728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Regional News

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

ഇവാനും ജൂലിയയ്ക്കും പറയാനുള്ളത്

അബുദാബി: കേരളത്തിന്റെ ദൃശ്യ വശ്യത കൂടുതല്‍ വെളിപ്പെടുത്തിയ ജേര്‍ണി  ടു ഷാന്‍ഗ്രീല, വിയറ്റ്നാമിന്റെ മനോഹാരിത നമ്മെ പരിചയപ്പെടുത്തിയ ദി അദര്‍ സൈഡ് എന്നിവയുടെ പ്രമേയത്തുടര്‍ച്ചയാണ് നാസിം മുഹമ്മദിന്റെ ഇവാന്‍ ആന്‍ഡ്‌ ജൂലിയ എന്ന ഹ്രസ്വ ചിത്രം. ടൂറിസം കണ്‍സള്‍ട്ടന്റും ഹോളിഡേ സ്പെഷ്യലിസ്റ്റുമായി…

യു എ യില്‍ ഒ.എന്‍.വി. അനുസ്മരണം സംഘടിപ്പിച്ചു

യു എ യില്‍ ഒ.എന്‍.വി. അനുസ്മരണം സംഘടിപ്പിച്ചു

അജ്മാന്‍ : മലയാളത്തിന്‍റെ പ്രിയ കവി അന്തരിച്ച പ്രൊഫസര്‍ ഒ.എന്‍.വി കുറുപ്പിനെ പ്രവാസി ഇന്ത്യ കലാ സാംസ്കാരിക വേദി അജ്മാന്‍ എമിറേറ്റിന്റെ ആഭ്യമുഖത്തില്‍ അനുസ്മരിച്ചു. അനുസ്മരണ സംഗമം മാതൃകാ അധ്യാപക അവാര്‍ഡ് ജേതാവും അല്‍ അമീര്‍ സ്കൂള്‍ പ്രിന്‍സിപ്പാളുമായ എസ.ജെ. ജേക്കബ്…

മുരളി ഗോപിയുടെ ഭാര്യ അഞ്ജന അന്തരിച്ചു

മുരളി ഗോപിയുടെ ഭാര്യ അഞ്ജന അന്തരിച്ചു

തിരുവനന്തപുരം: നടന്‍ മുരളി ഗോപിയുടെ ഭാര്യ അഞ്ജന (38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ട്യൂഷന് പോയി വന്ന മകളെ കൂട്ടാന്‍ ഫ്ളാറ്റിന് താഴെയത്തെിയ അഞ്ജനക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

സുശീൽ കുര്യൻ പൈലോ ദുബായിൽ നിര്യാതനായി

സുശീൽ കുര്യൻ പൈലോ ദുബായിൽ നിര്യാതനായി

ദുബായ് : ബിസിനസ്സുകാരനും പൊതു പ്രവർത്തകനുമായിരുന്ന പൂണിത്തറ പരേതനായ പി.കെ. പൈലോയുടെയും കോഴിക്കോട് മുനിസിപ്പൽ കൗണ്‍സിലറായിരുന്ന പരേതയായ അക്കാമ്മ പൈലോയുടെയും മകൻ സുശീൽ കുര്യൻ പൈലോ(53 ) ദുബായിൽ നിര്യാതനായി. ട്രാൻസ് വേൾഡ് കമ്പനിയുടെ പ്രസിഡന്റും സി.ഇ .ഓ – യുമായി…

കൊച്ചി മെട്രോ നിര്‍മ്മാണം ദ്രുതഗതിയില്‍

കൊച്ചി മെട്രോ നിര്‍മ്മാണം ദ്രുതഗതിയില്‍

കൊച്ചി: ഇടക്ക് ക്വാറി സമരം മൂലം തടസ്സപ്പെട്ടിരുന്ന കൊച്ചി മെട്രോ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള മെട്രോ സ്റേഷന്റെ നിര്‍മ്മാണവും വളരെ വേഗത്തില്‍ നടന്നു വരികയാണ്.ഇവിടെ ഒരു വരി ഗതാഗതം ഒഴിവാക്കിയിട്ടുണ്ട്.മിക്കവാറും എല്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെട്ടിട്ടുണ്ട്. INDIANEWS24 KOCHI…

