728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Travel (Page 3)

ഹിറ്റില്‍ ഹിറ്റായി കേരളത്തിന്റെ ടൂറിസം വെബ്‌സൈറ്റ്‌

ഹിറ്റില്‍ ഹിറ്റായി കേരളത്തിന്റെ ടൂറിസം വെബ്‌സൈറ്റ്‌

തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ വെബ്‌സൈറ്റ് www.keralatourism.org വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. വെബ്‌സൈറ്റ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പുതിയ നൂറ് വീഡിയോകള്‍ ഇതിന്റെ യൂട്യൂബ് ചാനലില്‍ ഇടുകയും റെക്കോഡ് ഹിറ്റുകള്‍ നേടിയെടുക്കുകയും ചെയ്തു. പല സ്ഥാപനങ്ങള്‍ക്കും വെബ്‌സൈറ്റുകള്‍ പോലുമില്ലാതിരുന്ന 1998ലാണ് കേരള വിനോദസഞ്ചാര…

ഖത്തര്‍ എയര്‍വേയ്‌സ് മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ എന്ന് പഠനം

ഖത്തര്‍ എയര്‍വേയ്‌സ് മിഡില്‍ ഈസ്റ്റിലെ നമ്പര്‍ വണ്‍ എന്ന് പഠനം

ദോഹ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും ജനകീയമായ വിമാനക്കമ്പനി ഖത്തര്‍ എയര്‍വെയ്‌സ് എന്ന് വെളിപ്പെടുത്തല്‍. എം ബി എ പ്രോഗ്രാമിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ മിഡില്‍ ഈസ്റ്റിലെ നാല് പ്രമുഖ വിമാനക്കമ്പനികളെ കുറിച്ച് ബ്രാന്‍ഡ്‌സ് ഐ നടത്തിയ പഠനത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഒന്നാമതെത്തുകയായിരുന്നു. ഖത്തര്‍…

ബഹ്‌റൈനിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടി

ബഹ്‌റൈനിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടി

മനാമ: ബഹ്‌റൈനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കൊല്ലത്തെ ആദ്യ പകുതിയില്‍ അഞ്ചര ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയതെന്ന് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഷെയ്ഖ്…

കുവൈറ്റില്‍ വിമാനയാത്രക്കാര്‍ കൈവശമുള്ള പണത്തെ കുറിച്ച് കസ്റ്റംസിനെ ബോധ്യപ്പെടുത്തണം

കുവൈറ്റില്‍ വിമാനയാത്രക്കാര്‍ കൈവശമുള്ള പണത്തെ കുറിച്ച് കസ്റ്റംസിനെ ബോധ്യപ്പെടുത്തണം

കുവൈറ്റ്‌സിറ്റി: കുവൈറ്റിലെ വിമാനയാത്രക്കാര്‍ കൈവശം കരുതുന്ന പണം എത്രയെന്ന് കസ്റ്റംസ് അധികൃതരെ ബോധ്യപ്പെടുത്തണം. 3000 കുവൈറ്റ് ദിനാര്‍ വരെ കൈയ്യില്‍ വയ്ക്കാം. അതിന് മുകളില്‍ പണം കൈവശമുള്ളവര്‍ക്കാണ്‌ കസ്റ്റംസ് ഡിക്ലറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ സംഘങ്ങള്‍ക്ക് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്ക്…

ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധിചേക്കും

ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വര്‍ദ്ധിചേക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് പോകാന്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യത. ആറ് അയല്‍ രാജ്യക്കാര്‍ ഖത്തറുമായി നയതന്ത്ര ബന്ധം അവസാനിപ്പിച്ചതോടെ ഖത്തറിലേക്കെത്തേണ്ട വിമാനങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നതിനായി പ്രത്യേക അനുമതി നേടണമെന്ന് നിര്‍ദേശം മുന്നോട്ടുവച്ചതായി അറിയുന്നു. ഈ…

