728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » India (Page 2)

മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള ഉത്തരവ് കേന്ദ്രം പിൻവലിച്ചു

മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള ഉത്തരവ്  കേന്ദ്രം പിൻവലിച്ചു

ന്യൂഡൽഹി: വ്യാജ വാർത്ത നൽകുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള വാർത്താവിതരണ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പിൻവലിച്ചു. ഉത്തരവ് സെൻസർഷിപ്പിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മാധ്യമസംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതോടെയാണ് നിലപാട് മാറ്റിയത്. കേന്ദ്രവാർത്താ വിതരണമന്ത്രി സ്മൃതി ഇറാനിയുടെ നിർദ്ദേശപ്രകാരമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ…

ബി ജെ പിയുമായി ഒരു ബന്ധവുമില്ല; നിലപാടിൽ ഉറച്ച് രജനികാന്ത്

ബി ജെ പിയുമായി ഒരു ബന്ധവുമില്ല; നിലപാടിൽ ഉറച്ച് രജനികാന്ത്

ചെന്നൈ: തന്റെ പാർട്ടിക്ക് ഭാരതീയ ജനത പാർട്ടി(ബി ജെ പി)യുമായി ഒരു ബന്ധവുമില്ലെന്ന് നടൻ രജനികാന്ത് വ്യക്തമാക്കി. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയെയും രജനി തള്ളിപ്പറ‌ഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത്…

തേനിയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11; തെരച്ചിൽ അവസാനിപ്പിച്ചു

തേനിയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11; തെരച്ചിൽ അവസാനിപ്പിച്ചു

കുമളി: കേരള അതിർത്തിയിൽ തമിഴ്‌നാട്ടിലെ തേനി ജില്ലയിലുണ്ടായ കട്ട് തീയിൽ പെട്ട് കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. അപകടത്തിൽ 11 പേര് മരിച്ചതായി അധികൃതർ അറിയിച്ചു. സൈന്യം ഉൾപ്പെട്ട രക്ഷാ പ്രവർത്തനത്തിൽ 30 പേരെ രക്ഷിക്കാനായി. മരിച്ചവര്‍: ഈറോഡ് തമിഴ്‌നാട് സ്വദേശികളായ…

ഹെഡ്‌ഫോണില്‍ പാട്ടുകേട്ട് നടന്ന ആറ് പേര്‍ ട്രെയിന്‍ തട്ടിമരിച്ചു

ഹെഡ്‌ഫോണില്‍ പാട്ടുകേട്ട് നടന്ന ആറ് പേര്‍ ട്രെയിന്‍ തട്ടിമരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റയില്‍വേ പാളത്തിന് സമീപത്തുകൂടി ഹെഡ്‌ഫോണില്‍ പാട്ടുകേട്ടു നടന്ന ആറ് കൗമാരക്കാര്‍ ട്രെയിനിടിച്ച് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹദ്പുര്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ 14നും 16നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹി-മൊറാദാബാദ് റൂട്ടില്‍ പിലാഖുവായില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പ്രതിഷേധിച്ച്…

ശ്രീദേവിയുടെ വിയോഗം: ഞെട്ടിത്തരിച്ച് ഇന്ത്യന്‍ സിനിമാലോകം

ശ്രീദേവിയുടെ വിയോഗം: ഞെട്ടിത്തരിച്ച് ഇന്ത്യന്‍ സിനിമാലോകം

ദുബായ്: ചലച്ചിത്രതാരം ശ്രീദേവിയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ സിനിമാലോകം ഞെട്ടലില്‍. മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമകളില്‍ എല്ലായിടത്തും സാന്നിധ്യമറിയിച്ച നടിയാണ് കഴിഞ്ഞ രാത്രിയില്‍ ദുബായിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചത്. 54 വയസ്സായിരുന്നു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ്…

അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യ താഴേക്ക്

അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യ താഴേക്ക്

ദില്ലി: ലോകരാജ്യങ്ങളില്‍ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. മുമ്പ് 79-ാം റാങ്കിലായിരുന്ന രാജ്യം ഇത്തവണ 81ലേക്ക് താഴ്ന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ആണ് പട്ടിക തയ്യാറാക്കിയത്. 179 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പട്ടികയില്‍ അയല്‍രാജ്യമായ പാക്കിസ്താന്റെ സ്ഥാനം 117 ആണ്.…

പാര്‍ട്ടിപ്രഖ്യാപനത്തിന് മൂന്ന് ദിവസം മാത്രം; കമലും രജനിയും കൂടിക്കാഴ്ച്ച നടത്തി

പാര്‍ട്ടിപ്രഖ്യാപനത്തിന് മൂന്ന് ദിവസം മാത്രം; കമലും രജനിയും കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: രാഷ്ട്രീയപ്രഖ്യാപനത്തിന് മുന്നോടിയായി തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍ മറ്റൊരു താരമായ രജനീകാന്തുമായി കൂടിക്കാഴ്ച്ച നടത്തി. രജനീകാന്തിന്റെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. താനും രജനിയും അടുത്ത സുഹൃത്തുക്കളാണ്, ഇത് വെറും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുപത്…

സച്ചിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയ ആൾ പിടിയിൽ

സച്ചിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയ ആൾ പിടിയിൽ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ടുണ്ടാക്കി വാർത്തകൾ പ്രചരിപ്പിച്ചിരുന്ന യുവാവ് പിടിയിൽ. മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ നിതിൻ സിഷോധെ എന്നയാളാണ് അറസ്റ്റിലായത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിയെയും ശരദ് പവാറിനെയും ലക്ഷ്യം…

സമ്പന്നതയില്‍ ഇന്ത്യ ലോകത്ത് ആറാം സ്ഥാനത്തെന്ന് പഠനം

സമ്പന്നതയില്‍ ഇന്ത്യ ലോകത്ത് ആറാം സ്ഥാനത്തെന്ന് പഠനം

ന്യൂഡല്‍ഹി: സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് ആറാം സ്ഥാനമെന്ന് പഠനം. ആഗോള സാമ്പത്തിക ഗവേഷണ അജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 8230 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇന്ത്യയ്ക്കുള്ളതെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. രണ്ടാം…

ജീവനക്കാരുടെ അശ്രദ്ധ; എം ആര്‍ ഐ സ്‌കാനിംഗിനിടെ യുവാവ് മരിച്ചു

ജീവനക്കാരുടെ അശ്രദ്ധ; എം ആര്‍ ഐ സ്‌കാനിംഗിനിടെ യുവാവ് മരിച്ചു

മുംബൈ: എം ആര്‍ ഐ സ്‌കാനിംഗ് മെഷിനില്‍ കുടുങ്ങിയ 32കാരന്‍ മുംബൈയില്‍ ദാരുണമായി കൊല്ലപ്പെട്ടു. നഗരത്തിലെ ബി വൈ എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലുണ്ടായ സംഭവത്തില്‍ രാജേഷ് മാരു എന്നയാളാണ് മരണമടഞ്ഞത്. ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.…