728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Third Eye

സ്വകാര്യതയുടെ ആധാരം

സ്വകാര്യതയുടെ ആധാരം

സ്വകാര്യത വ്യക്തിയുടെ മൗലീക അവകാശമാണെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. നിയന്ത്രണങ്ങളുടെ കെട്ടുറപ്പുകളില്‍ തളച്ചിടുന്ന സര്‍ക്കാര്‍ നിബന്ധനകള്‍ ഒന്നുകില്‍ സ്വയം വിഴുങ്ങേണ്ടിവരും അല്ലെങ്കില്‍ രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും സ്വകാര്യത സംരക്ഷിക്കുകയെന്ന ബാധ്യത നിറവേറ്റേണ്ട വലിയ ഉത്തരവാധിത്തം പേറേണ്ടിവരും. ഈ രണ്ടിലൊന്ന് സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും…

രണ്ട് പെഗ് കഴിക്കണമെങ്കില്‍ വിസയെടുത്ത് അമേരിക്കയില്‍ പോകണമോ ?

രണ്ട് പെഗ് കഴിക്കണമെങ്കില്‍ വിസയെടുത്ത് അമേരിക്കയില്‍ പോകണമോ ?

നമ്മളെന്ത് തിന്നണം എന്നത് ഭരണകൂടം തീരുമാനിക്കുന്നതിലെ ഫാസിസം വളരെ വ്യക്തമാകുകയും എന്നാല്‍ നമ്മളെന്ത് കുടിക്കണം എന്നത് മതപൗരോഹിത്യം തീരുമാനിക്കുന്നതിലെ ഫാസിസം അവ്യക്തമായിരിക്കുകയും ചെയ്യുന്നതിലെ പൊരുള്‍ മനസ്സിലാകുന്നില്ല. ഒരു ജനാധിപത്യസംവിധാനത്തില്‍ മദ്യപിക്കാനാഗ്രഹിക്കുന്നവര്‍ മദ്യപിക്കുന്നത് തടയാന്‍ കത്തോലിക്കാസഭയ്ക്ക് ഈ രാജ്യത്ത് എന്ത് സവിശേഷാധികാരമാണുള്ളതെന്ന് മനസ്സിലാവുന്നില്ല.…

‘സെക്‌സി ദുര്‍ഗ’ അന്വര്‍ത്ഥം നാമധേയം

‘സെക്‌സി ദുര്‍ഗ’ അന്വര്‍ത്ഥം നാമധേയം

വിദേശത്ത് നിന്നുള്ള പുരസ്‌കാരം നേടുകയും വിവാദമാകുകയും ചെയ്ത ചലച്ചിത്രം സെക്‌സി ദുര്‍ഗ ടീസര്‍ പോലും പുറത്തിറങ്ങാതെ തന്നെ ഏറെ ഹിറ്റായി കഴിഞ്ഞു.സനല്‍കുമാര്‍ ശശിധരന്റെ സംവിധാനത്തിലുള്ള മൂന്നാമത്തെ ചിത്രമാണിത്.ദേവിയെ മോശമായി വ്യാഖ്യാനിച്ച പേരാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പറഞ്ഞ് വാളോങ്ങുന്നവരോട് സെക്‌സി ദുര്‍ഗ എന്ന…

ആരൊരാള്‍ ഈ കുതിരയെ കെട്ടുവാന്‍

ആരൊരാള്‍ ഈ കുതിരയെ കെട്ടുവാന്‍

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരമായ ജെല്ലിക്കെട്ടിന് അനുമതി ലഭിച്ചപ്പോള്‍, ആഹ്ലാദിച്ചപ്പോള്‍ അവിടെ വലിയൊരു ജെല്ലിക്കെട്ട് വരാനിരിക്കുകയാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചുകാണില്ല. ഇപ്പോള്‍ അരേങ്ങിറിയിരിക്കുന്ന ആ വലിയ ജെല്ലിക്കെട്ടിന്റെ വേദി തമിഴകത്തിന്റെ അധികാര അകത്തളമാണ്.തമിഴ്‌നാടിന്റെ അമ്മ പണ്ട് താരപതക്കങ്ങളും പകിട്ടും അഴിച്ചുവച്ച് അണ്ണന്റെ(സാക്ഷാല്‍ എം…

മലയാള സിനിമയെ തളര്‍ത്തുന്ന ഞണ്ടുകള്‍

മലയാള സിനിമയെ തളര്‍ത്തുന്ന ഞണ്ടുകള്‍

കൊച്ചി : ഒരു മാസം നീണ്ടു നിന്ന അനിശ്ചിതാവസ്ഥയ്ക്കു ശേഷം താത്കാലികമായി മലയാള സിനിമാ സമരത്തിനു പരിഹാരം കണ്ടെങ്കിലും സമരത്തിന് ആധാരമായ കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കോടികൾമുടക്കി നിരവധി ആളുകളുടെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും പടുത്തുയർത്തിയതാണ് മലയാള സിനിമ മേഖല. പരാധീനതകളുണ്ടെങ്കിലും പരിമിതികൾ…