പി വി സുബ്രമണ്യന്‍ നിര്യാതനായി

പി വി സുബ്രമണ്യന്‍ നിര്യാതനായി

തേവര:കോന്തുരുത്തി പുത്തന്‍ വീട്ടില്‍ പി വി സുബ്രമണ്യന്‍ (60) ഹൃദയാഘാതത്തെത്തുടര്‍ന്ന്‍ നിര്യാതനായി.ഇന്ത്യാ ന്യൂസ്‌ 24 ലേഖകന്‍ സ്വരാജ് സുബ്രമണ്യന്റെ പിതാവാണ് അദ്ദേഹം.ശവസംസ്കാരം രവിപുരം ശ്മശാനത്തില്‍ നടന്നു.  …

പിണറായിക്ക് ശേഷം ഇ പി ?? കോടിയേരിയുടെ സാധ്യത മങ്ങുന്നു.

പിണറായിക്ക് ശേഷം ഇ പി ?? കോടിയേരിയുടെ സാധ്യത മങ്ങുന്നു.

ആലപ്പുഴ: സി പി എം സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവേ അഭ്യൂഹങ്ങള്‍ പെരുകുകയാണ്.ഇ പി ജയരാജന്‍റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.നേരത്തെ ഏവരും ഒരേ സ്വരത്തില്‍ പി ബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പിണറായിക്ക് ശേഷം സെക്രട്ടറിയാകും…

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സ്റ്റെപ്സ് റീ ടോള്‍ഡ്‌ ഷോര്‍ട്ട് ഫിലിം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

സാമുഹ്യ വിപത്തായി മാറിയിരിക്കുന്ന മദ്യാസക്തിയുടെ കെടുതികളിലേക്ക് വെളിച്ചം വീശുന്ന സ്റ്റെപ്സ് റീ ടോള്‍ഡ്‌ ( STEPS Retold) എന്ന ഹ്രസ്വചിത്രം ലെഫ്റ്റ്നന്റ് കേണല്‍ പത്മശ്രീ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. സത്യന്‍ അന്തിക്കാട് സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരം പ്രകാശനം നിര്‍വ്വഹിച്ചത്.യുണിലുമിന കോണ്‍സെപ്റ്റ്‌സിന്റെ…

വിവാദത്തിനില്ലെന്ന് മോഹന്‍ലാല്‍; മുഴുവന്‍ തുകയും സര്‍ക്കാരിന് തിരികെ നല്‍കും

വിവാദത്തിനില്ലെന്ന്  മോഹന്‍ലാല്‍; മുഴുവന്‍ തുകയും സര്‍ക്കാരിന് തിരികെ നല്‍കും

കൊച്ചി: ദേശീയഗെയിംസ് ഉദ്ഘാടനചടങ്ങില്‍ ലാലിസം എന്ന പേരില്‍ അവതരിപ്പിച്ച സംഗീതപരിപടിക്കായി കൈപ്പറ്റിയ മുഴുവന്‍ തുകയും സര്‍ക്കാരിനു തിരികെ നല്‍കുമെന്ന് പ്രശസ്ത സിനിമാതാരം മോഹന്‍ലാല്‍.  ലാലിസത്തിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിവാദങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ മോഹന്‍ലാല്‍ പറഞ്ഞു.…

രതീഷിന്‍റെ ഭാര്യ ഡയാന നിര്യാതയായി

രതീഷിന്‍റെ ഭാര്യ ഡയാന നിര്യാതയായി

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര താരമായിരുന്ന രതീഷിന്റെ സഹധര്‍മ്മിണി ഡയാന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിയില്‍ നിര്യാതയായി.അര്‍ബുദരോഗബാധയെ തുടര്‍ന്ന്‍ ചികിത്സയിലായിരുന്നു ഡയാന.കേരളത്തിന്റെ മുന്‍ ധനകാര്യ മന്ത്രിയായിരുന്ന പരേതനായ ഹേമചന്ദ്രന്റെ മകളാണ് ഡയാന.പത്മ രതീഷ്‌,പത്മരാജ് രതീഷ്‌,പ്രണവ് രതീഷ്‌,പാര്‍വതി രതീഷ്‌ എന്നിവരാണ് മക്കള്‍. 1983 ലാണ്…

Page 1 of 22123Next ›Last »