728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » India (Page 3)

ബെംഗളുരുവില്‍ ബാറിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു

ബെംഗളുരുവില്‍ ബാറിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു

ബെംഗളുരു: തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ബെംഗളുരുവിരുവിലെ ബാര്‍ കം റെസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന്‌ അഞ്ച് പേര്‍ മരിച്ചു. നഗരത്തിലെ പച്ചക്കറി ചന്തയിലെ കുമ്പാര സംഘ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാറിനാണ് തീപിടിച്ചത്. ഇതിനകത്ത് ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചവര്‍. അഗ്നിശമന സേനയെത്തി തീയണച്ചു. ഷോര്‍ട്ട്…

സല്‍മാന്‍ ഖാന് അധോലോക നായകന്റെ വധഭീഷണി

സല്‍മാന്‍ ഖാന് അധോലോക നായകന്റെ വധഭീഷണി

ജയ്പുര്‍: ബോളിവുഡ് താരം സല്‍മാന്‍ ഖാന് അധോലോക നായകന്റെ വധഭീഷണി. അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌നോയിക് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട ജോദ്പുര്‍ കോടതിയിലെത്തിയപ്പോഴാണ് ബിഷ്‌നോയി താരത്തിനെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തെ തുടര്‍ന്ന് സല്‍മാന്റെ…

പറക്കുന്ന വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍തല്ലി

പറക്കുന്ന വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍തല്ലി

മുംബൈ: വിമാനം പറക്കുന്നതിനിടെ പൈലറ്റുമാര്‍ തമ്മില്‍തല്ലി. സഹപൈലറ്റായ വനിതയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ സഹപ്രവര്‍ത്തകന്റെ ലൈസന്‍സ് റദ്ദാക്കി. ജെറ്റ് എയര്‍വേയ്‌സിന്റെ ലണ്ടനില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഫ്‌ളൈറ്റില്‍ കയ്യാങ്കളി നടന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുരുഷ പൈലറ്റിന്റെ ലൈസന്‍സ്…

രണ്ടര രൂപ നോട്ട് ഇറങ്ങിയിട്ട് നൂറ് വര്‍ഷം തികഞ്ഞു

രണ്ടര രൂപ നോട്ട് ഇറങ്ങിയിട്ട് നൂറ് വര്‍ഷം തികഞ്ഞു

ഇന്ത്യയില്‍ രണ്ടര രൂപയുടെ നോട്ട് ഇറങ്ങിയതിന് നൂറ് വയസ്സ് തികഞ്ഞു. ഇത്തരത്തില്‍ ഭിന്ന സംഖ്യയില്‍ കറന്‍സി നോട്ട് അച്ചടിച്ചിറങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കുന്നവര്‍ക്ക് മുന്നിലേക്ക് പറയാനുള്ളത് ഒരു ലോക ചരിത്രം തന്നെയാണ്. അന്ന് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവേണ്‍മെന്റ് ആണ് 1918 ജനുവരി രണ്ടിന്…

അതിര്‍ത്തികടന്നെത്തിയ പാക് ബാലനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു

അതിര്‍ത്തികടന്നെത്തിയ പാക് ബാലനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു

ന്യൂഡല്‍ഹി: പഞ്ചാബിലൂടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്താന്‍ ബാലനെ ഇന്ത്യ സുരക്ഷിതമായി തിരിച്ചയച്ചു. കഴിഞ്ഞ മേയില്‍ ഇന്ത്യയിലെത്തിയ സംസാരശേഷിയില്ലാത്ത കുട്ടിയെ പാക്കിസ്താനിലെ രക്ഷിതാക്കളെ കണ്ടെത്തിയ ശേഷം തിങ്കളാഴ്ച്ചയാണ് തിരികെ ഏല്‍പ്പിച്ചത്. പഞ്ചാബിലെ ഫിറോസ്പുര്‍ സെക്ടര്‍ വഴി ഇന്ത്യയിലെത്തിയ ബാലനെ മെയ് ഒന്നിന് അതിര്‍ത്തി രക്ഷാസേന…

സാരിയണിഞ്ഞ് സോഫിയ റോബോട്ട് മുംബൈയില്‍ എത്തി

സാരിയണിഞ്ഞ് സോഫിയ റോബോട്ട് മുംബൈയില്‍ എത്തി

മുംബൈ: ഒരു രാഷ്ട്രത്തിന്റെ പൗരത്വം നേടിയ ലോകത്തെ ആദ്യ മനുഷ്യ റോബോട്ട് ഇന്ത്യയിലെത്തി. സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ ഇന്ത്യയുടെ പരമ്പരാഗത വേഷമായ സാരി ധരിച്ചുകൊണ്ടാണ്…

രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു; പുതിയ പാര്‍ട്ടി രൂപീകരിക്കും

രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു; പുതിയ പാര്‍ട്ടി രൂപീകരിക്കും

ചെന്നൈ: തമിഴ് സിനിമാലോകത്തെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയപ്രഖ്യാപനം നടത്തി. തന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ച രാവില ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചാണ്…

നൈജീര്യയില്‍ പിടിയിലായവരെ മോചിപ്പിച്ചെന്ന് വിദേശകാര്യമന്ത്രി

നൈജീര്യയില്‍ പിടിയിലായവരെ മോചിപ്പിച്ചെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: നൈജീര്യയില്‍ പിടിയിലായ നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനായെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്റര്‍ പോസ്റ്റ്. നാവിക കപ്പലിലുണ്ടായ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട നാല് പേരെയാണ് മോചിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിക്കാനായത്. ഇതിനായി ശക്തമായ ഇടപെടലുകള്‍ നടത്തിയ നൈജീര്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബി…

മൊയ്തീന്‍ കോയയുടെ ശ്രദ്ധ ക്ഷണിക്കലിലൂടെ വെളിവാകുന്ന ഗെയിലിന്റെ കാണാപ്പുറങ്ങളും ചില ചോദ്യങ്ങളും

മൊയ്തീന്‍ കോയയുടെ ശ്രദ്ധ ക്ഷണിക്കലിലൂടെ വെളിവാകുന്ന ഗെയിലിന്റെ കാണാപ്പുറങ്ങളും ചില ചോദ്യങ്ങളും

അബുദാബി:ഗെയില്‍ പ്രക്ഷോഭങ്ങള്‍ ഇന്ധനമില്ലാതെ വഴി മുട്ടുന്ന ഈ ഘട്ടത്തില്‍ യുഎഇയിലെ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായ മൊയ്തീന്‍ കോയ സ്ഥലം എം എല്‍ യ്ക്ക് അയച്ച കത്ത് ശ്രദ്ധേയമാകുന്നു.ഗെയിലിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന കോയയുടെ കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ : “ബഹുമാനപ്പെട്ട…

ജയലളിതയുടെ മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ജയലളിതയുടെ മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമായ ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ 256 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ്. കനത്ത സുരക്ഷയിലാണു മണ്ഡലം. അണ്ണാ ഡിഎംകെയുടെ ഇ…