സ്‌പൈസ് ജെറ്റിന്റെ വാര്‍ഷിക ഓഫര്‍; ടിക്കറ്റിന് 12 രൂപ

സ്‌പൈസ് ജെറ്റിന്റെ വാര്‍ഷിക ഓഫര്‍; ടിക്കറ്റിന് 12 രൂപ

സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സ്‌ തങ്ങളുടെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളുമായെത്തിയിരിക്കുന്നു.12 രൂപയില്‍ തുടങ്ങുന്ന ടിക്കറ്റുകള്‍ വരെ കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഓഫറുകള്‍ മേയ് 28 വരെയുണ്ടാകും.ഈ ഇളവ് പ്രകാരം വരുന്ന ജൂണ്‍ 26 മുതല്‍ അടുത്ത വര്‍ഷം മേയ് 28…

ഏറ്റവും അധികം യാത്രക്കാര്‍ കടന്നുപോകുന്നത് ദുബായി വിമാനത്താവളം വഴി

ഏറ്റവും അധികം യാത്രക്കാര്‍ കടന്നുപോകുന്നത് ദുബായി വിമാനത്താവളം വഴി

ദുബായ്:ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ കടന്നുപോകുന്ന വിമാനത്താവളം എന്ന പദവി ഇക്കുറിയും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി.എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എ സി ഐ) ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.2016ല്‍ 8.3 കോടി അന്താരാഷ്ട്ര യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി കടന്നുപോയത്. എ…

കുവൈറ്റില്‍ നിന്നുള്ള യാത്രയ്ക്ക് ജെറ്റ് എയര്‍വേസിന്റെ ഇളവ്‌

കുവൈറ്റില്‍ നിന്നുള്ള യാത്രയ്ക്ക് ജെറ്റ് എയര്‍വേസിന്റെ ഇളവ്‌

കുവൈറ്റ്‌സിറ്റി:ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കുവൈറ്റില്‍ നിന്നുള്ള യാത്രയ്ക്ക് ജെറ്റ് എയര്‍വേയ്‌സ് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു.വിഷു, ഈസ്റ്റര്‍ പ്രമാണിച്ചുള്ള ഇളവുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ വരെ പ്രത്യേക ഇളവുകള്‍ കൂടി ലഭിക്കുന്നതാണ്.കൂടാതെ ആസിയാന്‍ സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ യാത്രക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍…

ദുബായി ടിക്കറ്റിന് ഏഴ് ശതമാനം ഇളവ്‌

ദുബായി ടിക്കറ്റിന് ഏഴ് ശതമാനം ഇളവ്‌

മുംബൈ:ഇന്ത്യയില്‍ നിന്നു ദുബായിലേക്കുള്ള വിമാനടിക്കറ്റിന് ഏഴ് ശതമാനം ഡിസ്‌കൗണ്ട്.സ്‌പൈസ് ജെറ്റ് ആണ് മാര്‍ച്ച് 31വരെ നീളുന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിനായി ഈ മാസം 15 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.കഴിഞ്ഞ മാസം മസ്‌കറ്റിലേക്കുള്ള ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനം ഇളവും സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരുന്നു.അതേ…

മൂടല്‍മഞ്ഞ്: ബ്രിട്ടനില്‍ തിങ്കളാഴ്ച്ച റദ്ദാക്കിയത് 200 ഓളം ഫ്‌ളൈറ്റുകള്‍

മൂടല്‍മഞ്ഞ്: ബ്രിട്ടനില്‍ തിങ്കളാഴ്ച്ച റദ്ദാക്കിയത് 200 ഓളം ഫ്‌ളൈറ്റുകള്‍

ലണ്ടന്‍:കനത്ത മൂടല്‍മഞ്ഞ് കാരണം ബ്രിട്ടനിലെ പ്രധാന വിമാനത്താവളങ്ങളില്‍ ഇന്ന് റദ്ദാക്കിയത് 200 ഓളം ഫ്‌ളൈറ്റുകള്‍.ഇവിടെനിന്നും വിവിധ ഇടങ്ങളിലേക്ക് പുറപ്പെടേണ്ട ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്. ലണ്ടന്‍ സിറ്റി, ഹീത്രോവ് വിമാനത്താവളങ്ങളിലെ സര്‍വ്വീസുകളാണ് റിദ്ദാക്കിയത്.കഴിഞ്ഞ രാത്രിയില്‍ ഊഷ്മാവ് മൈനസ് ആറ്‌ ഡിഗ്രി സെല്‍ഷ്യസില്‍ വരെയെത്തിയിരുന്നു.റണ്‍വേകളില്‍ നൂറ്…