728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » UK (Page 2)

ഡീസലിന് പകരം ഫ്രാന്‍സിന് റഷ്യയുടെ സമ്മാനം

ഡീസലിന് പകരം ഫ്രാന്‍സിന് റഷ്യയുടെ സമ്മാനം

മോസ്‌കോ:പാരിസ് ഭീകരാക്രമണത്തിനിടെ ഫ്രഞ്ച് ജനതയെ വിട്ടുപിരിഞ്ഞ ഡീസലിന് പകരമായി റഷ്യയുടെ സമ്മാനം ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായക്കുട്ടി.ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫ്രഞ്ച് പോലീസിന്റെ ഡീസല്‍ എന്ന നായയുടെ വേര്‍പ്പാടില്‍ സാന്ത്വനമായാണ് റഷ്യ ഡോബ്രീനിയ എന്ന നായയെ നല്‍കി ആശ്വസിപ്പിച്ചിരിക്കുന്നത്.ഫ്രഞ്ചുകാര്‍ക്കൊപ്പം റഷ്യയും…

കോഹിനൂര്‍ രത്‌നം പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് എന്തിനെന്ന് പാക്ക് കോടതി

കോഹിനൂര്‍ രത്‌നം പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് എന്തിനെന്ന് പാക്ക് കോടതി

ലാഹോര്‍:ലോകപ്രശസ്തമായ കോഹിനൂര്‍ രത്‌നം പാക്കിസ്ഥാനിലേക്ക് കൊണ്ടുവരണമെന്നുള്ള വാദം പാക്ക കോടതി തള്ളി.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും ഖനനം ചെയ്‌തെടുത്ത രത്‌നം ഇന്ന് ബ്രിട്ടന്‍ കൈവശം വച്ചിരിക്കുകയാണ്.ഈ വജ്രത്തിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവിടേക്ക് കൊണ്ടുപോകാന്‍ ശ്രമം…

ബോളിവുഡ്‌ നടന്‍ സയീദ് ജഫ്രി അന്തരിച്ചു

ബോളിവുഡ്‌ നടന്‍ സയീദ് ജഫ്രി അന്തരിച്ചു

ലണ്ടന്‍:പ്രമുഖ ബോളിവുഡ് നടന്‍ സയീദ് ജഫ്രി(86) അന്തരിച്ചു.ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് ലോക സിനിമയിലും ഇടം നേടിയ അദ്ദേഹം ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.ഈ പരുസ്‌കാരത്തിന് അര്‍ഹനായിട്ടുള്ള ഒരേയൊരു ഇന്ത്യക്കാരന്‍ കൂടിയാണ് സയീദ് ജഫ്രി. ജന്മംകൊണ്ട് ഇന്ത്യക്കാരനാണെങ്കിലും ബ്രിട്ടീഷ്…

രത്‌നം തിരിച്ചുകിട്ടാന്‍ ബ്രിട്ടനെതിരെ ഇന്ത്യ നിയമനടപടിക്ക്‌

രത്‌നം തിരിച്ചുകിട്ടാന്‍ ബ്രിട്ടനെതിരെ ഇന്ത്യ നിയമനടപടിക്ക്‌

ലണ്ടന്‍:ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ കോഹിനൂര്‍ രത്‌നം തിരികെയെത്തിക്കാന്‍ ബ്രിട്ടീഷ് രാജ്ഞിക്കെതിരെ ഇന്ത്യന്‍ സംഘം നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ കോഹിനൂര്‍ രത്‌നത്തിന് വേണ്ടി എലിസബത്ത് രാജ്ഞിയെയാണ് രാജ്യം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോകുന്നത്.ബോളിവുഡ് താരങ്ങളും വ്യവസായികളും അടങ്ങുന്ന സംഘമാണ്…

യൂറോപ്പില്‍ ഫ്രീ റോമിംഗ്‌

യൂറോപ്പില്‍ ഫ്രീ റോമിംഗ്‌

ലണ്ടന്‍:യു കെയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലെവിടെ പോയാലും റോമിംഗ് ചാര്‍ജുണ്ടാവില്ല.ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് യുറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി കഴിഞ്ഞു.എന്നാല്‍ ഇത് പ്രാബല്യത്തിലാകാന്‍ 2017 ജൂണ്‍ 15 വരെ കാത്തിരിക്കണമെന്നാണ് അറിയുന്നത്. പുതിയ നിയമപ്രകാരം പ്രൊവൈഡര്‍മാര്‍ക്ക് റോമിംഗ് വേളയില്‍ ഡൊമൈസ്റ്റിക് െ്രെപസുകളിലേക്ക്…

