jio horizontal
728-pixel-x-90
<< >>
Home » Archives by category » Sports (Page 2)

ലോകകപ്പില്‍ ചരിത്രനേട്ടം കുറിച്ച് രോഹിത് ശര്‍മ്മ,ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിനു തകര്‍ത്തു

ലോകകപ്പില്‍ ചരിത്രനേട്ടം കുറിച്ച്  രോഹിത് ശര്‍മ്മ,ഇന്ത്യ ശ്രീലങ്കയെ ഏഴു വിക്കറ്റിനു തകര്‍ത്തു

ലീഡ്സ്:ലോകകപ്പില്‍ ചരിത്രനേട്ടം കുറിച്ച്  രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരെ 92 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ലീഡ്സില്‍ കുറിച്ചത്.ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(6 എണ്ണം) റെക്കോര്‍ഡിനൊപ്പമെത്താനും രോഹിത്തിനായി.2015ലെ ലോകകപ്പില്‍ നാലു സെഞ്ചുറികള്‍ നേടിയ…

പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി,ന്യുസിലാന്‍ഡ് സെമിയില്‍

പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി,ന്യുസിലാന്‍ഡ് സെമിയില്‍

ലണ്ടന്‍: ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് 94 റണ്‍സ് ജയം നേടിയെങ്കിലും പാകിസ്ഥാന്‍ ലോകകപ്പ് സെമി കാണാതെ പുറത്തായി. പാകിസ്ഥാനും ന്യൂസിലാന്റും പതിനൊന്നു പോയിന്റുകള്‍ വീതം നേടിയെങ്കിലും മികച്ച  റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യുസിലാന്റ്റ് സെമിയില്‍  പ്രവേശിച്ചു. .പാകിസ്ഥാന്‍ ഉയര്‍ത്തിയ 315 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ്…

ബംഗ്ലാദേശിനെ 28 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ്‌ സെമിയില്‍,രോഹിതിനു വീണ്ടും സെഞ്ച്വറി

ബംഗ്ലാദേശിനെ 28 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ്‌ സെമിയില്‍,രോഹിതിനു വീണ്ടും സെഞ്ച്വറി

ബിര്‍മിംഗ്ഹാം: ബംഗ്ലാദേശിനെ 29 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ്‌ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു.വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ  ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍…

ഇന്ത്യയ്ക്ക് ആദ്യ പരാജയം,ഇംഗ്ലണ്ട് സെമി സാധ്യത നിലനിര്‍ത്തി,പാക്ക്-ലങ്കാ-ബംഗ്ലാ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍

ഇന്ത്യയ്ക്ക് ആദ്യ പരാജയം,ഇംഗ്ലണ്ട് സെമി സാധ്യത നിലനിര്‍ത്തി,പാക്ക്-ലങ്കാ-ബംഗ്ലാ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍

ബർമിങ്ങാം∙ ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 338 റൺസ് വിജയലക്ഷ്യം പിന്തുര്‍ന്ന  ഇന്ത്യയ്ക്ക് 31 റണ്‍സിന്‍റെ തോല്‍വി.കളി അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍  306 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.ഇന്ത്യയ്ക്ക് വേണ്ടി രാഹുല്‍ ശര്‍മ്മ സെഞ്ച്വറി നേടി.ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ ‘കാൽസെഞ്ചുറി’ പൂർത്തിയാക്കിയ രോഹിത്…

കരീബിയന്‍ കരുത്തിനെയും പെരുങ്ങാത്ത പിച്ചിനെയും ആള്‍ റൌണ്ട് മികവിലൂടെ മറികടന്ന ഇന്ത്യന്‍ ടീമിനു വന്‍ വിജയം

കരീബിയന്‍ കരുത്തിനെയും പെരുങ്ങാത്ത പിച്ചിനെയും ആള്‍ റൌണ്ട് മികവിലൂടെ മറികടന്ന ഇന്ത്യന്‍ ടീമിനു വന്‍ വിജയം

മാഞ്ചസ്റ്റര്‍: കരീബിയന്‍ കരുത്തിനെയും പെരുങ്ങാത്ത പിച്ചിനെയും ആള്‍ റൌണ്ട് മികവിലൂടെ മറികടന്നു ഇന്ത്യന്‍ ടീം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിന്‍ഡീസിനെതിരെ 125 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം  നേടി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 268…

ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ കേവലം പത്ത് റണ്‍സിനു പൊരുതി വീണു,മുഹമ്മദ്‌ ഷമിയ്ക്ക് ഹാട്രിക്ക് !

ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന്‍ കേവലം പത്ത് റണ്‍സിനു പൊരുതി വീണു,മുഹമ്മദ്‌ ഷമിയ്ക്ക് ഹാട്രിക്ക് !

സതാംപ്ടണ്‍: തങ്ങളുടെ ദിനത്തില്‍ അഫ്ഗാന്‍ ബൌളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. അമ്പതു ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റ്അ നഷ്ടത്തില്‍ നേടിയത് കേവലം  224  റണ്‍സാണ്.അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ…

മഴയും രക്ഷയ്‌ക്കെത്തിയില്ല,പാക്കിസ്ഥാന് ദയനീയ തോല്‍വി

മഴയും രക്ഷയ്‌ക്കെത്തിയില്ല,പാക്കിസ്ഥാന് ദയനീയ തോല്‍വി

മാഞ്ചസ്റ്റര്‍: മഴയും പാക്കിസ്ഥാന്റെ രക്ഷയ്‌ക്കെത്തിയില്ല;പാക്കിസ്ഥാന് ദയനീയ തോല്‍വി.ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്.…

ലോക പ്രശസ്ത ഓള്‍ റൌണ്ടര്‍ യുവരാജ് സിംഗ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ലോക പ്രശസ്ത ഓള്‍ റൌണ്ടര്‍ യുവരാജ് സിംഗ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ:പ്രശസ്ത ക്രിക്കറ്റ് താരവും 2011ലെ ഇന്ത്യയുടെ ലോകകപ്പ‌് വിജയത്തിന്‍റെ പ്രധാന ശില്‍പ്പികളിലൊരാളുമായ ഓള്‍ റൌണ്ടര്‍ യുവരാജ് സിംഗ് അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ഐ പി എല്‍ ഉള്‍പ്പെടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കുകയാണെന്ന് മുംബൈയിൽ നടന്ന വാർത്താസമ്മേ‌ളനത്തില്‍ യുവരാജ്  പ്രഖ്യാപിച്ചു.…

ഇന്ത്യയ്ക്ക് സമഗ്ര വിജയം,ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയെയും തകര്‍ത്തു

ഇന്ത്യയ്ക്ക് സമഗ്ര വിജയം,ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയെയും തകര്‍ത്തു

ഓവല്‍: ലോകകപ്പില്‍  ഇന്ത്യയ്ക്ക് സമഗ്ര വിജയം,ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയെയും ഇന്ത്യ മുപ്പത്തിയാറ് റണ്‍സിനു  തകര്‍ത്തു.ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍റെ ഉജ്ജ്വല സെഞ്ച്വറി (117),വിരാട്കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.രോഹിതിനെ…

ദി ഗ്രേറ്റ്‌ മുംബൈ ഇന്ത്യന്‍ “മിസ്‌ ഫീല്‍ഡിംഗി”നൊടുവില്‍ ലസിംഗയിലൂടെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ചാമ്പ്യന്‍ !!

ദി ഗ്രേറ്റ്‌ മുംബൈ ഇന്ത്യന്‍ “മിസ്‌ ഫീല്‍ഡിംഗി”നൊടുവില്‍ ലസിംഗയിലൂടെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ചാമ്പ്യന്‍ !!

ഹൈദരാബാദ്:കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം.അവസാന പന്തില്‍ ലസിത് മലിംഗയുടെ പന്തില്‍ രണ്ടു റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ.കേവലം 59 പന്തില്‍ 80 റണ്‍സ് നേടിയ ഷെയ്ന്‍ വാട്സണ്‍ നാലാമത്തെ പന്തില്‍ റണ്‍ ഔട്ടായതായിരുന്നു മുംബൈക്ക് ചാമ്പ്യന്‍ പദവിയിലേക്ക്…