728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Trends

ബോറിസ് ജോൺസന്റെ നില ഗുരുതരം,തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ബോറിസ് ജോൺസന്റെ നില ഗുരുതരം,തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ലണ്ടൻ: കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ശ്വാസ തടസ്സമുണ്ടായതിനെത്തുടർന്ന് ഇന്നലെ മുതൽ ഓക്സിജൻ നൽകി വരുന്നുണ്ട്. പക്ഷെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല.രോഗലക്ഷണങ്ങൾ തീവ്രമായതിനെ തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ…

80 ലക്ഷം വരിക്കാരുമായി റിലയൻസ് ജിയോ കേരളം കീഴടക്കുന്നു

80 ലക്ഷം വരിക്കാരുമായി റിലയൻസ് ജിയോ കേരളം കീഴടക്കുന്നു

കൊച്ചി : എണ്‍പത്  ലക്ഷത്തിലധികം വരിക്കാരുമായി  റിലയൻസ് ജിയോ കേരളത്തിലും അശ്വമേധം തുടരുന്നു. 8500 മൊബൈൽ ടവറുകളുള്ള ജിയോ നെറ്റ് വർക്ക് ഇപ്പോൾ തന്നെ നെറ്റ്‌വർക്ക്‌ ലഭ്യതയില്‍  കേരളത്തില്‍  ഒന്നാമതാണ്.  2019 ജൂൺ മാസമാണ് 331.3 ദശലക്ഷം വരിക്കാരുമായി  വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ…

സാങ്കേതിക വിദ്യയില്‍ നിപുണരായ ഇന്ത്യന്‍ യുവജനത ലോകത്തെ നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കുമെന്ന് മുകേഷ് അംബാനി

സാങ്കേതിക വിദ്യയില്‍ നിപുണരായ ഇന്ത്യന്‍ യുവജനത ലോകത്തെ നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കുമെന്ന് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയവും അത്ഭുതപൂര്‍വ്വവുമാണെന്ന്  റിലയന്‍സ് ഇന്‍ഡസ്ട്രീസ്  ചെയര്‍മാന്‍  മുകേഷ് അംബാനി  പറഞ്ഞു.ന്യൂഡല്‍ഹിയില്‍ നടന്ന 24 മത് മൊബൈല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.സാങ്കേതിക വിദ്യയില്‍ അതിവൈദഗ്ധ്യമുളള യുവജനത സ്വന്തമായുളള ഇന്ത്യയ്ക്ക് അവരുടെ സഹായത്തോടെ നാലാം വ്യാവസായിക…

കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്‌ഷ്യവുമായി പ്രവാസി വ്യവസായി സോഹൻ റോയ്  

കവിതയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്‌ഷ്യവുമായി പ്രവാസി വ്യവസായി സോഹൻ റോയ്  

തിരുവനന്തപുരം:  പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയിയുടെ അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട അണുകാവ്യം ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ നവമാധ്യമത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്ന പുതു രീതിയാണ് അവലംബിക്കുന്നത്.രാജ്യത്ത് നടന്ന വിവിധ സംഭവവികാസങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ സോഹന്‍…

ലോക അനിമേഷന്‍ ദിനത്തില്‍ കുട്ടികള്‍ക്കായി കൊച്ചിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

ലോക അനിമേഷന്‍ ദിനത്തില്‍ കുട്ടികള്‍ക്കായി കൊച്ചിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

കൊച്ചി: ലോക അനിമേഷന്‍ ദിനത്തോടനുബന്ധിച്ച് പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ എം എന്‍ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് കുട്ടികള്‍ക്കായി അനിമേഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പത്തടിപ്പാലം കേരള ഹിസ്റ്ററി മ്യൂസിയം ഹാളില്‍ ഇന്ന്  നടന്ന ശില്‍പ്പശാലയില്‍ ഒരു അനിമേഷന്‍ ചിത്രം എങ്ങിനെയാണ് ജനിക്കുന്നതെന്ന അറിവു പകരുന്നതിനൊപ്പം സോഷ്യല്‍…

ഡ്രോണും ഓക്കേ ഗോ ബാന്‍ഡും തരംഗം സൃഷ്ടിക്കുന്നു

മ്യൂസിക്‌ ബാന്‍ഡുകള്‍ തങ്ങളുടെ വീഡിയോകള്‍ ഹിറ്റാക്കാന്‍ പുതിയ വഴികള്‍ തേടുന്നു.ചിത്രീകരണത്തിലെ പുതുമയുമായാണ് അമേരിക്കന്‍ ബാന്റായ ഒക്കെ ഗോ തരംഗം സൃഷ്ടിക്കുന്നത്.ആഗോള ഹിറ്റായി മാറിയ I won’t let you down എന്ന ഗാനം ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചു കൊണ്ടാണ് ഓക്കേ ഗോ…

ഗൂഗിളിന്റെ മാന്ത്രിക കണ്ണട യുകെ വിപണിയില്‍:വില ആയിരം പൌണ്ട്

ഗൂഗിളിന്റെ മാന്ത്രിക കണ്ണട യുകെ വിപണിയില്‍:വില ആയിരം പൌണ്ട്

ലണ്ടന്‍ :ഗൂഗിളിന്റെ മാന്ത്രിക കണ്ണടയായ സ്മാര്‍ട്ട്‌ ഗ്ലാസ്സസ് യുകെ വിപണിയില്‍ ഇന്ന് മുതല്‍ ലഭ്യമാകും.പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരാള്‍ക്കും ഓണ്‍ലൈന്‍ വഴി ഗൂഗിളിന്റെ സ്മാര്‍ട്ട് ഗ്ലാസ് മേടിക്കാം.യു.കെ മേല്‍വിലാസവും ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഉണ്ടായിരിക്കണം. ഗൂഗിള്‍ കണ്ണട ധരിക്കുന്നവരുടെ ഒരു വശത്തായി…

സമീര റെഡ്ഡി വിവാഹിതയായി,വരന്‍ അക്ഷയ് വര്‍ധെ.

സമീര റെഡ്ഡി വിവാഹിതയായി,വരന്‍ അക്ഷയ് വര്‍ധെ.

മുംബൈ: പ്രശസ്ത ബോളിവുഡ് നടി സമീര റെഡ്ഡി വിവാഹിതയായി. കസ്റ്റമൈസ്ഡ് ബൈക്ക് നിര്‍മ്മാണ കമ്പനിയായ വാര്‍ഡന്‍ചി ഉടമകളിലൊരാളായ അക്ഷയ് വര്‍ധെയാണ് വരന്‍. നീണ്ട രണ്ടരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.ഒരു ബൈക്ക് റൈഡിങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. നേരത്തെ ഏപ്രിലില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും  അക്ഷയുടെ സൌകര്യം കൂടി കണക്കിലെടുത്ത്…