728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » India (Page 76)

ട്രെയിനില്‍ അഭ്യാസം കാണിച്ച പതിനാലുകാന്‍ വീണുമരിച്ചു

ട്രെയിനില്‍ അഭ്യാസം കാണിച്ച പതിനാലുകാന്‍ വീണുമരിച്ചു

മുംബൈ : പതിനാലുകാരനായ സയ്യിദ് മൊഹ്‌സിനാണ് അഭ്യാസങ്ങള്‍ക്കിടെ ട്രെയിനില്‍ നിന്നും വീണുമരിച്ചത് പെങ്ങളുടെ കല്ല്യാണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ട്രെയിനിന്റെ വാതിലില്‍ നടത്തിയ അപകടകരമായ സാഹസങ്ങളാണ് കൗമാരക്കാരന്റെ ജീവനെടുത്തത്. . പ്രസ്തുത  വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. ട്രെയിന്‍ സി.എസ്.ടി സ്‌റ്റേഷനില്‍ നിന്നും എടുത്ത് തുടങ്ങിയപ്പോള്‍ സഹയാത്രകരിലൊരാള്‍…

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

കുടിയേറ്റ നിയമം: വരുമാനപരിധി കുറയ്ക്കണമെന്ന് കോടതി

വിവാഹശേഷം യുകെയിലേക്ക് കുടിയേറാനുള്ള നിയമത്തിലെ നിബന്ധനകളില്‍ ബ്രിട്ടീഷ്‌ ഹൈക്കൊടതിക്ക് വിയോജിപ്പ്. യൂറോപ്പിന് പുറത്തുനിന്നുള്ള ജീവിതപങ്കാളിയെ യുകെയില്‍ കൊണ്ടുവരാന്‍ പൌരന്‍ 18000 പൌണ്ട് വാര്‍ഷിക വരുമാനം ഉണ്ടെന്നു തെളിയിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ . ഇത്തരത്തില്‍ പരിധി നിശ്ചയിക്കുന്നത് നിയമവിരുദ്ധം അല്ലെങ്കിലും നിതിയല്ലെന്നു കോടതി…

മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടന പരമ്പര

മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടന പരമ്പര

രാജ്യാന്തര ബുദ്ധ തീര്‍ഥാടന കേന്ദ്രമായ ബീഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനുള്ളിലും സമീപത്തുമുണ്ടായ ബോംബ് സ്‌ഫോടന പരമ്പരകളില്‍ രണ്ടു വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷേത്രപരിസരത്തെ മഹാബോധി വൃക്ഷത്തിന് സമീപം ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നീട് പലയിടത്തായി തുടര്‍ച്ചയായി…

ഇന്ത്യന്‍ നടിയെ ടൊറന്‍റോ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ഇന്ത്യന്‍ നടിയെ ടൊറന്‍റോ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബംഗാളി സിനിമാതാരം റിതുപര്‍ണ സെന്‍ഗുപ്തയെകാനഡയിലെ  ടൊറന്‍റോ വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂറോളം തടഞ്ഞുവെച്ചു. വിസ അടക്കം നിയമപരമായ എല്ലാ യാത്രാ രേഖകളും ഉണ്ടായിരുന്നിട്ടും തന്നെ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് റിതുപര്‍ണ പറഞ്ഞു. ബംഗാളി സിനിമയായ മുക്തിയുടെ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് താരത്തിന് ദുരനുഭവമുണ്ടായത്. നാളെയാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുക.…

നാവികര്‍ ഇന്ത്യയില്‍ “മടങ്ങി” എത്തി:

നാവികര്‍ ഇന്ത്യയില്‍ “മടങ്ങി” എത്തി:

കടല്‍ക്കൊല കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വൈകീട്ട് 5.30ഓടെ പ്രത്യേക സൈനിക വിമാനത്തില്‍ നാവികരായ ലെസ്തോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ എത്തിയത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഇറ്റാലിയന്‍…

പ്രതിഭാറായിക്ക് ജ്ഞാനപീഠം

പ്രതിഭാറായിക്ക് ജ്ഞാനപീഠം

ന്യൂഡല്‍ഹി: 2011-ലെ ജ്ഞാനപീഠപുരസ്‌കാരം പ്രശസ്ത ഒറിയ സാഹിത്യകാരി പ്രതിഭാറായിക്ക്. ഏഴുലക്ഷം രൂപയും വാഗ്‌ദേവിയുടെ വെങ്കലശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. നോവലുകളിലൂടെയും ചെറുകഥകളിലൂടെയും കവിതകളിലൂടെയും ഒഡിയ ഭാഷയെ വിരുന്നൂട്ടിയ ഈ അറുപത്തിയൊമ്പതുകാരിക്ക് ഭാരതീയ സാഹിത്യത്തിനു നല്‍കിയ സവിശേഷസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ”ഒഡിയഭാഷയില്‍…

ചില്ലറവില്‍പ്പന: യോഗത്തില്‍ സമവായമായില്ല

ചില്ലറവില്‍പ്പന: യോഗത്തില്‍ സമവായമായില്ല

ന്യൂഡല്‍ഹി: ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപത്തെച്ചൊല്ലിയുള്ള പാര്‍ലമെന്‍റ് സ്തംഭനം ഒഴിവാക്കുന്നതിന് നടന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചയ്ക്ക് തയാറാണെന്ന് കോണ്‍ഗ്രസ്സും അറിയിച്ചു. സര്‍വകക്ഷിയോഗം തൃപ്തികരമായിരുന്നെന്നും ശീതകാലസമ്മേളനം…