728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Technology

യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി കൈ കോര്‍ക്കുന്നു

യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി കൈ കോര്‍ക്കുന്നു

തിരുവനന്തപുരം: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യു എസ് ടി ഗ്ലോബൽ ഒക്‌ലഹോമ സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.  ഗലാഗ്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം വഴിയാണ് ഒക്‌ലഹോമ സർവകലാശാലയുമായി ധാരണയിലായത്. യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി…

യു എ ഇയിലെ കനത്ത മഴ; ക്ലൗഡ് സീഡിംഗ് നടത്തി പെയ്യിച്ചതെന്ന് റിപ്പോര്‍ട്ട്‌

യു എ ഇയിലെ കനത്ത മഴ; ക്ലൗഡ് സീഡിംഗ് നടത്തി പെയ്യിച്ചതെന്ന് റിപ്പോര്‍ട്ട്‌

ദുബായി: യു എ ഇയില്‍ മുന്‍ ദിവസങ്ങളിലുണ്ടായ കനത്ത് മഴ കൃത്ത്രിമമായി പെയ്യിച്ചതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ക്ലൗഡ് സീഡിംഗ് നടത്തിയിരുന്നു. അതിന്റെ ഫലമായാണ് ഇവിടെ പലനഗരങ്ങളിലും കനത്ത മഴ പെയ്തത്. അബുദാബി നഗരം ഉള്‍പ്പെടെ…

വര്‍ഷപ്പിറവി നേരത്ത് വാട്‌സ്ആപ്പ് പണിമുടക്കി

വര്‍ഷപ്പിറവി നേരത്ത് വാട്‌സ്ആപ്പ് പണിമുടക്കി

കൊച്ചി: പുതുവത്സരത്തിന് വാട്‌സ്ആപ്പില്‍ സന്ദേശം അയക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. സാങ്കേതിക തകരാര്‍ മൂലം ഞായറാഴ്ച്ച രാത്രി ഒരു മണിക്കൂറോളം പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് പുതുവര്‍ഷം പിറന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നോടെയാണ് തകരാര്‍ പരിഹരിക്കപ്പെട്ടത്. തകരാറിനെ തുടര്‍ന്ന് പലര്‍ക്കും വാട്‌സആപ്പ് വഴിയുള്ള സന്ദേശങ്ങള്‍…

സാരിയണിഞ്ഞ് സോഫിയ റോബോട്ട് മുംബൈയില്‍ എത്തി

സാരിയണിഞ്ഞ് സോഫിയ റോബോട്ട് മുംബൈയില്‍ എത്തി

മുംബൈ: ഒരു രാഷ്ട്രത്തിന്റെ പൗരത്വം നേടിയ ലോകത്തെ ആദ്യ മനുഷ്യ റോബോട്ട് ഇന്ത്യയിലെത്തി. സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ ഇന്ത്യയുടെ പരമ്പരാഗത വേഷമായ സാരി ധരിച്ചുകൊണ്ടാണ്…

ജെ സി ബിക്കുപോലും തകര്‍ക്കാനാവാത്ത റോഡ്; ആലപ്പുഴയില്‍ ജര്‍മ്മന്‍ പരീക്ഷണം

ജെ സി ബിക്കുപോലും തകര്‍ക്കാനാവാത്ത റോഡ്; ആലപ്പുഴയില്‍ ജര്‍മ്മന്‍ പരീക്ഷണം

ആലപ്പുഴ: ദേശീയപാതയില്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലുള്ള യന്ത്രം ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് തകര്‍ക്കാനാവാതെ ജെ സി ബിയുടെ പല്ല് അടര്‍ന്നു വീണു. തലേന്ന് രാത്രി നിര്‍മ്മിച്ച റോഡിന്റെ അരിക് പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ തോല്‍വി സമ്മതിച്ച ജെ സി ബി കണ്ട് ഉദ്യോഗസ്ഥരും…

