കൊച്ചി:ലോകമാകെ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് -19 കാട്ടിലെ മൃഗങ്ങൾക്കിടയിൽ വന്നാൽ അവർ ഈ മഹാമാരിയെ എങ്ങിനെ നേടും എന്നതാണ് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട വി കെ കൃഷ്ണകുമാറിന്റെ മൃഗറോണ എന്ന കഥയുടെ സാരം.മൃഗറോണയ്ക്കൊപ്പം കൃഷ്ണകുമാറിന്റെ തന്നെ കാട്ടുമുത്തി,പൂക്കൂട എന്നീ മനോഹരങ്ങളായ കഥകൾ കൂടി ഉൾപ്പെടുത്തിയാണ് ലോഗോ…
മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എൻ.പ്രഭാകരന്. കൂളിപാതാളം എന്ന കഥയാണ് അവാർഡിന് അർഹമായത്. സമകാലിക കേരളത്തിന്റെ പരിണാമം ഏറ്റവും കലാത്മകവും ജെെവികമായും ആവിഷ്കരിക്കുന്ന ചെറുകഥ എന്ന രീതിയിലാണ് കൂളിപാതാളം മികവു പുലർത്തുന്നതെന്ന് ജൂറി അദ്ധ്യക്ഷ കെ.ആർ.മീര തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ…
രഘുവും ശാന്തമ്മയും ഭാര്യാ ഭർത്താക്കന്മാർ ആണ്. രഘു പൊതു പ്രവർത്തകനും അനേകം ആൾക്കാരുടെ സുഹൃത്തുമാണ്. ശാന്തമ്മ അധികം ആൾക്കാരുമായി അടുപ്പം ഇല്ലാത്ത ഒരു പക്കാ വീട്ടമ്മയും. ഒരു മകൾ അനുശ്രീ , അവൾ അങ്ങ് ബംഗ്ലൂരിൽ നഴ്സിംഗിന് പഠിക്കുന്നു. അങ്ങിനെയിരിക്കവെയാണ് സുക്കർബർഗ്…
സഹികെട്ട ടീച്ചര്‍ പിറ്റേ ദിവസവും First-hour സാറ ടീച്ചറിന്റെ തന്നെ ആയിരുന്നു .ക്യബനറ്റ് മിഷന് പ്ലാനിനിനു ശേഷം ഇന്ത്യയില്‍ വന്ന രാഷ്ട്രിയ മാറ്റം .മഹാത്മാ ഗാന്ധി ഇന്ത്യയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട്കൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ നായകത്വം ഏറ്റെടുത്ത കാര്യങ്ങളൊക്കെ സാറാ ടീച്ചര്‍…
ന്യൂഡല്‍ഹി: വിശ്വപ്രസിദ്ധ എഴുത്തുകാരനും പുകള്‍പെറ്റ പത്രപ്രവര്‍ത്തകനുമായ ഖുശ്വന്ത് സിംഗ് അന്തരിച്ചു.2013 ല്‍ ഹുംറ ക്വറേഷിക്കൊപ്പം എഴുതിയ അബ്സലൂട്ട് ഖുശ്വന്താണ് അവസാനത്തെ കൃതിഡല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിനു 99 വയസ്സായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്,ഇല്ലസ്ട്രേറ്റഡ്…
രംഗം 1 കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ സാധാരണ വീട്ടിലേക്ക് ക്യാമറ അന്തോം കുന്തോം ഇല്ലാതെ പാഞ്ഞു കയറുന്നു.. പശ്ചാത്തലത്തിൽ ടെലിഫോൺ ബെല്ലിന്റെ ശബ്ദം..ഹലോ.. വക്കീലല്ലേ.. ഇത് ഞാനാണ് വക്രദൃഷ്ടി ധനേഷ്.. അമിട്ട് മീറ്റിനു പോകുന്നില്ലേ..അയ്യോ.. അമിട്ടോ…ബോബ് പൊട്ടിയെന്നോ.. എവിടെ.. അമ്മേ..…
ഉച്ചയായോടാ സൂര്യാ… ഉച്ചിയിലായോടാ സൂര്യാ…… തളര്‍ന്നു തുടങ്ങിയ ശരീരവും തളരാത്ത ചിന്തകളുമായി ജീവിക്കുന്ന എബിച്ചായന് അറിയാതെ നാറാണത്തു ഭ്രാന്തനെക്കുറിച്ച് ചിന്തിച്ചു പോയി.ഞായറാഴ്ച ഡുംഗാനോണ്‍ മക്ഡോണാള്‍ഡ്സില്‍ നിന്നും ഓവര്‍ ടൈം കഴിഞ്ഞു വരുന്ന വഴിയാണ്.ഇല കൊഴിയുന്ന ശിശിര കാലത്ത് പകല്‍ പന്ത്രണ്ട് മണിക്ക്…