728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » India

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇക്കൊല്ലം ചൈനയെ മറികടക്കുമെന്ന് ഐ എം എഫ്‌

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇക്കൊല്ലം ചൈനയെ മറികടക്കുമെന്ന് ഐ എം എഫ്‌

വാഷിംഗ്ടണ്‍: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇക്കൊല്ലം ചൈനയെ മറികടക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐ എം എഫ്). ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് ഐ എം എഫിന്റെ പ്രവചനം ഉള്ളത്. 2018ല്‍ ഇന്ത്യ 7.4…

പത്മാവത്‌: ഗുജറാത്തില്‍ തിയേറ്റര്‍ അടിച്ചുതകര്‍ത്തു

പത്മാവത്‌: ഗുജറാത്തില്‍ തിയേറ്റര്‍ അടിച്ചുതകര്‍ത്തു

അഹമ്മദാബാദ്: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ തിയേറ്ററിനു നേര്‍ക്ക് ആക്രമണം. അഹമ്മദാബാദിലെ രഝന്‍സ് തിയേറ്റര്‍ ആണ്‌ സിനിമാ വിരോധവുമായെത്തിയവര്‍ അടിച്ചു തകര്‍ത്തു. രജ്പുത്ത് കര്‍ണിസേന പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് അക്രമികള്‍ തിയേറ്ററിന് വരുത്തിവച്ചിട്ടുള്ളത്.…

ബിറ്റോകിയന്‍ ഇടപാടുകാര്‍ക്ക് ആദായ വകുപ്പ് നോട്ടീസ്‌

ബിറ്റോകിയന്‍ ഇടപാടുകാര്‍ക്ക് ആദായ വകുപ്പ് നോട്ടീസ്‌

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തുന്ന രാജ്യത്തെ നൂറ് കണക്കിന് ആളുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്. അയച്ചു. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തുന്ന എക്‌സ്‌ചേഞ്ചുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധനയിലൂടെ പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ലഭിച്ചത്.…

സുപ്രീംകോടതി വിലക്ക് നീക്കി; പത്മാവത് 25ന് റിലീസ് ചെയ്യും

സുപ്രീംകോടതി വിലക്ക് നീക്കി; പത്മാവത് 25ന് റിലീസ് ചെയ്യും

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ പത്മാവത് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് വിലക്ക് നീക്കിയത്. നീരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വിയകോം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന്, മുന്‍നിശ്ചയിച്ച പോലെ ഈ…

ബലാത്സംഗം നാട്ടുനടപ്പെന്ന് പ്രസ്താവന; പുലിവാല് പിടിച്ച് ഹരിയാന പോലീസ് മേധാവി

ബലാത്സംഗം നാട്ടുനടപ്പെന്ന് പ്രസ്താവന; പുലിവാല് പിടിച്ച് ഹരിയാന പോലീസ് മേധാവി

ചണ്ഡീഗഢ്: ബലാത്സംഗങ്ങള്‍ നാട്ടുനടപ്പാണെന്ന് പ്രസ്താവനയിറക്കി ഹരിയാന പോലീസ് മേധാവി സ്വയം വിവാദം വിളിച്ചുവരുത്തി. സംസ്ഥാന എഡിജിപി ആര്‍ സി മിശ്രയാണ് പ്രസ്താവന നടത്തി പുലിവാല് പിടിച്ചത്. ഹരിയാനയില്‍ ഇത്തരം കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് എഡിജിപിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം ഹരിയാനയിലെ കുരുക്ഷേത്രയില്‍…

എയര്‍ ഏഷ്യയുടെ ഓഫര്‍; 99 രൂപയ്ക്ക് ആഭ്യന്തര യാത്രകള്‍

എയര്‍ ഏഷ്യയുടെ ഓഫര്‍; 99 രൂപയ്ക്ക് ആഭ്യന്തര യാത്രകള്‍

ന്യൂഡല്‍ഹി: എയര്‍ ഏഷ്യയുടെ ഏറ്റവും പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 99 രൂപയില്‍ തുടങ്ങുന്ന ആഭ്യന്തര യാത്രവരെ പ്രഖ്യാപനത്തിലുണ്ട്. തിരഞ്ഞെടുത്ത ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിലേക്കാണ് ഇളവിനായി ജനുവരി 21 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക്…

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അപകടത്തില്‍പ്പെട്ടത് മലയാളികളടക്കം ഏഴ് പേര്‍

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അപകടത്തില്‍പ്പെട്ടത് മലയാളികളടക്കം ഏഴ് പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഗുജറാത്ത് അതിര്‍ത്തിയോടടുത്ത് ഡഹാണുവിനു സമീപം ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. മലയാളികളായ മൂന്ന് പേരെ കാണാതായി. മുംബൈയില്‍നിന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോയ പവന്‍ഹന്‍സ് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഒഎന്‍ജിസി പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡപ്യൂട്ടി ജനറല്‍…

പാസ്‌പോര്‍ട്ടില്‍ ഇനി മേല്‍വിലാസം ഉണ്ടാവില്ല

പാസ്‌പോര്‍ട്ടില്‍ ഇനി മേല്‍വിലാസം ഉണ്ടാവില്ല

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത് ഇനിമുതല്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ മേല്‍വിലാസത്തിനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയാതാകും. വിദേശകാര്യമന്ത്രാലയത്തിന്റെയും വനിതാശിശുക്ഷേമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായ ഉന്നതതലസമിതി നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിക്കുകയായിരുന്നു.…

ചരിത്രവിജയമായി ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണം

ചരിത്രവിജയമായി ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണം

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ(ഐ എസ് ആര്‍ ഒ)ന്റെ നൂറാം ഉപഗ്രഹം വിക്ഷേപിച്ച് ബരിഹാകാശത്ത് ഇന്ത്യ വീണ്ടും ചരിത്രനേട്ടം കൈവരിച്ചു. പി എസ് എല്‍ വി സി-40 എന്ന പേടകം ഇന്ത്യയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31…

വിമാനയാത്രകളില്‍ പവര്‍ ബാങ്കിന് നിയന്ത്രണം

വിമാനയാത്രകളില്‍ പവര്‍ ബാങ്കിന് നിയന്ത്രണം

കൊച്ചി: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് നിയന്ത്രണം. സുരക്ഷയെ മുന്‍നിര്‍ത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ്(ബി.സി.എ.എസ്) ആണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിലവാരമുള്ള പവര്‍ ബാങ്കുകള്‍ ചെക്-ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാനാകില്ലെങ്കിലും ഹാന്‍ഡ്…

Page 1 of 73123Next ›Last »