728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » India (Page 81)

തലൈവനാകാന്‍ വിജയ്‌

തലൈവനാകാന്‍ വിജയ്‌

ചെന്നൈ : “തലൈവ” വിജയുടെ തലവര മാറ്റാന്‍ പിറന്ന ചിത്രം എന്നായിരിക്കും ചരിത്രം അടയാളപ്പെടുത്തുക. വിജയ്‌ ഇന്നോളം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത്‌ എന്ന് ഇതിനോടകം നിരൂപകര്‍ വിധിയെഴുതിക്കഴിഞ്ഞു. കൂടാതെ വിജയുടെ  പതിവ് ഡപ്പാംകൂത്ത്  ചിത്രങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് തലൈവ. മണിരത്നത്തിന്‍റെ…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് ?

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് ?

  മുംബൈ : ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്നതെന്ന ആശങ്കക്ക് അടിവരയിടുകയാണ് ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ മൂല്യശോഷണം.ഡോളറിനെതിരെ എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണ് ഇന്ത്യന്‍ രൂപ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം ഫലപ്രദമായി നേരിടുവാനാകാതെ ഇന്ത്യന്‍ ഭരണകൂടം…

ഇന്ത്യന്‍ മുങ്ങിക്കപ്പലില്‍ സ്ഫോടനം : 18 പേരെ കാണാനില്ല

ഇന്ത്യന്‍ മുങ്ങിക്കപ്പലില്‍ സ്ഫോടനം : 18 പേരെ കാണാനില്ല

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി തീപിടിച്ച് പൊട്ടിത്തെറിച്ച് നാലു മലയാളികള്‍ ഉള്‍പ്പെടെ 18 സൈനികര്‍ മരിച്ചതായി ആശങ്ക. സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈയിലെ നാവികസേനാ തുറമുഖത്ത് നങ്കൂര മിട്ടിരിക്കെ പൊട്ടിത്തെറിച്ചത്. അപകടത്തിനു പിന്നില്‍ അട്ടിമറിയു ണ്ടോ എന്ന് വ്യക്തമല്ല.…

സ്വര്ണവില കുത്തനെ ഉയര്ന്നു

സ്വര്ണവില കുത്തനെ ഉയര്ന്നു

കൊച്ചി: ഏറെക്കാലമായി പിന്നോട്ടടി നേരിട്ടിരുന്ന സ്വര്‍ണവിലയില്‍ കുത്തനെ വര്‍ധന. പവന് 22000 രൂപയാണ് ഇന്ത്യന്‍ കമ്പോളത്തില്‍ വില. ഗ്രാമിന് 2750 രൂപ. പവന് 480 രൂപയുടെ വര്‍ധന. രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് [31.100 മില്ലിഗ്രാം] ആറു ഡോളര്‍ കൂടി. സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തു…

സോളാര്‍ : സിറ്റിംഗ് ജഡ്ജിയെ കിട്ടിയേക്കില്ല

സോളാര്‍ : സിറ്റിംഗ് ജഡ്ജിയെ കിട്ടിയേക്കില്ല

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടികിട്ടാന്‍ ഇടയില്ല. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുപോലും ആവശ്യത്തിന് ജട്ജിമാരില്ല എന്നതാണ് കാരണം. 38 ജഡ്ജിമാരെയാണ് നിലവില്‍ ഹൈക്കോടതിയില്‍ വേണ്ടത്. 30 പേരാണ്…

കാനഡയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷം

കാനഡയില്‍  ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷം

ടോറന്‍ടോ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 67-അം വാര്‍ഷികം കാനഡയിലെ  ടോറന്ടോയില്‍ വിപുലമായി ആഘോഷിച്ചു. ഒന്റാറിയോ പ്രിമിയര്‍ കാതലീന്‍ വെയ്ന്‍, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര ആഘോഷപരിപാടികളില്‍ പങ്കെടുത്തു. വിവിധ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ പനോരമ ഇന്ത്യയുടെ നേതൃ ത്വത്തിലായിരുന്നു പരിപാടി.…

ഒരു പെണ്‍കുഞ്ഞിനു നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ !

ഒരു പെണ്‍കുഞ്ഞിനു  നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ !

പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ പിപ്പലാന്ത്രിക്ക് അത് ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല അവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ആ ആഹ്ലാദത്തില്‍ പങ്കുചേരും. അതിനു കാരണമുണ്ട് ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ്…

മൂന്നാര്‍ : തകര്‍ന്ന റോഡുകളും അതിവര്‍ഷവും വിനോദ സഞ്ചാരികളെ വല്ലാതെ ബുദ്ധിമുട്ടിച്ച മൂന്നാറിന് ഇനി ആശ്വസിക്കാം. മൂന്നാറില്‍ നീലക്കുറിഞ്ഞിക്കാലം പിറന്നിരിക്കുന്നു. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് കുറിഞ്ഞി പൂക്കുന്നത്. ഇപ്പോള്‍ മധുര ദേശീയപാതയില്‍ ലാക്കാട് ഗ്യാപ് റോഡിനു സമീപവും മൂന്നാര്‍ ഗവണ്‍മെന്റ് കോളജിനു സമീപവുമാണ്…

ട്രെയിനില്‍ അഭ്യാസം കാണിച്ച പതിനാലുകാന്‍ വീണുമരിച്ചു

ട്രെയിനില്‍ അഭ്യാസം കാണിച്ച പതിനാലുകാന്‍ വീണുമരിച്ചു

മുംബൈ : പതിനാലുകാരനായ സയ്യിദ് മൊഹ്‌സിനാണ് അഭ്യാസങ്ങള്‍ക്കിടെ ട്രെയിനില്‍ നിന്നും വീണുമരിച്ചത് പെങ്ങളുടെ കല്ല്യാണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ട്രെയിനിന്റെ വാതിലില്‍ നടത്തിയ അപകടകരമായ സാഹസങ്ങളാണ് കൗമാരക്കാരന്റെ ജീവനെടുത്തത്. . പ്രസ്തുത  വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. ട്രെയിന്‍ സി.എസ്.ടി സ്‌റ്റേഷനില്‍ നിന്നും എടുത്ത് തുടങ്ങിയപ്പോള്‍ സഹയാത്രകരിലൊരാള്‍…

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

വിവാഹശേഷം യുകെയിലേക്ക് കുടിയേറാനുള്ള നിയമത്തിലെ നിബന്ധനകളില്‍ ബ്രിട്ടീഷ്‌ ഹൈക്കൊടതിക്ക് വിയോജിപ്പ്. യൂറോപ്പിന് പുറത്തുനിന്നുള്ള ജീവിതപങ്കാളിയെ യുകെയില്‍ കൊണ്ടുവരാന്‍ പൌരന്‍ 18000 പൌണ്ട് വാര്‍ഷിക വരുമാനം ഉണ്ടെന്നു തെളിയിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ . ഇത്തരത്തില്‍ പരിധി നിശ്ചയിക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിലും നിതിയല്ലെന്നു കോടതി…