728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » REST-ASIA

സിറിയയ്ക്കെതിരെ ഇസ്രയേലിന്റെ മിസൈലാക്രമണം : പ്രതിരോധിച്ചുവെന്നു സിറിയന്‍ സൈന്യം

സിറിയയ്ക്കെതിരെ ഇസ്രയേലിന്റെ മിസൈലാക്രമണം : പ്രതിരോധിച്ചുവെന്നു സിറിയന്‍ സൈന്യം

ഡമാസ്കസ്∙ സിറിയയിലെ  കിസ്‍വ ജില്ലയ്ക്കെതിരെ ഇസ്രയേൽ തൊടുത്ത രണ്ടു മിസൈലുകൾ സിറിയന്‍ സൈന്യം പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് തകർത്തതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജൻസിയായ ‘സന’ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതെ സമയം സിറിയയിലെ ഒരു ആയുധ ഡിപ്പോയെ ലക്ഷ്യമാക്കിയാണ് മിസൈലെത്തിയതെന്ന് ബ്രിട്ടനിൽ പ്രവര്‍ത്തിക്കുന്ന…

പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു

പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു

പാരീസ്:പ്രശസ്ത ഇറാനിയൻ ഫോട്ടോഗ്രാഫർ അബ്ബാസ് അത്താർ അന്തരിച്ചു. മാഗ്നം ഫോട്ടോ വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫറായിരുന്ന അബ്ബാസ് പകര്‍ത്തിയ ചിത്രങ്ങള്‍ ദുരന്തങ്ങളുടെ തിരുശേഷിപ്പുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്നവയാണ്. യുവ തലമുറയ്ക്ക് അബ്ബാസ് ഒരു ഗോഡ്ഫാദറാണെന്ന് മാഗ്നം ഫോട്ടോ പ്രസിഡന്‍റ് തോമസ് ദ്വാരസാക്ക് പറഞ്ഞു.അദ്ദേഹത്തിന്റെ പ്രശസ്ത…

സി​റി​യ​യി​ൽ അ​മേ​രി​ക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം

സി​റി​യ​യി​ൽ അ​മേ​രി​ക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികളുടെ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക സി​റി​യ​യി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. നൂ​റി​ലേ​റെ ക്രൂ​സ് മി​സൈ​ലു​ക​ൾ തൊ​ടു​ത്തു നി​ര​വ​ധി സൈ​നി​ക​താ​വ​ള​ങ്ങ​ളും ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്തു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് എ​ന്നീ സ​ഖ്യ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെയാണ് അമേരിക്ക ആക്രമണം നടത്തിയത്. ഒ​രാ​ഴ്ച മു​ന്പ് കി​ഴ​ക്ക​ൻ ഗൂ​ത​യി​ലെ…

ഇന്റർപോൾ 236 കുട്ടികളടക്കം 500 പേരെ രക്ഷിച്ചു

ഇന്റർപോൾ 236 കുട്ടികളടക്കം 500 പേരെ രക്ഷിച്ചു

ട്രിപ്പോളി: അന്തർദേശീയ പോലീസ് സംഘടനയായ ഇന്റർപോൾ ലിബിയയിൽ സാഹസികമായി നടത്തിയ റെയ്ഡിൽ മനുഷ്യകടത്തുകാർ അടിമകളായി വിറ്റുകൊണ്ടിരുന്ന  500 ആഫ്രിക്കൻ നിവാസികളെയാണ് രക്ഷിച്ചത്.യുറോപ്പ് ലക്ഷ്യമാക്കി പോകുന്ന അഭയർഥികളെ എകദേശം 26000 ഡോളറിന് മനുഷ്യക്കടത്തുകാര്‍ വില്‍ക്കുന്നുവെന്നു നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.ഒറ്റ രാത്രിയില്‍  തുടർച്ചയായി  നടത്തിയ വിവിധ റെയ്ഡുകളിലൂടെ രക്ഷപെടുത്തിയവരിൽ…

ജപ്പാന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്.. വരാനിരിക്കുന്നത് വറുതിയുടെ നാളുകള്‍ ?

ജപ്പാന്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്.. വരാനിരിക്കുന്നത് വറുതിയുടെ നാളുകള്‍ ?

ടോക്കിയോ:ലോക സാമ്പത്തിക വിപണിയില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ ജപ്പാനില്‍ നിന്നും ഒരു അശുഭ വാര്‍ത്ത.ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ അപ്രതീക്ഷിതമായി മാന്ദ്യത്തിലേയ്ക്ക് വഴുതി വീഴുന്നു എന്നാണു റിപ്പോര്‍ട്ട്.ഇക്കഴിഞ്ഞ സെപ്തംബറിലെ കണക്കെടുപ്പ് പ്രകാരം ജപ്പാനിലെ മൊത്തത്തിലുള്ള വാര്‍ഷിക ആഭ്യന്തര ഉത്പാദനം 1.6ലേയ്ക്ക്…

ഹിതപരിശോധന അനുകൂലം, ക്രിമിയ റഷ്യന്‍ ഫെഡറേഷനിലേക്ക്

ഹിതപരിശോധന അനുകൂലം, ക്രിമിയ റഷ്യന്‍  ഫെഡറേഷനിലേക്ക്

സിംഫെറൊപോള്‍ :  യുക്രൈനിലെ സ്വയംഭരണ റിപ്പബ്ളിക്കായ ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെത്തുടര്‍ന്ന് റഷ്യന്‍  ഫെഡറേഷനില്‍ ചേര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച്  ക്രിമിയ ഔദ്യോഗികമായി അപേക്ഷ നല്‍കുകയും ചെയ്തു.പാശ്ചാത്യരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധന അനുകൂലമായതിനെതുടര്‍ന്നാണ്‌ ഈ നടപടി. ക്രിമിയയിലെ 80 ശതമാനം ജനങ്ങള്‍…

The Mostly sought Romantic Destinations in the World !

The Mostly sought Romantic Destinations in the World !

Love is a panacea for all illness and setbacks..it conquers all, even a bad economy. Let’s list out ten of the planet’s most enchanting  and romantic destinations — so when…