jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » UK

അനശ്വരനായ ജെയിംസ് ബോണ്ടിന് വിട ! ഷോണ്‍ കോണറി അന്തരിച്ചു

അനശ്വരനായ ജെയിംസ് ബോണ്ടിന് വിട !  ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടണ്‍:തിരശീലയിലെ അനശ്വര നായകന്‍ വിട പറഞ്ഞു.ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോക പ്രശസ്തനായ ഷോണ്‍ കോണറി അന്തരിച്ചു.തൊണ്ണൂറുകാരനായ ഷോണ്‍ കോണറി കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു.ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഷോണ്‍ കോണറി നേടിയിട്ടുണ്ട്. 1962ലെ ‘ഡോക്ടര്‍. നൊ‘ എന്ന ആദ്യ ജയിംസ്…

Farewell Services of Geomon Joseph. 3:30 PM at St. Dominic’s Cathedral Church, Kanjirapally

Farewell Services of Geomon Joseph.  3:30 PM at St. Dominic’s Cathedral Church, Kanjirapally

Farewell Services of Geomon Joseph. 3:30 PM at St. Dominic’s Cathedral Church, Kanjirapally. Request you to kindly observe COVID protocols.Guests and relatives who visit the residence are requested to enter…

യുവ വ്യവസായി ജീയോ മോൻ ജോസഫ് കോവിഡ് ബാധയെത്തുടർന്ന് ലണ്ടനിൽ നിര്യാതനായി

യുവ വ്യവസായി ജീയോ മോൻ ജോസഫ് കോവിഡ്  ബാധയെത്തുടർന്ന് ലണ്ടനിൽ നിര്യാതനായി

ലണ്ടൻ:കോവിഡ്  ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവ  വ്യവസായി ജീയോ മോൻ ജോസഫ്  ലണ്ടനിൽ  നിര്യാതനായി.കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജിയോ മോൻ നടത്തിയ പോരാട്ടത്തിന് ഇന്ന് പുലർച്ചെയാണ് അന്ത്യമായത്.ക്വീൻ എലിസബത്ത് ആശുപത്രിയിൽ ആദ്യം പ്രവേശിക്കപ്പെട്ട ജീയോമോനെ രോഗനില വഷളായതിനെത്തുടർന്നു എക്സ്‌മോ സൗകര്യമുള്ള കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ദീർഘകാല…

ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 42,288, ബ്രിട്ടിഷ് സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 100 ബില്യൻ പൗണ്ട് സഹായം

ബ്രിട്ടനില്‍ ആകെ കോവിഡ് മരണം 42,288, ബ്രിട്ടിഷ് സാമ്പത്തിക രംഗത്തിന് ഉത്തേജനം നൽകാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 100 ബില്യൻ പൗണ്ട് സഹായം

ലണ്ടന്‍:  ഇന്നലെ ബ്രിട്ടനിൽ കോവിഡ് ബാധിച്ച്  135 പേർ മരിച്ചതോടെ ആകെ മരണം 42,288 ആയി. 1218 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ദിവസം മാത്രം പ്രായമായ നവജാത ശിശുവും ഇന്നലെ മരിച്ചു. ഷെഫീൽഡിലെ ചിൽഡ്രൻസ് ആശുപത്രിയിലാണ് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെ…

യുകെയില്‍ കോവിഡ് മരണം 40465

യുകെയില്‍ കോവിഡ് മരണം 40465

ലണ്ടന്‍: യുകെയില്‍ കോവിഡ് രോഗംമൂലം മരിച്ചവരുടെ എണ്ണം 40465 ആയി. 285000 പേരാണ് ഇപ്പോള്‍ രോഗബാധിതരായുള്ളത്.…

യുകെയില്‍ കോവിഡ് മരണം 36000 കടന്നു

യുകെയില്‍ കോവിഡ് മരണം 36000 കടന്നു

ലണ്ടന്‍: യുകെയില്‍ കോവിഡ് രോഗംമൂലം മരിച്ചവരുടെ എണ്ണം 36914 ആയി. 261000 പേരാണ് ഇപ്പോള്‍ രോഗബാധിതരായുള്ളത്.…

ബോറിസ് ജോൺസന്റെ നില ഗുരുതരം,തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ബോറിസ് ജോൺസന്റെ നില ഗുരുതരം,തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ലണ്ടൻ: കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ശ്വാസ തടസ്സമുണ്ടായതിനെത്തുടർന്ന് ഇന്നലെ മുതൽ ഓക്സിജൻ നൽകി വരുന്നുണ്ട്. പക്ഷെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല.രോഗലക്ഷണങ്ങൾ തീവ്രമായതിനെ തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ…

കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

നേരത്തെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്ന തനിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വീട്ടിലുണ്ടാകുമെന്നും ബോറിസ് ജോണ്‍സണ്‍ വീഡിയോ സന്ദേശത്തില്‍ അറിയിച്ചു. INDIANEWS24 UK DESK…

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏതോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏതോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

സ്റ്റോക്ഹോം: സമാധാനത്തിനുള്ള 2019 ലെ നൊബേല്‍ പുരസ്‌കാരം ഏതോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. സ്വീഡന് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് അവാര്‍ഡിന് പരിഗണിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അബി അഹമ്മദിനെയാണ് ഒടുവില്‍ തെരഞ്ഞെടുത്തത്.എറിത്രിയയുമായി സമാധാന കരാർ ഉണ്ടാക്കിയതിനാണ് പുരസ്കാരം. രണ്ട് ദശകത്തിലേറെ…

അന്താരാഷ്ട്ര യോഗാ ദിനം, പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തും പങ്കെടുത്തു

അന്താരാഷ്ട്ര യോഗാ ദിനം, പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തും പങ്കെടുത്തു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടിള്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പരിപാടിയിൽ പങ്കെടുത്ത് യോഗ ചെയ്തു ജനങ്ങളെ അഭിസംബോധന ചെയ്തു. മുപ്പതിനായിരത്തിലേറെ പേർ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാചരണത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. യോഗ അഭ്യാസം ഗ്രാമങ്ങളിലേക്ക് എത്തിക്കേണ്ട…

Page 1 of 23123Next ›Last »