728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Travel

അമേരിക്കൻ വിസയ്ക്കായി ഇനിമുതൽ സോഷ്യൽ മീഡിയ വിവരങ്ങളും നൽകണം

അമേരിക്കൻ വിസയ്ക്കായി ഇനിമുതൽ സോഷ്യൽ മീഡിയ വിവരങ്ങളും നൽകണം

വാഷിങ്ടണ്‍: അമേരിക്കയിലേക്ക് പോകുന്നതിനായുള്ള വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇനിമുതൽ സമൂഹ മാധ്യമത്തിലെ വിവരങ്ങൾ കൂടി നൽകണമെന്ന് നിർദേശം. മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍, ഇ-മെയില്‍ വിലാസം എന്നിവയ്ക്ക് പുറമെയാണ് സമൂഹ മാധ്യമ അക്കൗണ്ട് വിവരം കൂടി നൽകാൻ യുഎസ് ഫെഡറല്‍ രജിസ്റ്ററിൽ…

എയര്‍ ഏഷ്യയുടെ ഓഫര്‍; 99 രൂപയ്ക്ക് ആഭ്യന്തര യാത്രകള്‍

എയര്‍ ഏഷ്യയുടെ ഓഫര്‍; 99 രൂപയ്ക്ക് ആഭ്യന്തര യാത്രകള്‍

ന്യൂഡല്‍ഹി: എയര്‍ ഏഷ്യയുടെ ഏറ്റവും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 99 രൂപയില്‍ തുടങ്ങുന്ന ആഭ്യന്തര യാത്രവരെ പ്രഖ്യാപനത്തിലുണ്ട്. തിരഞ്ഞെടുത്ത ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിലേക്കാണ് ഇളവിനായി ജനുവരി 21 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക്…

വിമാനയാത്രകളില്‍ പവര്‍ ബാങ്കിന് നിയന്ത്രണം

വിമാനയാത്രകളില്‍ പവര്‍ ബാങ്കിന് നിയന്ത്രണം

കൊച്ചി: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണം. സുരക്ഷയെ മുന്‍നിര്‍ത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ്(ബി.സി.എ.എസ്) ആണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിലവാരമുള്ള പവര്‍ ബാങ്കുകള്‍ ചെക്-ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാനാകില്ലെങ്കിലും ഹാന്‍ഡ്…

ദുബായില്‍ നിന്നും കൊച്ചിയില്‍ വന്നുപോകാന്‍ 16,000 രൂപ; വമ്പന്‍ ഓഫറുമായി എമിറേറ്റ്‌സ്

ദുബായില്‍ നിന്നും കൊച്ചിയില്‍ വന്നുപോകാന്‍ 16,000 രൂപ; വമ്പന്‍ ഓഫറുമായി എമിറേറ്റ്‌സ്

ദുബായ്: കേരളം ഉള്‍പ്പെടെ യു എ ഇയില്‍നിന്നും ലോകത്തെ വിവിധ സ്ഥലങ്ങളിലേക്ക് സന്ദര്‍ശിക്കുന്നതിനായി പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇക്കണോമി, ബിസിനസ് ക്ലാസുകളിലും ഇത് ബാധകമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ വരുന്ന മാത്രമേ ബുക്കിങ്ങ് സാധിക്കുകയുള്ളൂ. ജനുവരി 12 മുതല്‍…

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ചൊവ്വാഴ്ച്ച മുതല്‍

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ചൊവ്വാഴ്ച്ച മുതല്‍

ദുബായ്: ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റുകളില്‍ ഒന്നായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ഇന്ന് തുടങ്ങും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷം ജനുവരി 28ന് അവസാനിക്കും.ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ദുബായിലേക്കെത്തും. വന്‍ ഓഫറുകളുമായി വില്‍പന മേള, കാര്‍ണിവലുകള്‍,…

