728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » India (Page 72)

കുവൈറ്റില്‍ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

കുവൈറ്റില്‍ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ  ഫർവാനിയയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു. കോഴിക്കോട്ട് തിക്കോടി പുറക്കാട് തൈവളപ്പിൽ ഇമ്പിച്ചി മമ്മുവിന്റെ മകൻ റഉഫ് (38) ആണ് മരിച്ചത്. ശുവൈക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റഉഫ് ഖൈത്താനും ഫർവാനിയക്കും ഇടയിലുള്ള എയർപോർട്ട് റോഡ്‌…

വിമാനത്താവളം വേണോ വിമാനത്താവളം…

വിമാനത്താവളം വേണോ വിമാനത്താവളം…

തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും പന്തളത്തിനുമൊക്കെ പോകാന്‍ പഴയതെങ്കിലും മൂന്നുനാല് ബസ് ഓടിച്ചാല്‍ നന്നായിരിക്കുമെന്ന് നാട്ടുകാര്‍. പറ്റില്ല, വിമാനത്തേല്‍ കയറ്റി പറപ്പിച്ചേ അടങ്ങൂ എന്ന് സര്‍ക്കാര്‍. ആറന്മുളക്കാരുടെ ഗതി എന്താകുമെന്ന് ആറന്മുളയപ്പന് പോലും അറിയത്തില്ല. അല്ലെങ്കിലും ഈ ആറന്മുളക്കാര്‍ ഇങ്ങനെയാ. ഒരു കാര്യം പറഞ്ഞാല്‍…

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്:പ്രതിഷേധം കത്തുന്നു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്:പ്രതിഷേധം കത്തുന്നു

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മലയോര മേഖലയില്‍ പ്രതിഷേധം കത്തിക്കാളി. പ്രതിഷേധത്തിനിടയില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. പശ്ചിമ ഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ…

തമിഴ് സിനിമാനടി വ്യഭിചാരക്കുറ്റത്തിന് അറസ്റ്റില്‍

തമിഴ് സിനിമാനടി വ്യഭിചാരക്കുറ്റത്തിന് അറസ്റ്റില്‍

ചെന്നൈ: തമിഴ് നടി അയിഷ് അന്‍സാരിയെ വ്യഭിചാരക്കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജോധ്പൂര്‍ നഗരത്തില്‍ ഒരു ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ആണ് മൂന്ന് പുരുഷന്മാര്‍ക്കൊപ്പം അയിഷിനെ അറസ്റ്റ് ചെയ്തത്. തമിഴിന് പുറമേ ഹിന്ദി സിനിമകളിലും അയിഷ് അഭിനയിച്ചിട്ടുണ്ട്.ഓം ശാന്തി ഓം,…

കേരളാ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

കേരളാ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

കൊച്ചി: പി സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ജോസഫ് ഗ്രൂപ്പിന്‍റെ ആവശ്യം കെ എം മാണി തള്ളിയതോടെ കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതിയുടെ യോഗതില്‍നിന്നു ജോസഫ് വിഭാഗം ഇറങ്ങിപ്പോയി. തുടര്‍ന്ന്, ജോസഫ് വിഭാഗത്തിന്‍റെ…

ഡല്‍ഹിയില്‍ ഭൂചലനം

ഡല്‍ഹിയില്‍ ഭൂചലനം

ന്യൂഡല്‍ഹി: ഇന്നലെ രാത്രിയില്‍ രണ്ടുതവണ ഉണ്ടായ ഭൂചലനത്തില്‍ ഡല്‍ഹി നടുങ്ങി. രാത്രി 12.41നും ഒരു മണിക്കൂര്‍ ശേഷവുമായിരുന്നു ഭൂചലനങ്ങള്‍. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രഭവകേന്ദ്രം ഡല്‍ഹിതന്നെ ആണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ ഉണ്ടായ ഭൂചലനത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന്…

സൗദിയില്‍ സംഘര്‍ഷം: 2 മരണം

സൗദിയില്‍ സംഘര്‍ഷം: 2 മരണം

റിയാദ്: വിദേശികളായ തൊഴിലാളികള്‍ ഒരു ഭാഗത്തും സ്വദേശികളും പോലീസും മറുഭാഗത്തും അണിനിരന്ന സംഘര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ രണ്ട് മരണം. അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ സൗദി ഭരണകൂടം നടപടി സ്വീകരിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഈ സംഭവം. റിയാദിനോട് അടുത്ത മന്‍ഫൌഹ എന്ന സ്ഥലത്താണ്…

കേരളം – ബെസ്റ്റ് ഫാമിലി ഡസ്റ്റിനേഷന്‍ !!

കേരളം – ബെസ്റ്റ് ഫാമിലി ഡസ്റ്റിനേഷന്‍ !!

ലണ്ടന്‍ : ഇക്കഴിഞ്ഞ നവംബർ നാല് മുതൽ ഏഴ് വരെ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ട് (WTM)  കേരളത്തെ ലോകത്തിലെ പത്തു മികച്ച  ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. ബെസ്റ്റ്  ഫാമിലി ഡസ്റ്റിനേഷൻ വിഭാഗത്തില്‍ ദി ലോണ്‍ലി പ്ലാനറ്റ്   അവാർഡിനാണ്…

ശ്വേത പരാതിക്കില്ല

ശ്വേത പരാതിക്കില്ല

കൊല്ലം: കോണ്ഗ്രസ് നേതാവും എം പിയുമായ എന്‍ പീതാംബരകുറുപ്പ് അപമാനിച്ചെന്ന ആരോപണത്തില്‍ നിയമനടപടിക്കില്ലെന്ന് നടി ശ്വേത മേനോന്‍. പീതാംബരകുറുപ്പ് പരസ്യമായി ക്ഷമാപണം നടത്തിയ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനം. ഏതാനും ദിവസങ്ങളായി കേരളത്തില്‍ സജീവചര്‍ച്ചയായിരുന്ന വിവാദത്തിന് ഇതോടെ താല്‍ക്കാലികവിരാമമായി. എന്നാല്‍, സംഭവത്തില്‍…

ടി ഉബൈദ് – രാഘവന്‍ മാസ്റ്റർ – മന്നാഡെ അനുസ്‌മരണ സമ്മേളനം

ടി ഉബൈദ് – രാഘവന്‍ മാസ്റ്റർ – മന്നാഡെ അനുസ്‌മരണ സമ്മേളനം

കുവൈറ്റ്‌ :  മാപ്പിള കലകളുടെയും , പാട്ടിന്റെയും  തനിമയുള്ള  പാരമ്പര്യം നിലനിർത്തുവാനും , സംരക്ഷിയ്ക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട്  രൂപീകൃതമായ കുവൈറ്റിലെ മാപ്പിള കല അക്കാദമി,  മഹത്തായ രചനകള്‍കൊണ്ട് മലയാള സാഹിത്യത്തെ ധന്യമാക്കിയ മഹാകവി ടി ഉബൈദിനെയും, പാശ്ചാത്യ സംഗീതത്തിന്റെയും , പുതിയ…