ഏഴ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സില്‍ വണ്ടിയോടിക്കാം

ഏഴ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സില്‍ വണ്ടിയോടിക്കാം

ന്യൂഡല്‍ഹി:അമേരിക്കയും യു കെയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാനാകും.ഇന്ത്യന്‍ ലൈസന്‍സ് പുറം രാജ്യങ്ങളില്‍ യാതൊരു വിലയുമില്ലെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വസ്തുത. അമേരിക്ക,യു കെ,ജര്‍മ്മനി,ഫ്രാന്‍സ്,ഓസ്‌ട്രേലിയ,ന്യൂസീലാന്‍ഡ്,സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാവുന്നത്.ഇതില്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള രാജ്യങ്ങളില്‍…

ട്വിറ്റര്‍ സി ഇ ഒ ആകാന്‍ ഇന്ത്യക്കാരി മുന്നില്‍

ട്വിറ്റര്‍ സി ഇ ഒ ആകാന്‍ ഇന്ത്യക്കാരി മുന്നില്‍

ഫ്രാങ്ക്ഫര്‍ട്ട്:ലോകത്ത് ഏറ്റവും അധികം സജ്ജീവമായ സമൂഹമാധ്യമങ്ങളില്‍ ഒന്നായ ട്വിറ്ററിന്റെ പുതിയ സി ഇ ഒയെ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ ഇന്ത്യക്കാരി മുന്നില്‍.ലോകത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ 100 വനിതകളുടെ പട്ടികയില്‍ 73-ാം റാങ്കിലെത്തിയ പത്മശ്രീ വാരിയര്‍ക്കാണ് ട്വിറ്റര്‍ അമരക്കാരിയായി ഏറ്റവും അധികം സാധ്യത…

എ സ്റ്റാര്‍ ലഭിച്ച കുട്ടികള്‍ക്ക് ഓംനിയുടെ അനുമോദനം:

എ സ്റ്റാര്‍ ലഭിച്ച കുട്ടികള്‍ക്ക് ഓംനിയുടെ അനുമോദനം:

Belfast:ജി.സി.എസ്.സി പരീക്ഷയിൽ എ സ്റ്റാർ കരസ്ഥമാക്കി ഉന്നത വിജയം നേടിയ മലയാളി സമൂഹത്തിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ഓംനി മാനേജ്മെന്റ് കമ്മിറ്റി അനുമോദച്ചു.പൊന്നോണം-2015 ന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന കമ്മിറ്റിയാണ് ,പ്രാദേശിക സമൂഹത്തിന് മാതൃകാപരമായ അക്കാദമിക വിജയം നേടിയ കുട്ടികളെ അനുമോദിച്ചു…

ചരിത്രം കുറിച്ച് ഒരു ഇന്ത്യന്‍ വനിത ഇംഗ്ലീഷ് ക്ലബിനായി അരങ്ങേറി

ചരിത്രം കുറിച്ച് ഒരു ഇന്ത്യന്‍ വനിത ഇംഗ്ലീഷ് ക്ലബിനായി അരങ്ങേറി

ലണ്ടന്‍:ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഇംഗ്ലീഷ് ക്ലബിനായി ബൂട്ടുകെട്ടിയിറങ്ങി.ഇന്ത്യയുടെ ദേശീയ വതിതാ ഫുട്‌ബോള്‍ ടീമില്‍ ഗോള്‍ കീപ്പറായ അഥിതി ചൗഹാന്‍ ആണ് ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ് ടീമിലിടം നേടിയത്.ഞായറാഴച്ച ക്ലബിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. വെസ്റ്റ്…

സമനില തെറ്റിക്കുന്ന സ്‌കൂള്‍ പാവാടകള്‍ക്ക് യു കെയില്‍ വിട

സമനില തെറ്റിക്കുന്ന സ്‌കൂള്‍ പാവാടകള്‍ക്ക് യു കെയില്‍ വിട

ലണ്ടന്‍:പുരുഷ അധ്യാപകരുടെയും കുട്ടികളുടെയും സമനില തെറ്റിക്കുന്നതിനെ തുടര്‍ന്ന് യു കെയിലെ വെസ്റ്റ് മിഡ്‌ലാന്‍ഡിലെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പാവാട ധരിക്കുന്നത് നിര്‍ത്തലാക്കി.കാല്‍ മുട്ടിനും ഒരുപാട് ഉയരത്തില്‍ വരെ മാത്രം ഇറക്കമുള്ള പാവാടകളാണ് ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂള്‍ യുണിഫോം പാവാട. ഇത് മാറ്റി…