മൂടല്‍ മഞ്ഞ് കനത്തു; അബുദാബിയിലെ വിമാനസര്‍വീസുകള്‍ മുടങ്ങി

മൂടല്‍ മഞ്ഞ് കനത്തു; അബുദാബിയിലെ വിമാനസര്‍വീസുകള്‍ മുടങ്ങി

അബുദാബി: തുടര്‍ച്ചയായ രണ്ടാം ദിവസവും അബുദാബിയിലെ വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചു. കേരളത്തിലേക്കുള്ളത് ഉള്‍പ്പെടെ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കുകയും വൈകുകയും ചെയ്തു. കനത്ത മൂടല്‍മഞ്ഞുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് എയര്‍വേയ്‌സ്…

ചെക്ക് ഇന്‍ നടപടി എളുപ്പത്തിലാക്കാന്‍ ആധാര്‍ ഇ-ഗേറ്റ് സംവിധാനം

ചെക്ക് ഇന്‍ നടപടി എളുപ്പത്തിലാക്കാന്‍ ആധാര്‍ ഇ-ഗേറ്റ് സംവിധാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ചെക്ക് ഇന്‍ നടപടി എളുപത്തിലാക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ചുള്ള  ആധാര്‍ ഇ-ഗേറ്റ് സംവിധാനമുണ്ടായേക്കും. ഇതോടെ ചെക്ക് ഇന്‍ ചെയ്യാന്‍ വേണ്ടി പാഴാകുന്ന സമയം യാത്രക്കാര്‍ക്ക് ലാഭിക്കാനാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ജനുവരിയിലായിരിക്കും പുതിയ സംവിധാനം ആരംഭിക്കുക. നിലവില്‍ വിമാനത്താവളങ്ങളില്‍ ചെക്ക്…

ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് ജനുവരിയില്‍ തുടങ്ങിയേക്കും

ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് ജനുവരിയില്‍ തുടങ്ങിയേക്കും

ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുടെ ഡബിള്‍ ഡെക്കര്‍ ട്രെയിനായ ഉദയ് എക്‌സ്പ്രസിന്റെ സര്‍വീസ് വരുംവര്‍ഷത്തിന്റെ ആരംഭത്തില്‍ തുടങ്ങും. പലവട്ടം വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ട്രെയിന്‍ സജ്ജമാകുക. ദീര്‍ഘദൂര പാതകളിലെ ഓട്ടത്തിനായാണ് ഇത് ഉപയോഗിക്കുന്നത്‌. കോയമ്പത്തൂര്‍-ബെംഗളൂരു, ബാന്ദ്ര-ജാംനഗര്‍, വിശാഖപട്ടണം-വിജയവാഡ എന്നീ റൂട്ടുകളിലാണ് ഉദയ്…

വിമാനടിക്കറ്റ് റദ്ദാക്കലിന്റെ നിരക്ക് ഗണ്യമായി കൂടും

വിമാനടിക്കറ്റ് റദ്ദാക്കലിന്റെ നിരക്ക് ഗണ്യമായി കൂടും

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ക്യാന്‍സലേഷന്‍ ചാര്‍ജ്ജ് ഗണ്യമായി കൂടിയേക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് റദ്ദാക്കുന്നവരുടെ എണ്ണം ഇരട്ടിയായി കൂടിയത് മൂലമാണ് വിമാനക്കമ്പനികള്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യ പടിയായി കഴിഞ്ഞ ദിവസം സ്‌പൈസ് ജെറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി.…

രാജധാനി ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ ഫ്‌ളൈറ്റ്‌ ലഭ്യമാക്കാന്‍ സംവിധാനം

രാജധാനി ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ ഫ്‌ളൈറ്റ്‌ ലഭ്യമാക്കാന്‍ സംവിധാനം

ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസ്സിലെ ടിക്കറ്റ് ഉറപ്പാകാത്ത യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് ടിക്കറ്റ് ലഭ്യമാകുന്ന സംവിധാനം വന്നേക്കും. ഇത് സംബന്ധിച്ച് റെയില്‍വേ എയര്‍ ഇന്ത്യയുമായി ചര്‍ച്ച നടക്കുന്നുണ്ട്. ഫസ്റ്റ്ക്ലാസ്സ് എ സി, രണ്ടാം ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് പകരമായേ എയര്‍ ടിക്കറ്റ് ഏര്‍പ്പാടാക്കുകയുള്ളു. ഇത്തരത്തില്‍ റെയില്‍വേ…

Page 1 of 8123Next ›Last »