കഴിയുമെങ്കില്‍ മടങ്ങി വരൂ …

കഴിയുമെങ്കില്‍ മടങ്ങി വരൂ …

തമിഴ്നാട് രാമേശ്വരത്തെ അവുള്‍ പക്കീര്‍ ജൈനുലബ്ദീന്റെയും ആയിഷുമ്മയുടെയും ഏക മകന്‍.മുക്കുവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന വഞ്ചിയല്ലാതെ മറ്റൊന്നും ആ കുടുംബത്തിനു വരുമാന മാര്‍ഗ്ഗമായി ഇല്ല. വീട്ട് ചിലവിനു പണം തികയാതെ വന്നപ്പോള്‍ അക്ഷരങ്ങളെയും അക്കങ്ങളേയും ഏറെ സ്നേഹിച്ച ആ ബാലന്‍ പത്ര വിതരണം…

എന്റെ റബ്ബേ….!

എന്റെ റബ്ബേ….!

പത്താം തരത്തില്‍  ഇത്രയധികം കുട്ടികൾ വിജയിച്ചത് അറിഞ്ഞു എല്ലാവരും ആകാശത്തേക്ക് നോക്കി നിൽക്കയാണല്ലോ. പുസ്തകം കൈ കൊണ്ട് തൊട്ട് നോക്കിയിട്ടില്ലാത്തവരും , പരീക്ഷ ദിവസ്സം പള്ളിക്കൂടത്തിനരികിലൂടെ മീൻ ചന്തയിൽ പോയവരും വരെ ഫലം വന്നപ്പോൾ A + ഉം B +…

പിഴുതെറിയേണ്ട പാഴ്മരങ്ങള്‍

പിഴുതെറിയേണ്ട പാഴ്മരങ്ങള്‍

ഭരണസ്തംഭനം കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ സംഭവമല്ല.കഴിഞ്ഞ കുറേ കാലമായി മാണി’സാറി’നെയും ഉമ്മന്‍ചാണ്ടിയെയും ചുറ്റിപ്പറ്റി തിരിയുന്ന ഭരണസ്തംഭനം ഉടനെയെങ്ങും അവസാനിക്കാനും ഇടയില്ല. 2011 ല്‍ ഇഞ്ചോടിഞ്ച് പൊരുതി അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടിയും കൂട്ടരും മധുവിധു കാലത്ത് സാമാന്യം ഭേദമായി തന്നെ കേരളത്തെ…

രണ്ടെണ്ണം അടിച്ചാല്‍ ആരെയും എന്തും പറയാം ..പക്ഷേ ..

രണ്ടെണ്ണം അടിച്ചാല്‍ ആരെയും എന്തും പറയാം ..പക്ഷേ ..

രണ്ടെണ്ണം അടിച്ചാല്‍ ആരേക്കുറിച്ചും എന്തും പറയാം.  പുതിയ നിയമമാണ്.കേരളത്തില്‍ മദ്യ നയം നടപ്പാക്കിയപ്പോള്‍ പൊതു ജനത്തിനു കിട്ടിയ ബോണസ് ആണ് ഈ നിയമം.ധനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ ആരെക്കുറിച്ച് വേണമെങ്കിലും പറയും.വേണ്ടി വന്നാല്‍ സ്വന്തം അച്ഛന്റെ പേരു വരെ മാറ്റി പറയും.പിറ്റേന്ന് പൊലീസ് പിടിക്കാന്‍…

ഒപ്പിടടാ…..എത്ര ഒപ്പ് വേണം ഏമാനേ ?

ഒപ്പിടടാ…..എത്ര ഒപ്പ് വേണം ഏമാനേ ?

കോണ്‍ഗ്രസ് വക്താവാകാന്‍ ഏത് അണ്ടനും അടകോടനും കഴിയും.അതിന് സ്‌കൂള്‍ മുറ്റം കാണേണ്ട ഒരാവശ്യവും ഇല്ല.പക്ഷേ നമ്മുടെ കെ പി സി സി വക്താക്കളിലൊരാളായ സാക്ഷാല്‍ എം എം ഹസ്സന്‍ ഒരു അഖിലലോക അഭിഭാഷകന്‍ കൂടിയാണെന്ന വിവരം എത്ര പേര്‍ക്കറിയാം? അള്ളാണെ സത്യം,…

Page 1 of 7123Next ›Last »