728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » India (Page 78)

ദേവയാനിയുടെ അറസ്റ്റ്: ഇന്ത്യ തിരിച്ചടിക്കുന്നു

ദേവയാനിയുടെ അറസ്റ്റ്: ഇന്ത്യ തിരിച്ചടിക്കുന്നു

ന്യൂഡല്‍ഹി: അമേരിക്കയിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗടയെ അറസ്റ്റ് ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു. രാജ്യത്തെ യുഎസ് എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള എല്ലാ പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. അറസ്റ്റ് ചെയ്ത ദേവയാനിയെ തുണിയുരിഞ്ഞ് പരിശോധിക്കുകയും…

കേജ് രിവാളെ വിട്ടോ, ഇത് കേരളമാ

കേജ് രിവാളെ വിട്ടോ, ഇത് കേരളമാ

കേരളത്തില്‍ ആം ആദ്മി പാര്‍ടി പ്രവര്‍ത്തനം ശക്തമാക്കാന്‍പോകുകയാണെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ കേരള ഘടകത്തിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ലൈക് ചെയ്യാനുള്ളവരുടെ നീണ്ട ക്യൂ ആണെന്നാണ് നേതാക്കള്‍അവകാശപ്പെടുന്നത്. അതെന്തായാലും അരവിന്ദ് കേജ് രിവാളിനോടു ഒന്നേ പറയാനുള്ളൂ. ഇത് കേരളമാണ് സൂക്ഷിച്ചോ. ഒന്നുകില്‍ നക്കിക്കൊല്ലും. അല്ലെങ്കില്‍…

സ്വവര്‍ഗരതിയും ശ്രീ ശ്രീ രവിശങ്കറിന്‍റെ വാദങ്ങളും

സ്വവര്‍ഗരതിയും ശ്രീ ശ്രീ രവിശങ്കറിന്‍റെ വാദങ്ങളും

ആണും ആണും തമ്മിലോ പെണ്ണും പെണ്ണും തമ്മിലോ ഉള്ള ലൈംഗികബന്ധം അംഗീകരിക്കാന്‍കഴിയില്ലെന്ന് ഇന്ത്യയുടെ സുപ്രീംകോടതി കോടതി കഴിഞ്ഞ ദിവസം പറഞ്ഞു. ഇത് ക്രിമിനല്‍കുറ്റമാണെന്ന് പറഞ്ഞതിനോട് യോജിപ്പില്ലെങ്കിലും പൊതുവേ കോടതിവിധി സ്വാഗതം ചെയ്യപ്പെട്ടു. പക്ഷേ ഇന്ത്യന്‍ജനതയെ, അല്ല ലോകജനതയെ സമ്മര്‍ദ്ദമില്ലാതെ ജീവിക്കാനും ജീവിതം…

ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

ന്യൂഡല്‍ഹി: ഇന്ന് ഇന്ത്യയൊട്ടാകെ ബാങ്ക് ജീവനക്കാര്‍ പണി മുടക്കുന്നു.  വേതന പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്ക്  നടത്തുന്നത്. ഇത് മൂലം  ബുധനാഴ്ച പൊതുമേഖലാബാങ്കുകളിലെ പ്രവര്‍ത്തനം തടസ്സപ്പെടും.മുഖ്യതൊഴില്‍കമ്മീഷണറുമായി ബാങ്കിങ് മേഖലയിലെ സംഘടനകള്‍ നടത്തിയ അനുരഞ്ജനചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിക്കുന്നതെന്ന്  ബാങ്ക്…

“ആധാരം” രാഹുലിന് തന്നെ !

“ആധാരം” രാഹുലിന് തന്നെ !

ന്യൂഡല്‍ഹി : ഇന്ത്യയുടെ “ആധാരം” നന്ദന്‍ നിലെക്കാനി എന്ന ” ആധാര്‍ കാര്‍ഡ്‌ ” ശില്‍പ്പിക്ക് കൊടുക്കുവാനൊരുങ്ങിയ കോണ്‍ഗ്രസ് തീരുമാനം മാറ്റുന്നു. നന്ദന്‍റെ നിഷേധമാണോ കാരണം എന്നറിയില്ല. പുതുവര്‍ഷത്തില്‍, ജനുവരി 17 ന് രാഹുലിന്‍റെ പേരില്‍ ” തീറു” നടക്കുമെന്ന  പ്രിയ…

ഡല്‍ഹി അനാഥം ; രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ

ഡല്‍ഹി അനാഥം ; രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ

ന്യൂഡല്‍ഹി: ഏറെ ശ്രദ്ധിക്കപ്പെട്ട ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നിഷ്ഫലമാകുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. നിയമസഭ മരവിപ്പിക്കണമെന്നും ആറുമാസം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് നജീബ് ജങ്ങിന്‍റെ  നിര്‍ദ്ദേശം.…

മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനന്തപുരിയുടെ വിട

മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനന്തപുരിയുടെ വിട

തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാനത്തെ ഇളയരാജാവും രാജകുടുംബത്തിന്‍റെ  കാരണവരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ രക്ഷാധികാരിയുമായ  ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഓര്‍മ്മയായി. 1729 അധികാരമേറ്റ  മാര്‍ത്താണ്ഡവര്‍മ്മയില്‍ തുടങ്ങിയ തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ അവസാന ഇളയ രാജാവിന്‍റെ പേരും മാര്‍ത്താണ്ഡവര്‍മ്മ എന്ന് തന്നെയായത് കൌതുകകരമായ യാദൃശ്ചികതയായി. തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ…

കെജ്‌രിവാളിനെ തള്ളുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒറ്റക്കെട്ട്

കെജ്‌രിവാളിനെ തള്ളുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒറ്റക്കെട്ട്

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചത് പോലെ ഒരേ സ്വരത്തില്‍  കെജ്‌രിവാളിന്‍റെ ഉപാധികളെ തള്ളിപ്പറഞ്ഞുകൊണ്ട് കോണ്‍ഗ്രസും ബി ജെ പി യും രംഗത്തെത്തി. കെജ്‌രിവാള്‍ ഒരുക്കിയ പത്മവ്യൂഹത്തില്‍ നിന്നും കോണ്‍ഗ്രസും ബി ജെ പി യും എങ്ങനെ മറികടക്കും എന്നതായിരുന്നു രാജ്യത്തെ ഏറ്റവും ചൂട് പിടിച്ച ചര്‍ച്ചാ…

ബിജെപിയുടെ ടിക്കറ്റ് ഗാംഗുലിക്ക് വേണ്ട

ബിജെപിയുടെ ടിക്കറ്റ് ഗാംഗുലിക്ക് വേണ്ട

കൊല്‍ക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആക്കാമെന്ന ബിജെപിയുടെ ക്ഷണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലി നിരസിച്ചു. ജയിച്ചാല്‍ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയ നരേന്ദ്രമോഡി നേരിട്ടാണ് ഗാംഗുലിയെ വലയിലാക്കാന്‍…

ഗാംഗുലിയെ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്ന് ബിജെപി

ഗാംഗുലിയെ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്ന് ബിജെപി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ആയേക്കും. സുരക്ഷിതമായ സീറ്റും ജയിച്ചാല്‍ സ്പോര്‍ട്സ് മന്ത്രി പദവിയും ഗാംഗുലിക്ക് ബിജെപി വാഗ്ദാനം ചെയ്തു. എന്നാല്‍, ഇത് സ്വീകരിക്കുന്ന കാര്യത്തില്‍ ഗാംഗുലി അന്തിമതീരുമാനം…