സിഡ്നി:സുദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം കളിക്കളത്തിലെത്തിയ ഇന്ത്യയ്ക്ക് വമ്പൻ തോൽവിയുടെ കയ്പ്പ് നീർ. ആദ്യം ബാറ്റ് ചെയ്ത ആസ്ടേലിയ 375 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ ഇന്ത്യൻ നിര 308 റൺസിന് തകർന്നടിഞ്ഞു.ബൗളർ നവദീപ് സൈനിയുടെ 35 റൺസാണ് ഇന്ത്യയെ മുന്നൂറു…
ദുബായ്:ചാമ്പ്യൻ പ്രകടനത്തിലൂടെ പതിനെട്ടാം ഓവറിൽ അഞ്ചു വിക്കറ്റ് ബാക്കി നിൽക്കെ ഡൽഹി ഉയർത്തിയ 156 എന്ന ടോട്ടൽ മറികടന്നു മുംബൈ തുടർച്ചയായി രണ്ടാം തവണയും ഐ പി എൽ കിരീടം സ്വന്തമാക്കി.ഇത് അഞ്ചാം തവണയാണ് മുംബൈ കിരീടം നേടുന്നത്.ഡല്‍ഹിയുടെ കന്നി കിരീട…
അബുദാബി:റിക്കി പോണ്ടിങ്ങും ഡേവിഡ് വാര്‍ണറും ഏറ്റുമുട്ടിയ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 17 റണ്‍സ് വിജയം.ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസിന്റെയും കഗീസോ റബാദയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഡൽഹി ക്യാപിറ്റൽസിനെ ആദ്യമായി ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ എത്തിച്ചത്. ഓപ്പണറായി ഇറങ്ങി 27 പന്തിൽ 38…
അബുദാബി:വാർണറുടെ സൺ റൈസേഴ്സിന് മുന്നിൽ തകർന്നടിഞ്ഞു ബംഗളുരു പ്ളേ ഓഫിൽ നിന്നും പുറത്തായി.കരീബിയൻ ഓൾറൗണ്ടർ ജാസൺ ഹോൾഡറുടെ ഓൾ റൌണ്ട് മികവാണ് ബാംഗ്ളൂരിന്റെ പ്രതീക്ഷകൾ തകർത്തത്.രണ്ടു പന്തുകൾ ബാക്കി നിൽക്കേ ആറു’വിക്കറ്റിനാണ് ഹൈദരാബാദ് വിജയം നേടിയത്.ടോസ് നേടി പന്തെറിഞ്ഞ സൺറൈസേഴ്സ് ഹൈദരാബാദ്…
ദുബായ്:നിർണ്ണായക മത്സരങ്ങളിൽ എതിർ ടീമുകളെ നിഷ്പ്രഭവമാക്കുന്ന ചാമ്പ്യൻ പ്രകടനം ഒരിക്കൽ കൂടി മുംബൈ ഇന്ത്യൻസ് പുറത്തെടുത്തപ്പോൾ സാക്ഷാൽ റിക്കി പോണ്ടിങ്ങിന്റെ പരിശീലനത്തിൽ ഒന്നാം ക്വാളിഫൈയറിനെത്തിയ ഡൽഹി ക്യാപിറ്റൽസ് തകർന്നടിഞ്ഞു.ഫൈനലിലേക്ക് റൂട്ട് മാർച്ച് നടത്തിയ മുംബൈ ഫൈനൽസിനെ ഒരിക്കൽ കൂടി നേരിടാൻ ഡൽഹി…
അബുദാബി:ഐ പി എൽ അവസാന ചിത്രം ഏകദേശം തെളിയുന്നു.നാലാം സ്ഥാനത്തിനായി ബാംഗ്ലൂർ-ഡൽഹി വിജയികളും കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സും സൺ റൈസസും പോരാട്ടം തുടരുന്നു.കിങ്സ് ഇലവൻ പഞ്ചാബും, രാജസ്ഥാൻ റോയൽസും ഐപിഎൽ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിംഗ്സും പുറത്തായി. അവസാന മത്സരങ്ങളിൽ…
അബുദാബി::യൂണിവേഴ്സ് ബോസ് “ക്രിസ് ഗെയ്ലിന്റെ അതി ഗംഭീര ഇന്നിംഗ്സിനെ നിഷ്പ്രഭമാക്കിരാജസ്ഥാൻ റോയൽസ് കിങ്സ് ഇലവൻ പഞ്ചാബിനെ തകർത്തു.തുടർച്ചയായ അഞ്ചു വിജയങ്ങൾ നേടിയ കിങ്സ് ഇലവന്റെ വിജയകുതിപ്പിനാണ് റോയൽസ് തടയിട്ടത്.തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടെത്തിയ പഞ്ചാബിനെ രാജസ്ഥാൻ ഏഴ് വിക്കറ്റിനാണു തകർത്തത് .ഈ തകർപ്പൻ…
ബായ്∙ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് മൂന്നാം തോൽവി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈസൂപ്പർ കിങ്സിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ. സൺറൈസേഴ്സിന്റെ വിജയം 7 റൺസിന്. ഹൈദരാബാദ് സീസണിലെ രണ്ടാം ജയമാണ് ചെന്നൈ സൂപ്പർ…
ഷാർജ:വൻ സ്കോറുകൾ കഥ പറഞ്ഞ പോരാട്ടത്തിൽ തകർപ്പൻ ആന്റി ക്ളൈമാക്സുമായി രാജസ്ഥാൻ റോയൽസ് തുടര്‍ച്ചയായ രണ്ടാം വിജയം നേടി. ഇക്കുറിയും മലയാളി താരം സഞ്ജു സാംസന്റെ ഗംഭീര ഇന്നിംഗ്സ് രാജസ്ഥാന് തുണയായി.സഞ്ജു സാംസൺ തന്നെയാണ് മാൻ ഓഫ് ദ മാച്ച്.കേവലം 42 പന്തിൽ…
ഷാർജ:മലയാളി യുവതാരം സഞ്ജു സാംസൺ തൻ്റെ കരിയറിലെ സ്ഥിരതയുള്ള ഒരു തിരിച്ചു വരവിനു നാന്ദി കുറിച്ച് ഒമ്പത് സിക്സർ, ഒരു ബൗണ്ടറി 32 പന്തിൽ 74 റൺ നേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിറഞ്ഞാടി.മൈതാനത്തിന്റെ നാനാ വശങ്ങളിലേയ്ക്കും സഞ്ജു പന്തുകൾ പായിച്ചു .സഞ്ജുവിന്റെ അത്യുജ്ജല പ്രകടനത്തിൽ…