മംഗളൂരു:പ്രശസ്ത സാക്സോഫോൺ വാദകൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു.കർണാടക സംഗീതജ്ഞൻ കൂടിയായ കദ്രി ഗോപാൽനാഥ് മംഗളൂരുവിലാണ് അന്തരിച്ചത്.മംഗലൂരു സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രാജ്യം പത്മശ്രീ നല്കി ആദരിച്ച കലാകാരനാണ് കദ്രി ഗോപാല്‍നാഥ്.ഭാര്യയും രണ്ട് മക്കളുമുണ്ട്.മകന് മണികണ്ഠ് കദ്രി സംഗീത സംവിധായകനാണ്.…
അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ഗോകുല്‍രാജിന് പുതിയ സിനിമയില്‍ പാടാന്‍ നടന് ജയസൂര്യ അവസരമൊരുക്കി. കോമഡി ഉത്സവം എന്ന ടി വി പരിപാടിയില്‍ പാട്ട് പാടിയതിലൂടെയാണ് കണ്ണ് കാണാനാവാത്ത ഗോകുല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടെ കുഞ്ഞുഗോകുല് സോഷ്യല്‍…
വിധിവൈഭവത്തെ സംഗീതംകൊണ്ട് മറികടന്ന ഒരു ചന്തിരൂര്ക്കാരന്റെ സ്വപ്നസാഫല്യമാണിത്.പോളിയോ ബാധിച്ച് ഒരുകാല് പൂര്‍ണ്ണമായും തകര്‍ന്ന മനോജ് ആലപിച്ച ആല്‍ബം റിലീസ് ചെയ്തിരിക്കുന്നു.പാട്ടിനെ എന്നും നെഞ്ചോട് ചേര്‍ത്തുവെച്ച മനോജിന് ഇത് പകരുന്നത് ഒരു വലിയ നേട്ടത്തിന്റെ അനുഭൂതിയാണ്.ഇത്രത്തോളം പോന്ന ഈ കൊച്ചു സ്വപ്നത്തിനായി ഒരുപാട്…
പാട്ടുകള്‍ക്കെല്ലാം ലോകമെമ്പാടും എണ്ണിയാല്‍ തീരാത്തത്ര കൂട്ടുകാരുണ്ട്.നാടും ഭാഷയും വന്‍കരകളും കടന്നെത്തുന്ന ആ കൂട്ടുകാര്‍ക്കെല്ലാം ഇഷ്ടപ്പെടുന്ന ഒരു പാട്ടുകാരന് കൊച്ചിയിലുണ്ട്.പറഞ്ഞറിയിക്കാന്‍ ഇന്ന് ഒരു പേരിന്റെ ആവശ്യംപോലുമില്ലെങ്കിലും ഒന്നുപറയാതെ എങ്ങനെ തുടങ്ങും.എറണാകുളത്തെ വടുതല വളവില്‍ ശ്രീമുരുകന്റെ അമ്പലത്തിന് അടുത്തുള്ള കൊമരോത്ത് വീട്ടില്‍ കെ വി ജോസഫ് – ട്രീസ(പരേത)…
അബുദാബി: ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ് 4 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെയിൽ അബുദാബി മോഡല്‍ സ്കൂളിലെ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ഥിനി ഹംദ നൗഷാദ് വിജയിയായി. വെള്ളിയാഴ്ച അബൂദാബി ആംഡ് ഫോഴ്സ് ക്ലബില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ഫൈനലിലാണ് അബു ദാബിയുടെ സ്വന്തം വാനമ്പാടി വിജയകിരീടം ചൂടിയത്.…
കൊച്ചി: പ്രമുഖ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി (80) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് 5.45ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.കവിത തുളുമ്പുന്ന പാട്ടുകളുമായി മലയാള ചലച്ചിത്ര ഗാന ശാഖയെ സമ്പന്നമാക്കിയ കലാകാരനാണ് യൂസഫലി കേച്ചേരി. 1934 മെയ് 16-ന്…
മ്യൂസിക് ബാന്‍ഡുകള്‍ തങ്ങളുടെ വീഡിയോകള്‍ ഹിറ്റാക്കാന്‍ പുതിയ വഴികള്‍ തേടുന്നു.ചിത്രീകരണത്തിലെ പുതുമയുമായാണ് അമേരിക്കന്‍ ബാന്റായ ഒക്കെ ഗോ തരംഗം സൃഷ്ടിക്കുന്നത്.ആഗോള ഹിറ്റായി മാറിയ I won’t let you down എന്ന ഗാനം ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചു കൊണ്ടാണ് ഓക്കേ ഗോ…
ദേവരാഗങ്ങളുടെ ശില്‍പ്പി ഓര്‍മ്മയായിട്ട് എട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു.1955ല്‍ പുറത്തിറങ്ങിയ ‘കാലം മാറുന്നു’ എന്ന ചിത്രമായിരുന്നു ദേവരാജന്‍ മാഷിന് സിനിമാലോകത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്.മുന്നൂറിലേറെ മലയാള ചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4…
പാലക്കാട്: യേശുദാസിനെ മലയാളത്തിനും ഭാരതത്തിനു തന്നെയും സമ്മാനിച്ച ആദ്യകാല സിനിമ നിര്‍മാതാവും ഗാനരചയിതാവുമായ രാമന് നമ്പിയത്ത് (90) അന്തരിച്ചു. അദ്ദേഹം ദീര്‍ഘകാലമായി മകനും കുടുംബത്തിനും ഒപ്പം ഒറ്റപ്പാലം അനങ്ങാടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. രാമന് നമ്പിയത്തിന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയ്ക്ക്…
ചെന്നൈ:മോഹന്‍ലാല്‍ – പ്രിയദര്ശന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ അഭിഭാജ്യ ഘടകമായിരുന്ന വിശ്രുത സംഗീത സംവിധായകന് രഘുകുമാര്‍ (60) അന്തരിച്ചു. താളവട്ടം, ബോയിങ് ബോയിങ്, ഹലോ മൈഡിയര്‍ റോങ് നമ്പര്‍ , അരം + അരം = കിന്നരം,ചെപ്പ്,ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ ,ശ്യാമ, മായാമയൂരം,കാണാക്കിനാവ്…