യുകെയില്‍ വീട് മേടിക്കാന്‍ പലിശ രഹിത വായിപ്പ വരുന്നു:

2013 ലെ യുകെ ബഡ്ജറ്റില്‍ ഫസ്റ്റ് ടൈം ബയെഴ്സിനു പലിശ രഹിത വായിപ്പ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ വീട് മേടിക്കുന്ന എല്ലാ ഫസ്റ്റ്‌ ടൈം ബയെഴ്സിനും പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്ന് ചാന്‍സിലര്‍ ജോര്‍ജ്ജ് ഓസ്ബോണ്‍ പറഞ്ഞു.പുതിയതായി…

ബ്രിട്ടീഷ്‌ വനിതക്ക് നേരെ ബലാല്‍സംഗ ശ്രമം:

ബ്രിട്ടീഷ്‌ വനിതക്ക് നേരെ ബലാല്‍സംഗ ശ്രമം:

ആഗ്ര:ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് പോയ ബ്രിട്ടീഷ്‌ സ്വദേശിനി ഹോട്ടല്‍ ഉടമയുടെ ബാലാല്‍സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റു.ഹോട്ടല്‍ ഉടമയായ സചിന്‍ ചൌഹാനെ പോലിസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ താമസിച്ചിരുന്ന വിദേശ വനിതയെ വെളുപ്പിന്…