728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » India (Page 67)

ഇളയരാജ ആശുപത്രിയില്‍

ഇളയരാജ ആശുപത്രിയില്‍

ചെന്നൈ : ഇന്ത്യയുടെ മൊസാര്‍ട്ട് ഇളയരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപതുകാരനായ ഡാനിയേല്‍ രാജ എന്ന ഇളയരാജയെ ഹൃദയാ സംബന്ധിയായ അസുഖത്തെത്തുടര്‍ന്നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്‍റെ ആരോഗ്യ നില നിയന്ത്രണ വിധേയമാണെന്ന് അറിയുന്നു. നിരവധി ആരാധകര്‍…

ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചു : ബി ജെ പി

ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചു : ബി ജെ പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പട നയിച്ച് വോട്ട് നേടിയ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതിലൂടെ ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ഹര്‍ഷ വര്‍ധന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത്. ഇപ്പോള്‍ അതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി സര്‍ക്കാരുണ്ടാക്കുന്നതെന്നും ഹര്‍ഷ…

എഎപിക്ക് നിരുപാധിക പിന്തുണയില്ല:ഷീല

എഎപിക്ക് നിരുപാധിക പിന്തുണയില്ല:ഷീല

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഡല്‍ഹിക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയട്ടെയെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിത്. എ.എ.പിയുടെ ചില വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രയാസമുള്ളതാണ്. എങ്കിലും ജനങ്ങള്‍ അവരെ വിശ്വസിക്കുന്നത് പോലെ ആ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് അവര്‍…

കേജ് രിവാള്‍ മുഖ്യമന്ത്രി ആകും

കേജ് രിവാള്‍ മുഖ്യമന്ത്രി ആകും

ന്യൂഡല്‍ഹി:അരവിന്ദ് കേജ് രിവാള്‍ ദില്ലി മുഖ്യമന്ത്രിയാകും.ആം ആദ്മി പാര്‍ട്ടി നടത്തിയ ജനഹിത പരിശോധനയില്‍ 74 ശതമാനം പേരും കോണ്‍ഗ്രസ്സ് പിന്തുണയില്‍ സര്‍ക്കാറുണ്ടാക്കുന്നതിനെ അനുകുലിച്ചതിനെ തുര്‍ന്നാണ് തീരമാനമെടുത്തത്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് ഗവര്‍ണര്‍ നജീബ് ജങിനെ കാണുമെന്ന് ആം ആദ്മി പാര്‍ട്ടി (എ.എ.പി)…

ബാങ്കുകള്‍ പണം പിടുങ്ങുവാന്‍ ഒരുങ്ങുന്നു..ജാഗ്രത !

ബാങ്കുകള്‍ പണം പിടുങ്ങുവാന്‍ ഒരുങ്ങുന്നു..ജാഗ്രത !

വെറുതെ തന്ന് ശീലിപ്പിക്കുക, പിന്നീട് ശീലം ഒഴിവാക്കാന്‍ സാധിക്കാത്ത നിലയിലേക്കെത്തുമ്പോള്‍ – അത്യന്താപേക്ഷിതമാകുമ്പോള്‍-വിലയ്ക്ക് മാത്രമേ ലഭിക്കൂ എന്ന് പറയുക, എന്നിട്ട് തുശ്ചമായ വിലയ്ക്ക് തരിക. തുടര്‍ന്ന് ഓരോ കാരണങ്ങള്‍ കണ്ടെത്തി വില വര്‍ദ്ധിപ്പിക്കുക. ഏതെങ്കിലും ലഹരി പദാര്‍ഥത്തെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. എടിഎം…

ആം ആദ്മിയെ പുകഴ്ത്തി മോഹന്‍ലാല്‍

ആം ആദ്മിയെ പുകഴ്ത്തി മോഹന്‍ലാല്‍

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉണ്ടാക്കിയ ആം ആദ്മി പാര്‍ട്ടിയെ പുകഴ്ത്തി സൂപ്പര്‍താരം മോഹന്‍ലാല്‍. thecompleteactor.com എന്ന തന്‍റെ വെബ്സൈറ്റില്‍ എഴുതിയ കുറിപ്പിലാണ് ലാലിന്‍റെ പരാമര്‍ശങ്ങള്‍. രാഷ്ട്രീയവും പരദൂഷണവും താന്‍ പറയാറില്ലെന്ന ആമുഖത്തോടെ തുടങ്ങുന്ന ലാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം അദ്ഭുതത്തോടെയാണ്…

ലാലു പൊട്ടാത്ത വെടിയുണ്ട:യശ്വന്ത് സിന്‍ഹ

ലാലു പൊട്ടാത്ത വെടിയുണ്ട:യശ്വന്ത് സിന്‍ഹ

റാഞ്ചി•ലാലു പ്രസാദ്‌ യാദവിന്റെ പ്രഹര ശേഷി നഷ്ടപ്പെട്ടു എന്നും ഇപ്പോള്‍ വെറും പൊട്ടാത്ത വെടിയുണ്ട മാത്രമാണ് എന്നും ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ ആരോപിച്ചു.മുതലാളിത്ത വ്യവസ്ഥിതിയെ പിന്തുണയ്ക്കുന്ന നിലപാടാണു മോദിയുടേതെന്ന ലാലുവിന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സിന്‍ഹ. ബിജെപിയുടെ പ്രധാനമന്ത്രി…

ഡല്‍ഹി: സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എഎപി

ഡല്‍ഹി: സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എഎപി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആം ആദ്മി പാര്‍ടി തയ്യാറെടുക്കുന്നതായി സൂചന. തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. നിലവിലെ തൂക്കുനിയമസഭയില്‍ വലിയ രണ്ടാമത്തെ കക്ഷിയാണ് 28 സീറ്റുള്ള എഎപി. സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ജനാഭിപ്രായം അറിയാന്‍ എഎപി…

കല കുവൈറ്റ്‌, വാര്‍ഷികം:പിണറായി വിജയന്‍ മുഖ്യാതിഥി

കല കുവൈറ്റ്‌, വാര്‍ഷികം:പിണറായി വിജയന്‍ മുഖ്യാതിഥി

കുവൈത്ത് സിറ്റി: 1978 ല്‍ കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച കുവൈറ്റ്‌ മലയാളികളുടെ മത നിരപേക്ഷ കലാ സാംസ്കാരിക സംഘമായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്‍റെ[കല] മുപ്പത്തിഅഞ്ചാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സിപിഐ എം കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍…

“സമരം വേണോ’: റെയില്‍വേയില്‍ ഹിത പരിശോധന

“സമരം വേണോ’: റെയില്‍വേയില്‍ ഹിത പരിശോധന

ബസ് ജീവനക്കാരുടെയും മറ്റും പണിമുടക്ക് കണ്ടുമടുത്ത ഇന്ത്യന്‍ ജനതയ്ക്ക് ഒരു വ്യത്യസ്തത സമ്മാനിക്കാന്‍ റെയില്‍വേയും ഒരുങ്ങുന്നു. ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റെയില്‍വേയില്‍ ഉടന്‍ പൊതുപണിമുടക്ക് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്‍ (എ.ഐ.ആര്‍.എഫ്.), സതേണ്‍ റെയില്‍വേ…