സൗദിയില്‍ ലോകത്ത് ആദ്യമായി റോബോട്ടിന് പൗരത്വം നല്‍കി

സൗദിയില്‍ ലോകത്ത് ആദ്യമായി റോബോട്ടിന് പൗരത്വം നല്‍കി

ലണ്ടന്‍: ലോകത്ത് ആദ്യമായി റോബോട്ടിനെ വ്യക്തിയായി അംഗീകരിച്ച് പൗരത്വം നല്‍കി. സൗദി അറേബ്യയാണ് ചരിത്രപരമായ ഈ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സൗദിയില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിലാണ് മാനുഷിക റോബോട്ടിനെ അവതരിപ്പിച്ചത്. ഇത് വേദിയില്‍ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. ഹോങ്കോംഗ്…

മൊബൈല്‍ ഫോണ്‍ നിരക്ക് കുറഞ്ഞേക്കും

മൊബൈല്‍ ഫോണ്‍ നിരക്ക് കുറഞ്ഞേക്കും

ന്യൂഡല്‍ഹി: കോള്‍ കണക്ട് ചാര്‍ജ് പകുതിയിലും താഴെയായി കുറച്ചുകൊണ്ട് ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നടപടി. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജാണ് കോള്‍ കണക്ട് ചാര്‍ജ്. നിലവില്‍ 14 പൈസയായ ഈ നിരക്ക് ആറ്…

അരമണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര സാധ്യമോ?

അരമണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര സാധ്യമോ?

അരമണിക്കൂറില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരതെത്താനാകും ഫ്‌ളൈറ്റിലല്ല, ട്രെയിനിലുമല്ല, എന്നാല്‍ റോഡില്‍ അല്ലേയല്ല. ഹൈപ്പര്‍ ലൂപ്പ് എന്ന നവ ഗതാഗത ആശയം നടപ്പായാല്‍ കേരളം ഓടിത്തീരാന്‍ വെറും അരമണിക്കൂര്‍ മതിയാകും അതും ഫ്‌ളൈറ്റിനേക്കാള്‍ കുറഞ്ഞ ചിലവില്‍. പ്രധാനമായും ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാനം…

ഒരു സെക്കന്‍ഡില്‍ ബാറ്ററി ഫുള്‍ചാര്‍ജ്ജിലെത്തുമെന്ന് കണ്ടുപിടിത്തം

ഒരു സെക്കന്‍ഡില്‍ ബാറ്ററി ഫുള്‍ചാര്‍ജ്ജിലെത്തുമെന്ന് കണ്ടുപിടിത്തം

ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണുകളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളെടുക്കുന്ന പ്രശ്‌നത്തിന് ശാസ്ത്രലോകം പരിഹാരം കണ്ടെത്തി. അമേരിക്കയിലെ ഡ്രെക്‌സല്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് എംക്‌സീന്‍ പദാര്‍ത്ഥം മിന്നല്‍ വേഗത്തില്‍ ബാറ്ററികള്‍ ചാര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്നതിന് നര്‍ണ്ണായകമാകുമെന്നാണ്. ബാറ്ററികളില്‍ അയണുകളുടെ സഞ്ചാരത്തിനുള്ള വഴികള്‍ പരിമിതമാകുന്നതാണ് ഉര്‍ജ്ജം…

കുട്ടികള്‍ മൊബൈല്‍ ദുര്യുപയോഗം ചെയ്യുന്നതറിയാന്‍ ആപ്പ്‌

കുട്ടികള്‍ മൊബൈല്‍ ദുര്യുപയോഗം ചെയ്യുന്നതറിയാന്‍ ആപ്പ്‌

സാങ്കേതിക വിദ്യ മുന്നേറുംതോറും അതിലെ അപകടങ്ങളും പതിയിരിക്കാറുണ്ട്.കുട്ടികള്‍ക്കായി മൊബൈല്‍ വാങ്ങിക്കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ ഏറ്റവുമധികം വ്യാകുലപ്പെടുന്നത് അവര്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്നുണ്ടോ എന്നതാണ്.ഈ ആശങ്ക ദുരീകരിക്കാന്‍ പുതിയൊരു ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുയാണ് യു കെയിലെ പ്രമുഖ കമ്പനി. യിപ്പോ ടെക്‌നോളജീസ് എന്ന കമ്പനി…

Page 1 of 7123Next ›Last »