jio 800x100
jio 800x100
728-pixel-x-90
<< >>
Home » Archives by category » REST-EUROPE

ഇന്‍ഡോ യു എസ് ബന്ധത്തില്‍ നാഴികക്കല്ലായി ഹ്യൂസ്റ്റണിൽ ഹൌഡി മോഡി

ഇന്‍ഡോ യു എസ് ബന്ധത്തില്‍ നാഴികക്കല്ലായി ഹ്യൂസ്റ്റണിൽ ഹൌഡി മോഡി

ഹ്യൂസ്റ്റൺ: ഇന്‍ഡോ യു എസ് ബന്ധത്തില്‍ നാഴികക്കല്ലായി ഹ്യൂസ്റ്റണിൽ ഹൌഡി മോഡി എന്ന പരിപാടി ചരിത്രത്തിലിടം നേടി.നരേന്ദ്ര മോഡിയുടെയും ഡോണള്‍ഡ് ട്രംപിന്റെയും “സ്ക്രീന്‍ പ്രസന്‍സ്” കൊണ്ട് ഹ്യൂസ്റ്റനിലെ എന്‍ ആര്‍ ജി സ്റ്റേഡിയമത്തില്‍ തടിച്ചു കൂടിയ അര ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കും അമേരിക്കന്‍ പ്രഹിനിധികള്‍ക്കും…

കേരളത്തിലെ മഴക്കെടുതി തുടരുന്നു,നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കേരളത്തിലെ മഴക്കെടുതി തുടരുന്നു,നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കൊച്ചി:കേരളമൊട്ടാകെ തുടരുന്ന അതി തീവ്ര മഴയുടെ സാഹചര്യത്തിൽ ഒന്‍പതു ജില്ലകളില്‍ പ്രളയമുണ്ടായേക്കാമെന്നു  കേന്ദ്ര ഏജന്‍സിയുടെ മുന്നറിയിപ്പ്.വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,തൃശൂര്‍,ഇടുക്കി,എറണാകുളം,കോട്ടയം,പത്തനംതിട്ട,ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളം നാളെ രാവിലെ ഒൻപത് മണി വരെ അടച്ചു. റൺവേയിൽ വെള്ളം…

ഇന്റർപോൾ 236 കുട്ടികളടക്കം 500 പേരെ രക്ഷിച്ചു

ഇന്റർപോൾ 236 കുട്ടികളടക്കം 500 പേരെ രക്ഷിച്ചു

ട്രിപ്പോളി: അന്തർദേശീയ പോലീസ് സംഘടനയായ ഇന്റർപോൾ ലിബിയയിൽ സാഹസികമായി നടത്തിയ റെയ്ഡിൽ മനുഷ്യകടത്തുകാർ അടിമകളായി വിറ്റുകൊണ്ടിരുന്ന  500 ആഫ്രിക്കൻ നിവാസികളെയാണ് രക്ഷിച്ചത്.യുറോപ്പ് ലക്ഷ്യമാക്കി പോകുന്ന അഭയർഥികളെ എകദേശം 26000 ഡോളറിന് മനുഷ്യക്കടത്തുകാര്‍ വില്‍ക്കുന്നുവെന്നു നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.ഒറ്റ രാത്രിയില്‍  തുടർച്ചയായി  നടത്തിയ വിവിധ റെയ്ഡുകളിലൂടെ രക്ഷപെടുത്തിയവരിൽ…

ഏഴ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സില്‍ വണ്ടിയോടിക്കാം

ഏഴ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സില്‍ വണ്ടിയോടിക്കാം

ന്യൂഡല്‍ഹി:അമേരിക്കയും യു കെയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാനാകും.ഇന്ത്യന്‍ ലൈസന്‍സ് പുറം രാജ്യങ്ങളില്‍ യാതൊരു വിലയുമില്ലെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വസ്തുത. അമേരിക്ക,യു കെ,ജര്‍മ്മനി,ഫ്രാന്‍സ്,ഓസ്‌ട്രേലിയ,ന്യൂസീലാന്‍ഡ്,സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാവുന്നത്.ഇതില്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള രാജ്യങ്ങളില്‍…

നരേന്ദ്ര മോദി ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

നരേന്ദ്ര മോദി ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

ഹാനോവര്‍ (ജര്‍മനി): ജര്‍മനയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടത്തെ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി ചായ്‌പേയ് ചര്‍ച്ച നടത്തി.ഹാനോവര്‍ ട്രേഡ് ഫെയര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് മോദി തന്റെ ട്രേഡ് മാര്‍ക്കായ ചായ്‌പേയ് ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തിയത്. ഉല്‍പാദന മേഖലയില്‍…

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച

ബ്രാംപ്ടന്‍: ആറാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച നടക്കും. ബ്രാംപ്ടനിലെ പ്രൊഫസേഴ്സ് തടാകത്തിലാണ് ഇത്തവണ മത്സരം. ഫൊക്കാനയുടെ സഹകരണത്തോടെ നടക്കുന്ന വള്ളംകളിയുടെ മുഖ്യ സംഘാടകര്‍ ബ്രാംപ്ടന്‍ മലയാളി സമാജമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷപരിപാടികളും ഇതിനൊപ്പം നടക്കും. വള്ളംകളിക്ക് മുന്നോടിയായുള്ള ബീച്ച്…

ഹിതപരിശോധന അനുകൂലം, ക്രിമിയ റഷ്യന്‍ ഫെഡറേഷനിലേക്ക്

ഹിതപരിശോധന അനുകൂലം, ക്രിമിയ റഷ്യന്‍  ഫെഡറേഷനിലേക്ക്

സിംഫെറൊപോള്‍ :  യുക്രൈനിലെ സ്വയംഭരണ റിപ്പബ്ളിക്കായ ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെത്തുടര്‍ന്ന് റഷ്യന്‍  ഫെഡറേഷനില്‍ ചേര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച്  ക്രിമിയ ഔദ്യോഗികമായി അപേക്ഷ നല്‍കുകയും ചെയ്തു.പാശ്ചാത്യരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധന അനുകൂലമായതിനെതുടര്‍ന്നാണ്‌ ഈ നടപടി. ക്രിമിയയിലെ 80 ശതമാനം ജനങ്ങള്‍…

The Mostly sought Romantic Destinations in the World !

The Mostly sought Romantic Destinations in the World !

Love is a panacea for all illness and setbacks..it conquers all, even a bad economy. Let’s list out ten of the planet’s most enchanting  and romantic destinations — so when…