728-pixel-x-90-2-learn
728-pixel-x-90
<< >>
Home » Archives by category » Music (Page 2)

കലാകിരീടം കോഴിക്കോടിന്;,ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട്‌

കലാകിരീടം കോഴിക്കോടിന്;,ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട്‌

പാലക്കാട്: അമ്പത്തിനാലാമത്  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിലവിലുള്ള  ജേതാക്കളായ കോഴിക്കോട് ജില്ല കിരീടം നേടി. 924 പോയിന്റു നേടിയാണ്  കോഴിക്കോട് തുടർച്ചയായ എട്ടാം തവണ സ്വർണക്കപ്പിൽ മുത്തമിട്ടത്. അതേ സമയം ആതിഥേയരായ പാലക്കാട് കോഴിക്കോടിനു കടുത്ത വെല്ലുവിളി ഉയര്‍ത്തി.വെറും നാല് പോയിന്റ്‌ വ്യത്യാസത്തിലാണ് പാലക്കാടിന്…

ഗന്ധര്‍വനൊപ്പം ശ്രീക്കുട്ടനും കൃഷ്ണചന്ദ്രനും

ഗന്ധര്‍വനൊപ്പം ശ്രീക്കുട്ടനും കൃഷ്ണചന്ദ്രനും

തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ യേശുദാസും എം ജി ശ്രീകുമാറും സംസാരിക്കുന്നു .കൃഷ്ണ ചന്ദ്രൻ സമീപം INDIANEWS24 TVM…

യേശുദാസിന് ആദരം

യേശുദാസിന് ആദരം

തിരുവനന്തപുരത്ത് നടന്ന എം ബി ശ്രീനിവാസൻ സ്മരണാജ്ഞലിയിൽ യേശുദാസിന് സമർപ്പിച്ച ഉപഹാരം പത്നി പ്രഭാ യേശുദാസിന് കൈമാറുന്നു .എം ജയചന്ദ്രൻ സമീപം.…

ഇളയരാജ സുഖം പ്രാപിക്കുന്നു

ഇളയരാജ സുഖം പ്രാപിക്കുന്നു

ചെന്നൈ :ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംഗീത കുലപതി ഇളയരാജ സുഖം പ്രാപിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 23 ന് രാവിലെയാണ് അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയില്‍ മ്യൂസിക്‌ കമ്പോസിംഗിനിടെയാണ് ഇളയരാജ കുഴഞ്ഞു വീണത്. 70 കാരനായ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന്…

ഇളയരാജ ആശുപത്രിയില്‍

ഇളയരാജ ആശുപത്രിയില്‍

ചെന്നൈ : ഇന്ത്യയുടെ മൊസാര്‍ട്ട് ഇളയരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപതുകാരനായ ഡാനിയേല്‍ രാജ എന്ന ഇളയരാജയെ ഹൃദയാ സംബന്ധിയായ അസുഖത്തെത്തുടര്‍ന്നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്‍റെ ആരോഗ്യ നില നിയന്ത്രണ വിധേയമാണെന്ന് അറിയുന്നു. നിരവധി ആരാധകര്‍…

Page 2 of 212